Tag: mangalavaartha malayalam

നമ്മുടെ വിശ്വാസക്കുറവും കുരിശിന്റെ വഴിയിൽ യേശുവിനെ അനുഗമിക്കുന്നതിനുള്ള നമ്മുടെ ചെറുത്തുനിൽപ്പും മറികടക്കാനുള്ള കൃപയിൽ നമ്മെ നിലനിറുത്തുന്ന പ്രതിബദ്ധതയാണ് നോമ്പുകാല തപസ്സ്. |ഫ്രാൻസിസ് പാപ്പയുടെ നോമ്പുകാല സന്ദേശത്തിൽ നിന്ന് …

ഫ്രാൻസിസ് പാപ്പയുടെ നോമ്പുകാല സന്ദേശത്തിൽ നിന്ന് … ഈ ആരാധനാക്രമകാലത്ത്, കർത്താവ് നമ്മെ തന്നോടൊപ്പം വേറിട്ട ഒരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നു. നോമ്പുകാലത്ത് യേശുവിന്റെ കൂട്ടായ്മയിൽ “ഉയർന്ന പർവ്വതത്തിൽ” (മത്താ 17,1) കയറാനും ആത്മീയ ശിക്ഷണത്തിന്റെ ഒരു പ്രത്യേക അനുഭവം ജീവിക്കാനും നമ്മൾ…

തപസ്സുകാലം|’വിഭൂതി ആചരണം’|നന്മ നിറഞ്ഞ, കരുണ നിറഞ്ഞ സ്നേഹാർദ്രമായ ഒരു നോമ്പുകാലം ഏവർക്കും ആശംസിക്കുന്നു.

തപസ്സുകാലംക്രിസ്തുവിന്റെ പീഡാസഹനത്തേയും മരണത്തെയും ധ്യാനിച്ചു കൊണ്ട് അവിടുത്തെ മഹത്വപൂർണ്ണമായ ഉത്ഥാനത്തിന്റെ സന്തോഷത്തിലേക്ക് ഉള്ള ഒരു യാത്ര. ”ദുഷ്‌ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം?”(ഏശയ്യാ 58/6)“Is not this…

ഫാ. ജോർജ് തോമസ് നിരപ്പുകാലായിൽ സിബിസിഐ ലേബർ കമ്മീഷൻ സെക്രട്ടറി

ഭാരതത്തിലെ കത്തോലിക്ക മെത്രാൻ സമിതിയുടെ ആഭിമുഖ്യത്തിലുള്ള ലേബർ കമ്മീഷൻ സെക്രട്ടറിയായി തൃശൂർ അതിരൂപതാംഗം ഫാ. ജോർജ് തോമസ് നിരപ്പുകാലായിൽ നിയമിതനായി. അസംഘടിത തൊഴിലാളികളുടെ ദേശീയ സംഘടനയായ വർക്കേഴ്സ് ഇൻഡ്യ ഫെഡറേഷൻ ഡയറക്ടറായും ഫാ. ജോർജ് പ്രവർത്തിക്കും. ഡൽഹിയിലെ സിബിസിഐ ആസ്ഥാനം കേന്ദ്രമാക്കി…

ദൃഢതയുള്ള വിവാഹ ജീവിതത്തിന് വി. ഫ്രാൻസീസ് ഡി സാലസിന്റെ മൂന്നു ഉപദേശങ്ങൾ…

വിശുദ്ധനും സഭാപാരംഗതനുമായ ഫ്രാൻസീസ് ഡീ സാലസിന്റെ കുടുംബ ജീവിതത്തെക്കുറിച്ചുള്ള അദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഭുവന പ്രസിദ്ധമാണ്. ഫ്രാൻസീസിന്റ അഭിപ്രായത്തിൽ വിവാഹം രണ്ടു ഹൃദയങ്ങൾ ഒന്നിച്ചു തുന്നിച്ചേർക്കലാണ്. സമ്പന്നനും പാവപ്പെട്ടവനും ഒരു പോലെ സംലഭ്യമായ ആനന്ദവും സന്തോഷം കണ്ടെത്താനുള്ള ദൃഢമായ മാർഗ്ഗങ്ങളിൽ ഒന്നുമാണ്.പതിനേഴാം നൂറ്റാണ്ടിൽ…

സിറോ മലബാർ സഭയിലെ വിശ്വാസികൾക്ക് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ എഴുതിയ കത്ത്|”സിനഡൽ തീരുമാനം നടപ്പിലാക്കാൻ നിങ്ങൾ പ്രവർത്തിക്കുമ്പോൾ പരിശുദ്ധാത്മാവ് നിങ്ങളുടെ സഭയിലെ എല്ലാ അംഗങ്ങളിലും ഐക്യവും സാഹോദര്യവും കൂട്ടായ്മയും വളർത്തട്ടെ.|തങ്ങളെടുത്ത ഐക്യതീരുമാനത്തിൽ നിലനിൽക്കാൻ സിറോ മലബാർ മെത്രാന്മാരോട് ഞാൻ ആവശ്യപ്പെടുന്നു”.

സിറോ മലബാർ സഭയിലെ മെത്രാന്മാർക്കും വൈദികർക്കും സന്യസ്തർക്കും വിശ്വാസികൾക്കുമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ എഴുതുന്ന കത്ത് മിശിഹായിൽ പ്രിയ സഹോദരീ സഹോദരന്മാരേ, സിറോ മലബാർ സഭയുടെ മെത്രാൻ സിനഡ് 1999-ൽ കുർബാനയർപ്പണത്തിന്റെ ഏകീകരണത്തിനായി ഏകകണ്ഠമായി എടുത്ത തീരുമാനത്തെ പ്രത്യേക അംഗീകാരത്തോടും…

ദൈവത്തിന്റെ വചനം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. (റോമാ 9 : 6) |ദൈവ വചനം ജീവിതത്തെ വിജയിപ്പിക്കുക മാത്രമല്ല, ജീവിതത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

It is not as though the word of God has failed.(Romans 9:6) 🛐 വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നത്, ദൈവത്തിന്റെ ജനതയായിരുന്ന ഇസ്രായേൽ ജനതയ്ക്ക്, അനാദികാലം മുതൽ തിരുവചനത്തിൽ നിന്ന് ദൈവം നൽകിയിരുന്ന വാഗ്ദത്തങ്ങൾ നിറവേറുന്നതിൽ നിന്ന്…

ദൈവസന്നിധിയിൽ ജീവിതത്തെവിശുദ്ധീകരിക്കാൻ യാമപ്രാർത്ഥനകൾ

മാത്യൂ ചെമ്പുകണ്ടത്തിൽ സമയത്തിന്‍റെ നാഥനായ ദൈവത്തിന്‍റെ മുമ്പാകെ, സമയബന്ധിതമായി പ്രാര്‍ത്ഥനാനിരതരായിരുന്ന് വിജയകിരീടം ചൂടിയവരാണ് സഭാപിതാക്കന്മാർ. ഇവരുടെ പ്രാർത്ഥനാ ജീവിത മാതൃക പിന്‍പറ്റി ക്രിസ്തീയജീവിതത്തില്‍ ഏറെ ഫലം പുറപ്പെടുവിക്കുവാൻ ഓരോ വിശ്വാസിയെയും പരിശീലിപ്പിക്കുന്ന പ്രാർത്ഥനാമഞ്ജരികളാണ് സീറോ മലബാർ സഭയുടെ യാമപ്രാര്‍ത്ഥനകൾ. “നിരന്തരം പ്രാര്‍ത്ഥിക്കുക…

നിങ്ങൾ വിട്ടുപോയത്