ഭാരതത്തിലെ കത്തോലിക്ക മെത്രാൻ സമിതിയുടെ ആഭിമുഖ്യത്തിലുള്ള ലേബർ കമ്മീഷൻ സെക്രട്ടറിയായി തൃശൂർ അതിരൂപതാംഗം ഫാ. ജോർജ് തോമസ് നിരപ്പുകാലായിൽ നിയമിതനായി.

അസംഘടിത തൊഴിലാളികളുടെ ദേശീയ സംഘടനയായ വർക്കേഴ്സ് ഇൻഡ്യ ഫെഡറേഷൻ ഡയറക്ടറായും ഫാ. ജോർജ് പ്രവർത്തിക്കും. ഡൽഹിയിലെ സിബിസിഐ ആസ്ഥാനം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അഞ്ച് ദേശീയ തൊഴിലാളി പ്രസ്ഥാനങ്ങളുടെയും റിജ്യയൺ തലത്തിലുള്ള തൊഴിലാളി പ്രസ്ഥാനങ്ങളുടെയും ദേശീയ ഫെഡറേഷനാണ് വർക്കേഴ്സ് ഇൻഡ്യ ഫെഡറേഷൻ.

നിങ്ങൾ വിട്ടുപോയത്