Tag: mangalavaartha malayalam

മാരാമണ്ണിന്റെ “സുവിശേഷം ” : |വിശ്വാസത്തിന്റെആഘോഷം @ 128

പമ്പാമണൽപ്പുറത്തെ സുവിശേഷാഘോഷത്തിന് 128 വർഷം.അക്ഷരാർത്ഥത്തിൽ തന്നെ മാരാമൺകൺവെൻഷൻ ഒരു ആത്മീയ മഹാ സംഗമംതന്നെ. ഒരു പക്ഷേ ഏഷ്യയിലെ തന്നെ ഏറ്റവുംവലിയ സുവിശേഷ സമ്മേളനവും മാരാമൺകൺവെൻഷനാവാനാണ് സാദ്ധ്യത. വചനവേദിയിൽ ഇടി മുഴക്കവും കണ്ണീർമഴയുംസൃഷ്ടിക്കാൻ കഴിയുന്ന പ്രഭാഷകരായിരുന്നുപഴയ കാലത്തെ സുവിശേഷ പ്രസംഗകർ.ദീനബന്ധു സി.എഫ്. ആൻഡ്രൂസും…

മഹത്വവൽക്കരിക്കപ്പെടുന്നകപട ആത്മീയത|”മഹാത്ഭുതം” എന്നാണ് ഒരു കത്തോലിക്കാ പ്രസിദ്ധീകരണം ഇതിനെ വിശേഷിപ്പിക്കുന്നത്.

ടുണീഷ്യയില്‍നിന്ന് സുനാമിപോലെ ഉയര്‍ന്നുപൊങ്ങി ഉത്തരാഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും അറബ് രാജ്യങ്ങളെയാകെ വിഴുങ്ങിയ പ്രതിഷേധ തിരമാലയായ ”മുല്ലപ്പൂവിപ്ലവം” നമ്മൾ കണ്ടതാണ്. ടുണീഷ്യയിലും ഈജിപ്തിലും മാത്രമല്ല, യെമനിലും ജോര്‍ഡാനിലും അള്‍ജീരിയയിലും മൊറോക്കോവിലും പ്രക്ഷോഭം പടര്‍ന്ന് പിടിച്ചു. പല അറബ് രാജ്യങ്ങളിലും ഭരണാധികാരികൾ ഭീതിയുടെ നിഴലിലായി. ഇവിടങ്ങളിലെ…

സീറോമലബാർസഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന വിഭൂതി തിരുക്കർമ്മങ്ങളിൽ നിന്നും..

“നമ്മളോടു ക്ഷമിക്കുന്നതിൽ ദൈവം ഒരിക്കലും മടുക്കുന്നില്ല; അവൻ്റെ കരുണ തേടുന്നതിൽ നമ്മളാണ് മടുക്കുന്നത് ” ഫ്രാൻസീസ് മാർപാപ്പ.

തപസ്സു ചിന്തകൾ ക്ഷമിക്കുന്നതിൽ മടുക്കാത്ത ദൈവം ദൈവത്തിൻ്റെ സ്നേഹത്തിനും ക്ഷമയ്ക്കും പരിധികളില്ല. ക്ഷമിക്കുന്ന ദൈവസ്നേഹത്തിൻ്റെ ആഴം മനസ്സിലാക്കാനും അതിൽ നീന്തിക്കുളിക്കാനുമുള്ള ക്ഷണമാണ് നോമ്പുകാലം നൽകുന്നത്. നമ്മൾ എത്ര തെറ്റുകൾ ചെയ്തട്ടുണ്ടെങ്കിലും അവനോട് എത്രമാത്രം മറുതലിച്ചട്ടുണ്ടെങ്കിലും ദൈവം നമ്മളോടു ക്ഷമ കാണിക്കുന്നത് ഒരേയൊരു…

അൽമായർ സഭയിലെ അതിഥികളല്ല:ഫ്രാൻസിസ് മാർപാപ്പ

വൈദികരും അൽമായരും ഒരുമിച്ച് പരിപാലിക്കേണ്ട ഭവനമാണ് സഭയെന്ന് ഫ്രാൻസിസ് മാർപാപ്പ.അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള റോമൻ കൂരിയാ വിഭാഗം സംഘടിപ്പിച്ച സമ്മേളനത്തിൽ സംബന്ധിക്കുന്നവരെ ഫെബ്രുവരി 18 ശനിയാഴ്‌ച വത്തിക്കാനിൽ സംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മാർപാപ്പ. അൽമായ വിശ്വാസികൾ സഭയിൽ “അതിഥികൾ” അല്ല,…

നിങ്ങളെ ഉപദ്രവിക്കാനും ക്രിസ്‌തുവിന്റെ സുവിശേഷത്തെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്‌. (ഗലാത്തിയാ 1 : 7)|നാം ഒരോരുത്തരുടെയും കൂടെ , കരം പിടിക്കുന്ന, നമ്മെ ശക്തനാക്കുന്ന കർത്താവ് കൂടെയുണ്ട്.

There are some who trouble you and want to distort the gospel of Christ.(Galatians 1:7) ✝️ സുവിശേഷ മൂല്യങ്ങളെ പല വിധത്തിൽ വിവിധ സംഘടനകളും, സമൂഹങ്ങളും, വ്യക്തികളും വികലമാക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇതിനേക്കാളുപരി ഏറ്റവും അപകടകരമായ…

ചതിക്കുഴികൾ തിരിച്ചറിയുക| “അച്ചോ വരുന്നോ 5 ലക്ഷം രൂപയും ജോലിയുള്ള ഒരു പെണ്ണിനെയും തരാം “

https://youtu.be/vg7hZcfsLC8

നിങ്ങൾ വിട്ടുപോയത്