Tag: mangalavaartha malayalam

ഹൗസ് ചലഞ്ചു പദ്ധതിയുടെ ഭാഗമായി 175 – മത്തെ ഭവനം അർഹതപെട്ട കുടുംബത്തിനു നൽകുവാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി പറയുന്നു.|ജോൺസൺ സി എബ്രഹാം

തോപ്പുംപടി ഔവർ ലേഡിസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, ഹൗസ് ചലഞ്ചു പദ്ധതിയുടെ ഭാഗമായി 175 – മത്തെ ഭവനം അർഹതപെട്ട കുടുംബത്തിനു നൽകുവാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി പറയുന്നു. ചുരുങ്ങിയ കാലയളവുകൊണ്ട് ഒത്തിരി കുടുംബങ്ങൾക്ക് തല ചായ്ക്കാൻ ഇടമൊരുക്കുന്ന സി.…

അമൽജ്യോതി കോളേജിൽ ഇന്നവരെ കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് കാണുമ്പോൾ എന്തോ എനിക്ക് നിശബ്ദത പാലിക്കാൻ പറ്റുന്നില്ല.

എന്റെ വിദ്യാഭ്യാസകാലത്തിന്റെ ഏറിയ പങ്കും ക്രിസ്ത്യൻ മാനേജ്മെന്റ് സ്ഥാപനങ്ങളിൽ തന്നെയായിരുന്നു.. കൃത്യമായ അച്ചടക്കം ഉണ്ടായിരുന്നു. ഒരു പെൺകുട്ടിക്ക് അനാവശ്യമായ ഒന്നിനും എന്റെ സ്‌കൂളിലും ഹോസ്റ്റലിലും അനുവദിച്ചിരുന്നില്ല.. St Marys UdayagiriSt. Joseph Kochuthovala St George Kattappana IHRDE യിൽ പഠിക്കുന്ന…

സ​​ഭ​​യോ​​ടു വി​​യോ​​ജി​​പ്പു​​ള്ള​​വ​​രാ​​യാ​​ലും രാ​​ഷ്‌​​ട്രീ​​യ​​ക്കാ​​രാ​​യാ​​ലും മാ​​ധ്യ​​മ​​ങ്ങ​​ളാ​​യാ​​ലും വി​​മ​​ർ​​ശി​​ക്കാം, പ​​ക്ഷേ ഉ​​ദ്ദേ​​ശ്യം ന​​ശി​​പ്പി​​ക്കാ​​നാ​​ക​​രു​​ത്.

വി​​മ​​ർ​​ശ​​നം ന​​ശി​​പ്പി​​ക്ക​​ലാ​​ക​​രു​​ത് ​​കത്തോ​​ലി​​ക്കാ സ​​ഭ​​യു​​ടെ സ്ഥാ​​പ​​ന​​ങ്ങ​​ൾ വി​​മ​​ർ​​ശ​​ന​​ത്തി​​ന് അ​​തീ​​ത​​മാ​​കേ​​ണ്ട യാ​​തൊ​​രു കാ​​ര്യ​​വു​​മി​​ല്ല. സ​​ഭ​​യോ​​ടു വി​​യോ​​ജി​​പ്പു​​ള്ള​​വ​​രാ​​യാ​​ലും രാ​​ഷ്‌​​ട്രീ​​യ​​ക്കാ​​രാ​​യാ​​ലും മാ​​ധ്യ​​മ​​ങ്ങ​​ളാ​​യാ​​ലും വി​​മ​​ർ​​ശി​​ക്കാം, പ​​ക്ഷേ ഉ​​ദ്ദേ​​ശ്യം ന​​ശി​​പ്പി​​ക്കാ​​നാ​​ക​​രു​​ത്. അ​​പ്ര​​തീ​​ക്ഷി​​ത​​വും ദുഃ​​ഖ​​ക​​ര​​വു​​മാ​​യ സം​​ഭ​​വ​​ങ്ങ​​ൾ യാ​​ഥാ​​ർ​​ഥ്യ​​ങ്ങ​​ളെ ത​​മ​​സ്ക​​രി​​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​മാ​​ക​​രു​​ത്. അ​​തി​​ൽ ഒ​​രു ഇ​​ര​​യും ഒ​​രു വേ​​ട്ട​​ക്കാ​​ര​​നു​​മു​​ണ്ടെ​​ന്നു ക​​രു​​തു​​ക​​യോ അ​​ങ്ങ​​നെ​​യാ​​വ​​ണ​​മെ​​ന്നു…

സെക്സിനെ ഒരു കായിക മത്സരയിനമായി സ്വീഡൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു എന്ന ഒരു വൈറൽ വാർത്ത!|എന്താണ് സത്യം ?

സെക്സിനെ ഒരു കായിക മത്സരയിനമായി സ്വീഡൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു എന്ന ഒരു വൈറൽ വാർത്തയുമായാണ് കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യ പുറത്തിറങ്ങിയത്. സെക്സ് ഒരു കായിക ഇനമായി പ്രഖ്യാപിക്കുന്ന ആദ്യരാജ്യമായി സ്വീഡൻ മാറിയിരിക്കുന്നു എന്നും ജൂൺ 8 മുതൽ ആറാഴ്ച…

അഭിമാനമുള്ള ഒരു പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ, അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ പഠിച്ച കാലത്ത് എന്നിൽ പകർന്ന അച്ചടക്കത്തിൽ നിന്ന് എനിക്ക് ലഭിച്ച നേട്ടങ്ങൾ എനിക്ക് വ്യക്തിപരമായി സാക്ഷ്യപ്പെടുത്താൻ കഴിയും.

അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ്” എന്ന പേര് സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്, പക്ഷേ മറ്റൊരു രാജ്യത്തായതിനാൽ അവിടെ നടക്കുന്ന കൃത്യമായ സാഹചര്യത്തെക്കുറിച്ച് എനിക്കറിയില്ല. എന്നിരുന്നാലും, അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ പൂർവ്വ വിദ്യാർത്ഥി എന്ന നിലയിലുള്ള എന്റെ…

അമൽജ്യോതി കോളേജിൽ ശ്രദ്ധ എന്ന പെൺകുട്ടിയുടെ ആത്മഹത്യയും തുടർന്ന് നടന്ന പ്രതിഷേധങ്ങളെക്കുറിച്ചുംചില കാര്യങ്ങൾ മനസിലാക്കാൻ ഉണ്ട്

മാതാപിതാക്കളും കുട്ടികളും യുവസുഹൃത്തുക്കളും പല വിധ ആശങ്കകൾ പങ്കുവച്ചു കണ്ടു അമൽജ്യോതി കോളേജിൽ ശ്രദ്ധ എന്ന പെൺകുട്ടിയുടെ ആത്മഹത്യയും തുടർന്ന് നടന്ന പ്രതിഷേധങ്ങളെക്കുറിച്ചും. ചില കാര്യങ്ങൾ മനസിലാക്കാൻ ഉണ്ട് മാതാപിതാക്കൾക്കും കുട്ടികൾക്കും ഇതിൽ നിന്നും.

വിവാഹത്തിന്റെ പിൻബലമില്ലാതെ ഈ വക കാര്യങ്ങൾക്ക് പോകാതിരുന്നു കൂടെ? എന്തിന് സ്വന്തം ഭാവിയും ജീവനും തുലാസ്സിലാക്കുന്നു?

രണ്ട് കാര്യങ്ങളെക്കുറിച്ച് പറയണമെന്ന് കുറച്ചായി വിചാരിക്കുന്നു. ഒന്ന് . മക്കൾ താമസിക്കുന്നിടത്തേക്ക് വിളിക്കുമ്പോൾ പോകാതെ, എന്റെ വീട് , ഞാൻ ചോര നീരാക്കി ഉണ്ടാക്കിയ വീട്, എന്റെ ഭർത്താവിന്റെ ഓർമ്മകൾ ഉള്ള വീട്, ഇത് വിട്ട് എങ്ങോട്ടേക്കും ഇല്ല എന്നൊക്കെ സെന്റിമെന്റ്സ്…

കേരള സര്‍ക്കാരും ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം നല്കണമെന്ന പ്രമേയം പാസാക്കി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും കെസിബിസി അഭ്യര്‍ഥിച്ചു.

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെവര്‍ഷകാല സമ്മേളനാനന്തരം പുറപ്പെടുവിക്കുന്ന പ്രസ്താവന കൊച്ചി: കെസിബിസിയുടെ മൂന്നുദിവസം നീണ്ട വര്‍ഷകാല സമ്മേളനത്തില്‍ സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. പ്രസ്തുത ചര്‍ച്ചകളുടെ വെളിച്ചത്തില്‍ താഴെപ്പറയുന്നവ പൊതുസമൂഹത്തിന്റെ അറിവിലേക്കായി നല്കുന്നത്. ബാലസോറിലെ ട്രെയിന്‍ അപകടം:…

ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സീറോ മലബാർ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി.

കാഞ്ഞിരപ്പിള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനിയുടെ അകാല മരണത്തിൽ അൽമായ ഫോറം ഹൃദയം നിറഞ്ഞ ദുഃഖം രേഖപ്പെടുത്തുന്നു.അതിനെ തുടർന്ന് കോളേജിലുണ്ടായ സംഘടിതവും നിഗൂഢവുമായ അക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ ഇത്തരം ആക്രമണങ്ങൾ തുടർന്നാൽ സാമൂഹികമായും രാഷ്ട്രീയമായും നിയമപരമായും തെരെഞ്ഞെടുപ്പുകളിലൂടെയും…

നിങ്ങൾ വിട്ടുപോയത്