കർത്താവിൽ പ്രിയ സഹോദരി സഹോദരൻ മാരെ.., ഞാൻ സിറിൽ Texas ലെ Dallas നിന്നും നിങ്ങളോട് പ്രാർത്ഥന സഹായം ചോദിക്കുന്നു.

Dec.26 മുതൽ ഞാൻ കോവിഡ് ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്.എന്റെ മകൻ Aibel (22 മാസം പ്രായം )ന്യൂമോണിയ ആയി വെന്റിലേറ്ററിൽ ആണ്… ഞങ്ങളുടെ. വിടുതലിനായി പ്രാർത്ഥിക്കണമേ 🙏

ദൈവം ഞങ്ങളെ കൈ വിടില്ല എന്ന് ഞങ്ങൾ പൂർണമായും വിശ്വസിക്കുന്നു.

Babu Thomas

നിങ്ങൾ വിട്ടുപോയത്

ജീവന്റെ സംസ്കാരത്തെ സജീവമാക്കുവാൻ പ്രൊ ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നു.- ആർച്ച്ബിഷപ്പ് മാർ ജോസഫ് പാമ്പ്‌ളാനി.