Tag: mangalavaartha malayalam

‘ക്രൈസ്തവസമൂഹത്തിനെതിരായ ആക്രമണങ്ങളെ ഒറ്റക്കെട്ടായി എതിർക്കും’ ചങ്ങനാശേരി, കാഞ്ഞിരപ്പളളി രൂപതകൾ

കാഞ്ഞിരപ്പളളി അമൽജ്യോതി എൻജിനീയറിങ് കോളേജിനെതിരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചങ്ങനാശേരി അതിരൂപതാ വികാരി ജനറാൾ ഫാ. ജോസഫ് വാണിയപ്പുരയ്ക്കലിൻ്റെ നേതൃത്വത്തിലുള്ള സംഘം കാഞ്ഞിരപ്പള്ളി രൂപതാകേന്ദ്രം സന്ദർശിച്ചു. അതിരൂപതാ പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. തോമസ് കറുകക്കളം,…

മാതാപിതാക്കളും കുട്ടികളും ഉദ്ദേശിക്കുന്ന ഫ്രീഡം വേണ്ടവർ മറ്റു കോളേജുകളിൽ പഠിക്കട്ടെ…. |ആരും നിർബന്ധിക്കുന്നില്ലല്ലോ ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ പഠിക്കാൻ…

കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ കോളേജികളിലേക്ക് അയക്കുമ്പോൾ മാതാപിതാക്കൾക്ക്, സഹോദരങ്ങൾക്ക് ഭയമാണ്… കാരണം പുറത്തുവരുന്ന വാർത്തകൾ നല്ലതല്ല.. ഒരു വശത്തു ലഹരി, മറ്റൊരു വശത്തു ചൂഷണം… അതേ ഭയം, അതേ തീ തന്നെയാണ് ഹോസ്റ്റൽ വാർഡൻ, കോളേജ് അധികാരികൾക്കും ഉള്ളത്…. ഇപ്പോൾ സംഭവിച്ചത്…

അമൽ ജ്യോതിയിൽ നിന്നും അൽ അസറിലേക്കുള്ള ദൂരം.|..ഇതൊരു മഹാ ദുരന്തമായി മാറാതിരിക്കാൻ എല്ലാ സുമനസ്സുകളും ജാഗ്രതയോടെ തന്നെ നിൽക്കേണ്ടിയിരിക്കുന്നു.

“പിക്ച്ചർ അഭി ബാക്കി ഹേ.” അവസാന വർഷക്കാർക്ക് ടീച്ചർമാർ കൊടുത്ത സെൻറ് ഓഫിൽ കുട്ടികൾക്ക് കൊടുത്ത സന്ദേശം ആയിരുന്നു അത്. പണ്ട് കോളേജ് കാലത്ത് ബാച്ചിൽ സംഭവിച്ച അടികളും, വഴക്കുകളും, സമരങ്ങളും, സപ്ലികളുമൊക്കെ ഓർത്തെടുത്ത് പതിനഞ്ച് വർഷങ്ങൾക്കപ്പുറം ഒരുമിച്ച് കൂടിയപ്പോൾ ഞങ്ങൾ…

വി. കുർബ്ബാനയുടെ തിരുന്നാൾ (Feast of Corpus Christi)|അപ്പം ഭക്ഷിച്ചപ്പോൾ കണ്ണുകൾ തുറക്കപ്പെട്ട ശിക്ഷ്യരെ പോൽ, തുറക്കട്ടെ മുറിക്കപ്പെട്ട അപ്പത്തിൽ പങ്കുകാരാകുന്ന ഏവരുടെയും കണ്ണുകൾ .

“ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമായി”( Jn:10:10) വന്നവൻ അപ്പമായി മാറി; ജീവന്റെയും ജീവിതത്തിന്റെയും ഭാഗമായി മാറാൻ. അങ്ങനെ മനുഷ്യനെ നിത്യജീവന് അർഹനാക്കി അവൻ തന്നെത്തന്നെ പകുത്തുകൊടുത്തു. അവൻ കൊടുത്ത അപ്പം തിന്നപ്പോൾ കണ്ണുകൾ തുറക്കപ്പെട്ട ശിഷ്യരെ കുറിച്ച് ആദരവോടെ ചിന്തിക്കുന്നവർ ആനുകാലികതയിൽ…

മത വിശ്വാസത്തിന്റെ പേരിൽ ജനം വേട്ടയാടപ്പെടുന്നത് മതേതര രാജ്യത്ത് അപലപനീയമാണ്:കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് ബാവ

മണിപ്പൂരിനായി കെസിബിസി പ്രാർഥനായജ്ഞം നടത്തി കൊച്ചി: മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുന്നതിനും, കലാപത്തില്‍ കൊല്ലപ്പെടുകയും ഭവനങ്ങളും സ്വത്തുവകകളും നഷ്ടപ്പെട്ട് പലായനം ചെയ്യപ്പെട്ട സഹോദരങ്ങളോട് ഐക്യദാര്‍ഢ്യമറിയിച്ചും കെസിബിസി പ്രാർഥനായജ്ഞം നടത്തി. വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടന ബസിലിക്ക ദേവാലയത്തിലാ‍യിരുന്നു പ്രാർഥനായജ്ഞം.കെസിബിസി പ്രസിഡന്‍റ് കർദിനാൾ മാർ ബസേലിയോസ്…

ബിഷപ്പ് ഡോ.കാരിക്കശ്ശേരിക്ക് കോട്ടപ്പുറം രൂപതയുടെ യാത്രയയപ്പ് 11ന്

കോട്ടപ്പുറം : കോട്ടപ്പുറം രൂപതയെ 12 വർഷം നയിച്ച് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ച ദ്വിതീയ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരിക്ക് കോട്ടപ്പുറം രൂപതയുടെ യാത്രയയപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ. അലക്സ് വടക്കും തലക്ക് സ്വീകരണവും ജൂൺ 11 ന് നൽകും…

ഫ്രാൻസിസ് പാപ്പ വീണ്ടും ഓപറേഷനായി ആശുപത്രിയിലേക്ക്.

ജൂൺ മാസം ഏഴാം തിയതി നടന്ന പൊതു കൂടി കാഴ്ചക്ക് ശേഷമാണ് പാപ്പ കുടലിലെ ഒരു ഓപ്പറേഷന് വേണ്ടി റോമിലെ ജെമെല്ലി ആശുപതിയിലേക്ക് ഉച്ചയോടെ പോകും എന്ന കാര്യം അറിയിച്ചത്. ഓപ്പറേഷന് ശേഷം ഏതാനും ദിവസങ്ങൾ ആശുപത്രിയിൽ ചിലവഴിച്ചേ തിരികെയെത്തൂ എന്നാണ്…

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ സംരക്ഷണവും ശ്രദ്ധയും ഏറ്റവും അടിയന്തരമായി ഉണ്ടാകണം | കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. എന്നാൽ ഈ സംഭവവുമായി ബന്ധപ്പെട്ട് കോളേജിൽ ആസൂത്രിതമായി അരങ്ങേറിയ സംഘർഷാവസ്ഥയിൽ മെത്രാൻ സമിതി ഉത്കണ്ഠയും ദുഃഖവും പ്രകടിപ്പിച്ചു. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ സംരക്ഷണവും ശ്രദ്ധയും…

നിങ്ങൾ വിട്ടുപോയത്