Tag: mangalavaartha malayalam

വിശ്വാസ തിരുസംഘത്തിനു പുതിയ തലവൻ

അർജന്റീനിയൻ ദൈവശാസ്ത്രജ്ഞനും ആർച്ച് ബിഷപ്പുമായ വിക്ടർ മാനുവൽ ഫെർണാണ്ടസിനെ വിശ്വാസ തിരുസംഘം ഡിക്കാസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. നിലവിൽ അർജന്റീനയിലെ ലാ പ്ലാറ്റാ അതിരൂപതയിലെ ആർച്ച് ബിഷപ്പാണ് അറുപതുകാരനായ വിക്ടർ മാനുവൽ ഫെർണാണ്ടസ്. സ്പാനിഷ് ജെസ്യൂട്ട് ദൈവശാസ്ത്രജ്ഞനായ കർദ്ദിനാൾ…

ജൂലൈ 3- ദുക്റാന തിരുനാൾ|ക്രിസ്തുശിഷ്യനും ഭാരതത്തിൻ അപ്പസ്തോലനും നമ്മുടെ വിശ്വാസ ദാതാവുമായ വി. തോമ്മാശ്ലീഹായുടെ ഓർമ്മത്തിരുനാൾ.

ശിഷ്യൻ കാട്ടിത്തന്ന ഗുരുവിനെ തികഞ്ഞ ബോദ്ധ്യത്തോടും ഉറച്ച വിശ്വാസത്തോടും കൂടി പിഞ്ചെല്ലുവാനും തോമ്മാശ്ലീഹായുടെ വിശ്വാസ ദാർഢ്യവും തീഷ്ണതയും ജീവിതത്തിൽ മുറുകെപ്പിടിക്കുവാനും നമ്മെ ഓർമ്മിപ്പിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നു ഈ തിരുന്നാൾ. ഒപ്പം തന്നെ, ജീവിക്കുന്ന വിശ്വാസത്തെയും സഞ്ചരിക്കുന്ന പാതയെയും പുനർവായന നടത്തുവാനും പ്രേരിപ്പിക്കുന്നു…

ഡോക്ടേഴ്സ് ഡേയാണ് ഇന്ന്.| രോഗ ശാന്തിയിലേക്ക്‌ നയിക്കുന്ന മനസ്സിന്‌ ശക്തിയേകാൻ പ്രാർത്ഥിക്കുന്നു.

ഡോക്ടേഴ്സ് ഡേയാണ് ഇന്ന്. ഈ മേഖലയിലേക്ക് കടന്ന് വരാൻ പോകുന്ന ഭാവി തലമുറക്കായി എന്തൊക്കെയാണ് പുതിയ ലോകം കാത്ത് വച്ചിരിക്കുന്നതെന്നതിൽ ആശങ്കയുണ്ട്. ഡോക്ടർ ഇന്ന് ചെയ്യുന്ന കാര്യങ്ങൾ പലതും നിർമ്മിത ബുദ്ധി കവർന്നെടുക്കുമോ? ഡോക്ടർ രോഗി ബന്ധം പൂര്‍ണ്ണമായും ഒരു ബിസിനസ്സ്…

മണിപ്പൂര്‍: പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യത്തിന് അപമാനം: ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: മണിപ്പൂരിൽ നാളുകളായി തുടരുന്ന കലാപത്തിലും, കൊലപാതകങ്ങളിലും പ്രധാനമന്ത്രിയുടെ നിഷ്ക്രിയ സമീപനവും, മൗനവും ഇടപെടലുകള്‍ നടത്താത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഒളിച്ചോട്ടവും ജനാധിപത്യഭരണത്തിന് അപമാനമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു. വിവിധ…

ഇത് കാണാതെ പോകരുത്… ഇന്നല്ലെങ്കിൽ നാളെ ഉപകാരപ്പെടും…|ദേഹം ദേവാലയം | PALLIATIVE CARE|Dr. Jerry Joseph OFS (Home of Hope – Pudukad) | Tau Vision

https://youtu.be/x54FFh4OK4I

“വൈധവ്യം” പ്രകാശനം ചെയ്തു

കളമശ്ശേരി : വിനായക് നിർമ്മലിന്റെ വൈധവ്യം ചരിത്രം വർത്തമാനം അതിജീവനം എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. രാജഗിരി ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യൂദിത്ത് ഫോറത്തിന്റെ വാർഷികാഘോഷ ചടങ്ങിനോട് അനുബന്ധിച്ചായിരുന്നു പ്രകാശനം . ഫാ.ജോസഫ് മണവാളൻ ഫിലോമിനാ ദേവസിക്ക് ആദ്യ…

കാലഘട്ടം ഉയർത്തുന്ന വെല്ലുവിളികൾ ധീരതയോടെ അഭിമുഖികരിക്കാനുള്ള വിശ്വാസതീക്ഷണതക്കുവേണ്ടി പ്രാർത്ഥിക്കാം.|ദുക്റാനതിരുനാൾ സന്ദേശം|സഭാദിനം -2023

സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് അഭി.കർദിനാൾ മാർ ജോർജ് ആലഞ്ചേരി ശ്രേഷ്‌ഠ മെത്രാപ്പോലീത്തായുടെ ദുക്‌റാന സന്ദേശം ഇടയലേഖനം സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിതന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാർക്കും മെത്രാൻമാർക്കുംവൈദികർക്കും സമർപ്പിതർക്കും തന്റെ അജപാലനശുശ്രൂഷയ്ക്ക്ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.കർത്താവിന്റെ…

ഭാരത സഭക്ക് ഒരു പുതിയ മലയാളി ബിഷപ്പ് ബെന്നിയച്ചൻ ഇറ്റാനഗറിന്റെ പുതിയ ഇടയൻ|Fr Benny Varghese New Bishop of Itanagar

Bangalore, June 29, 2023 (CCBI): His Holiness Pope Francis has appointed Fr. Benny Varghese Edathattel (53), a priest belonging to the diocese of Kohima, Nagaland, as the second Bishop of…

അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് മെത്രാഭിഷേക രജത ജൂബിലി (29 ജൂൺ 1998-29 ജൂൺ 2023) പ്രാർത്ഥനാശംസകൾ..

നിങ്ങൾ വിട്ടുപോയത്