Tag: mangalavaartha malayalam

‘അമൂൽ പെങ്കൊച്ചിനെ’ കരയിച്ച ഒരു ദേഹവിയോഗം….

ഒരു കാലത്ത് നമ്മുടെ പത്രങ്ങളിലും സിനിമാ പരസ്യങ്ങളിലും നിറഞ്ഞു നിന്ന ‘അമൂൽ പെൺകുട്ടി’യെ ഓർമ്മയുണ്ടോ? പുള്ളിയുടുപ്പുമിട്ട് ഉച്ചിയിൽ റിബണിട്ട് കെട്ടിയ ശാഠ്യക്കാരിയായ ഒരു കസൃതിപ്പെൺകുട്ടി? ‘ധവള വിപ്ലവ’ നായകൻ അമൂൽ കുര്യന് വേണ്ടി, ഇന്ത്യയിലെമ്പാടും ‘അട്ടർലി ബട്ടർ’ പരസ്യ പ്രചരണത്തിൽ വെണ്ണക്കായി…

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം-ജൂൺ 26മനുഷ്യന് പ്രാധാന്യം നൽകാം : |ലഹരിക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്താം….|Kerala Health Services

Kerala Health Services

ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ വേഴ്സസ് വേഡ് കേസിലെ വിധി അമേരിക്കൻ സുപ്രീംകോടതി റദ്ദാക്കി.

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയിലെ പ്രോലൈഫ് സമൂഹം ഏറെ പ്രതീക്ഷയോടെ, പ്രാര്‍ത്ഥനയോടെ കാത്തിരിന്ന ആ വിധി ഒടുവില്‍ ഫലത്തില്‍. ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ വേഴ്സസ് വേഡ് കേസിലെ വിധി അമേരിക്കൻ സുപ്രീംകോടതി റദ്ദാക്കി. അമേരിക്കൻ വനിതകൾക്ക് യാതൊരു നിയമ തടസവും കൂടാതെ ഭ്രൂണഹത്യ…

പ്രോലൈഫ് വിജയം: ഭ്രൂണഹത്യ ക്ലിനിക്കുകളുടെ സമീപം പ്രാർത്ഥിക്കുന്നതിനുള്ള വിലക്ക് ജർമ്മൻ കോടതി നീക്കി

മ്യൂണിക്ക്: ഭ്രൂണഹത്യ ക്ലിനിക്കുകളുടെ സമീപം പ്രാർത്ഥിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഉന്നത ജർമ്മൻ കോടതി നീക്കം ചെയ്തു. വിലക്ക് ഭരണഘടന വിരുദ്ധമാണെന്നു ലേയ്പ്സിഗിലെ ഫെഡറൽ അഡ്മിനിസ്ട്രേറ്റീവ് കോടതി ഈ ആഴ്ച പുറപ്പെടുവിച്ച വിധി ന്യായത്തിൽ പറഞ്ഞു. അതേസമയം വിധിന്യായം ഫോർസിയം നഗരത്തിൽ പ്രോലൈഫ്…

ഇന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനം. |മയക്കുമരുന്നുകളുടേയും ലഹരി പദാർത്ഥങ്ങളുടേയും ഉപഭോഗത്തിൽ നിന്നും നാടിന്റെ വിമുക്തിക്കായി പ്രവർത്തിക്കുമെന്ന് ദൃഢനിശ്ചയം ചെയ്യാം.

ഇന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനം. മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത ലഹരികടത്തിനും എതിരെ ബോധവൽക്കരണം നൽകുന്നതിനു ലോകമാകെ ഈ ദിനം വളരെ പ്രാധാന്യത്തോടെ ആചരിക്കുകയാണ്. മയക്കു മരുന്ന് ഒരു സാമൂഹിക വിപത്തായി മാറുന്ന സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.വർദ്ധിച്ചു വരുന്ന…

സാമൂഹ്യജാഗ്രത വേണ്ട കാലഘട്ടം. |നട്ടുച്ചക്ക് വരുന്ന പിശാചുകളെ തിരിച്ചറിയണം.|മണിപ്പുരിന്റെ വേദന നമ്മുടേതുമാണ്.|മാർ ജോസഫ് കല്ലറങ്ങാട്ട്

കുറവിലങ്ങാട് പള്ളിയില്‍ നിന്നും കല്ലറങ്ങാട്ട് പിതാവിന്റെ മറ്റൊരു ഉജ്ജ്വല പ്രസംഗം വൈറല്‍ | BISHOP MAR JOSEPH KALLARANGATT |

“സഭയുടെ പൈതൃകങ്ങളോട് ഒത്തുജീവിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ദിനമാണ് ദുക്‌റാനത്തിരുനാള്‍”.|മാർ ജോസഫ് കല്ലറങ്ങാട്ട്

കല്ലറങ്ങാട്ട് മാർ യൗസേപ്പ് മെത്രാൻ്റെ ദുക്റാന തിരുനാൾ ലേഖനം_ 🖋️ എനിക്കു മുറിപ്പാടുകള്‍ കാണണംതൊട്ടറിഞ്ഞ ശ്ലൈഹികപാരമ്പര്യം ദുക്‌റാന നമുക്കു പിതൃദിനമാണ്, ജാതീയദിനമാണ്. തോമ്മാ ഭാരതത്തിന്റെ ശ്ലീഹായാണ്. മാര്‍ത്തോമ്മാസ്ലീവായാണ് തോമ്മാമാര്‍ഗത്തിന്റെ അനശ്വരപ്രതീകം. ഓര്‍മകളുടെ കൂമ്പാരമുണ്ട് നസ്രാണികള്‍ക്ക്. ശ്രാദ്ധവും അന്നദാനവും മരണവാര്‍ഷികവും നമുക്ക് ഓര്‍മകളാണ്.…

എല്ലാ ഇന്ത്യൻ പൗരന്മാർക്കും സുരക്ഷിതത്വം നൽകാൻ ഭരണാധികാരികൾക്ക് ചുമതലയുണ്ട്: മാർ ജോസഫ് പെരുന്തോട്ടം

ഇന്ത്യൻ ഭരണഘടന ഏല്ലാ പൗരന്മാരുടെയും ജീവനും സ്വത്തിനും സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ആ സുരക്ഷിതത്വം ഈ രാഷ്ട്രത്തിലെ എല്ലാ പൗരൻമാർക്കും നൽകാൻ ഭരണാധികാരികൾക്കു ചുമതലയുണ്ടെന്നും അതിനാൽ കേന്ദ്ര സർക്കാർ മൗനം വെടിഞ്ഞ് മണിപ്പൂർ കലാപത്തിൽ അടിയന്തര ഇടപെടൽ നടത്തമെന്ന് മാർ പെരുന്തോട്ടം…

മണിപ്പൂർ വിഷയത്തിൽ രാഷ്ട്രപതിയുടെ സത്വര ഇടപെടലുകൾ ഉണ്ടാകണം : വരാപ്പുഴ അതിരൂപത

കൊച്ചി:മണിപ്പൂർ വിഷയത്തിൽ രാഷ്ട്രപതിയുടെ സത്വര ഇടപെടലുകൾ ഉണ്ടാകണം : വരാപ്പുഴ അതിരൂപത കൊച്ചി:മതേതരത്വത്തിന്റെയും , മതമൈത്രിയുടെ ടെയും, മാനവികതയുടെയും വിളനിലമാകേണ്ട ഭാരത മണ്ണിൽ മണിപ്പൂർ സർക്കാരിന്റെയും ,കേന്ദ്ര സർക്കാരിന്റെയും വിവേചനപരമായ പ്രവർത്തനങ്ങൾക്ക് അറുതി വരുത്തി സമാധാനം പുനസ്ഥാപിക്കാൻ രാഷ്ട്രപതിയുടെ സത്വര ഇടപെടലുകൾ…

നിങ്ങൾ വിട്ടുപോയത്