പ്രോ ലൈഫ് ദേശീയ സമ്മേളനം: പ്രധിനിധി സംഘം പുറപ്പെട്ടു
കൊച്ചി: ജൂൺ 30 മുതൽ ജൂലൈ രണ്ടു വരെ മുംബൈയിൽ നടക്കുന്ന ദേശീയ പ്രോലൈഫ് സമ്മേളനത്തിലും മാർച്ച് ഫോർ ലൈഫിലും പങ്കെടുക്കാൻ കെസിബിസി പ്രോ ലൈഫ് സമിതി പ്രധിനിധിസംഘം പുറപ്പെട്ടു. ജീവന്റെ സുവിശേഷ സംസ്കാരത്തിൽ ജീവിക്കുക എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. പ്രോലൈഫുമായി…
ഭാര്യയെ രണ്ട് തവണ വിവാഹം ചെയ്ത് ട്വിസ്റ്റ് ഉണ്ടായ കേണൽ ജോൺ ജേക്കബ് |അനുഭവം | twist
ജൂലൈ മൂന്നിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾ മാറ്റി വയ്ക്കണം: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
കാക്കനാട്: ജൂലൈ മൂന്നിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന വിവിധ യൂണിവേഴ്സിറ്റികളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് കേരള, എം.ജി., കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർമാർക്ക് കത്ത്…
“ഫെറെറോയുടെ വിജയത്തിന് ലൂർദ് മാതാവിനോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു |..ലൂർദ്ദിലെ മരിയൻ പ്രത്യക്ഷീകരണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചോക്ലേറ്റിന്റ ഉത്ഭവം
“ഫെറെറോയുടെ വിജയത്തിന് ലൂർദ് മാതാവിനോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു അമ്മയെക്കൂടാതെ ഞങ്ങൾക്ക് ഒന്നും ചെയ്യുവാൻ ആകുമായിരുന്നില്ല ” – മിഷേലെ ഫെറേറോ. ലോകമെങ്ങും ആരാധകരുള്ള ചോക്ലേറ്റ് ബ്രാൻഡാണ് ഫെറേറോ റോഷെർ ( FERRERO ROCHER ). വറുത്ത Hazelnut നുമേൽ , Hazelnut…
സിസ്റ്റർ സിറിളിന് യാത്രാമൊഴി ചൊല്ലി കൊൽക്കത്ത; വിടവാങ്ങിയത് ഭാരതം പത്മശ്രീ നൽകി ആദരിച്ച ഐറിഷ് കന്യാസ്ത്രീ.
കൊൽക്കത്ത: പാവപ്പെട്ട കുട്ടികൾക്കുവേണ്ടിയുള്ള വിദ്യാഭ്യാസ ശുശ്രൂഷയിൽ നൽകിയ സവിശേഷമായ സംഭാവനകളെപ്രതി ഭാരതം പത്മശ്രീ നൽകി ആദരിച്ച ഐറിഷ് കന്യാസ്ത്രീ സിസ്റ്റർ സിറിളിന് യാത്രാമൊഴിയേകി കൊൽക്കത്ത. ഏതാണ്ട് ആറര പതിറ്റാണ്ടുകാലം കൊൽക്കത്തയിലെ വിദ്യാഭ്യാസ മേഖലയിൽ വ്യാപരിച്ച ലൊരേറ്റോ സഭാംഗമായ സിസ്റ്റർ സിറിളിന്റെ വിയോഗം…
നിത്യാസഹായ മാതാവിന്റെ തിരുനാൾ
നിത്യാസഹായമാതാവിനോടുള്ള ഭക്തി പ്രചാരണം തടിയിൽ വരച്ച സ്വർണ്ണപശ്ചാത്തലമുള്ള ഈ ചിത്രത്തെ ചുറ്റിപ്പറ്റിയാണുള്ളത്. 13ആം നൂറ്റാണ്ടിൽ വരക്കപ്പെട്ടു എന്ന് കരുതുന്ന ഈ ചിത്രം ബൈസന്റൈൻ ശൈലിയിലുള്ളതാണ്. എന്നാൽ 15ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ Crete ദ്വീപ് തുർക്കി സൈന്യത്തിന്റെ അധിനിവേശ ഭീഷണിയിലായപ്പോൾ അവിടെനിന്നും പലരും…
മണിപ്പൂർ അക്രമങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിഷ്ക്രിയത്വം അവസാനിപ്പിക്കുക: സീറോമലബാർ മാതൃവേദി
കാക്കനാട്: മണിപ്പൂരിൽ ഒരു വിഭാഗം ജനങ്ങൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന സംഘടിതമായ ആക്രമണങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിഷ്ക്രിയത്വം പ്രതിഷേധാർഹമാണെന്ന് സീറോമലബാർ മാതൃവേദി. രണ്ടു മാസക്കാലമായി നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളിൽ ഏറ്റവുമധികം പീഡനങ്ങൾക്കിരയാകുന്നത് ന്യൂനപക്ഷമായ ക്രൈസ്തവജനതയാണ്. ആരാധനാലയങ്ങൾക്കും ക്രൈസ്തവസ്ഥാപനങ്ങൾക്കും ഭവനങ്ങൾക്കും നേരെ നടക്കുന്ന അക്രമങ്ങളിൽ ഉചിതമായ നടപടികൾ…










