Category: പ്രാർത്ഥന

ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന ദേവാലയത്തില്‍ രാത്രി ആരാധന ഓണ്‍ലൈനില്‍

ഭരണങ്ങാനം: പാലാ രൂപത കരിസ്മാറ്റിക് ടീമിന്‍റെ നേതൃത്വത്തില്‍ ഇന്ന് ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന ദേവാലയത്തില്‍ രാത്രി ആരാധന നടത്തും. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഗവണ്‍മെന്റ് നിബന്ധനകള്‍ക്കു വിധേയമായി ജനപങ്കാളിത്തമില്ലാതെ ഓണ്‍ലൈനില്‍ ശുശ്രൂഷകള്‍ തല്‍സമയ സംപ്രേക്ഷണം നടത്തും. ഇന്നു വൈകുന്നേരം 5.30ന്…

‘ആത്മനവീകരണത്തിലൂടെ ഭിന്നതകളെ മറികടക്കുന്ന സഭൈക്യപാതകള്‍ കണ്ടെത്തുവാന്‍ സഭകള്‍ക്ക് സാധ്യമാകണം’

കൊച്ചി: ആത്മനവീകരണത്തിലൂടെ ഭിന്നതകളെ മറികടക്കുന്ന സഭൈക്യപാതകള്‍ കണ്ടെത്തുവാന്‍ സഭകള്‍ക്ക് സാധ്യമാകണമെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. 2021 എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാവാരത്തോടനുബന്ധിച്ച് സീറോ മലബാര്‍ സിനഡല്‍ കമ്മീഷന്‍ ഫോര്‍ എക്യുമെനിസത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ഓണ്‍ലൈന്‍ ഏക്യുമെനിക്കല്‍…

ജനുവരി 26ാം തീയ്യതി പൗരോഹിത്യശുശ്രൂഷ പദവി സ്വീകരിക്കാൻ പോവുന്ന ഡീക്കൻമാർക്ക് വേണ്ടി പ്രാർത്ഥിക്കാം.

“ദിവ്യരക്ഷകനായ ഈശോയെ, അങ്ങയുടെ മിഷനറിയാകുവാനായി ആഗ്രഹിക്കുന്നവർക്കായി ഞാൻ അങ്ങയോട് പ്രാർത്ഥിക്കുന്നു. ലോകം മുന്നോട്ട് വയ്ക്കുന്ന അപകടങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കേണമേ. ലോകത്തിന്റെതായ കാര്യങ്ങളെ അങ്ങയോടുള്ള സ്നേഹത്തെപ്രതി ഉപേക്ഷിക്കുവാനും അങ്ങയുടെ സ്നേഹത്തിൽ അഭിമാനം കൊള്ളുവാനും അവരെ ഒരുക്കേണമേ. അങ്ങ് ‘അപ്പസ്തോലന്മാരെ ഏൽപ്പിച്ച ദൗത്യം…

പ്രാർത്ഥന സഹായം ചോദിക്കുന്നു.

കർത്താവിൽ പ്രിയ സഹോദരി സഹോദരൻ മാരെ.., ഞാൻ സിറിൽ Texas ലെ Dallas നിന്നും നിങ്ങളോട് പ്രാർത്ഥന സഹായം ചോദിക്കുന്നു. Dec.26 മുതൽ ഞാൻ കോവിഡ് ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്.എന്റെ മകൻ Aibel (22 മാസം പ്രായം )ന്യൂമോണിയ ആയി…

ആദ്യം കർത്താവിന്റെ ഹിതം ആരായാം..(2 ദിനവൃത്താന്തം 18/4)

സകലനന്മസ്വരൂപനായ ദൈവമേ.. അവിടുത്തെ പരീക്ഷിക്കാത്തവർ അവിടുത്തെ കണ്ടെത്തുന്നു.അവിടുത്തെ അവിശ്വസിക്കാത്തവർക്ക് അവിടുന്ന് തന്നെത്തന്നെ വെളിപ്പെടുത്തുന്നു എന്ന തിരുവചനത്തെ ഹൃദയത്തിൽ സ്വീകരിച്ചു കൊണ്ട് ഈ പ്രഭാതത്തിലും നിറഞ്ഞ മനസ്സോടെ ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു.ഈശോയേ..ജീവിതത്തെ കുറിച്ച് ഒത്തിരി സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെ നിറച്ചു വച്ചാണ് ഞങ്ങൾ ഓരോ…

..ഞാൻ ദൈവത്തോടു കൂടെയാണ് എന്നതിലുപരിയായി ദൈവം എന്റെ കൂടെയുണ്ട് എന്ന ഉറച്ച ആത്മവിശ്വാസം ഞാനും സ്വന്തമാക്കുകയും,എനിക്കു ചുറ്റുമുള്ളവരിൽ അത് അനുഭവവേദ്യമായി തീരുകയും ചെയ്യും..

റബ്ബി,അങ്ങ് ദൈവത്തിൽ നിന്നും വന്ന ഒരു ഗുരുവാണെന്ന് ഞങ്ങൾ അറിയുന്നു.ദൈവം കൂടെയില്ലെങ്കിൽ ഒരുവനും നീ ചെയ്യുന്ന ഈ അടയാളങ്ങൾ പ്രവർത്തിക്കാൻ കഴിയുകയില്ല.. (യോഹന്നാൻ :3/2), സർവ്വശക്തനായ ദൈവമേ.. എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനു വേണ്ടി തന്റെ…

നിങ്ങളുടെ വിലയേറിയ പ്രാർത്ഥന ആവശ്യമാണ് ഫാദർ വിപിനു വേണ്ടി.

കോവിഡ് ബാധിച്ചു വളരെ സീരിയസായി വെന്റിലേറ്ററിൽ ആണ്, എറണാകുളം രാജഗിരി ആശുപത്രിയിൽ. അപ്പന്റെയും അമ്മയുടെയും ഏകമകൻ. മാതാപിതാക്കൾ ക്കു കോവിഡ് ബാധിച്ചപ്പോൾ അവരെ നോക്കിയത് ഈ achan ആയിരുന്നു. പുത്തൻ കുർബാന കഴിഞ്ഞിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളു. തീഷ്ണതയോടെ പ്രാർത്ഥിക്കണേ.. .

നിങ്ങൾ വിട്ടുപോയത്