Category: കത്തോലിക്ക സഭ

ഇതാ യേശുവിൻ്റെ പിൻഗാമിത്വം ,ശിഷ്യന്മാരിലൂടെ അവകാശപ്പെടുന്നവർഇന്ന് രണ്ട് വള്ളത്തിൽ കാല് വെച്ച് സാധുക്കളെ വഞ്ചിക്കുന്നു.

യേശുക്രിസ്തു ഗന്നേ സരത്ത് തടാകത്തിൻ്റെ തീരത്ത് പലപ്പോഴും വഞ്ചിയിൽ കയറി ഇരുന്ന് വലിയ പുരുഷാരത്തോട് സംസാരിച്ചിട്ടുണ്ട് . ക്രിസ്തു പത്രോസിൻ്റെ വഞ്ചിയിൽ കയറി ഇരുന്ന് ,അല്പം കടലിലേക്ക് തിരത്തുനിന്നു മാറ്റി.ഉറപ്പിച്ചു നിർത്താൽ പറഞ്ഞതും സുവിശേഷങ്ങളിൽ വായിക്കുന്നുണ്ട്. ഒറ്റ വഞ്ചിയിൽ, ഒരേ ലക്ഷ്യത്തോടെ…

എന്തിനുവേണ്ടി ഇദ്ദേഹം വൈദിക ജീവിതം തെരഞ്ഞെടുത്തു ?

തിരുപ്പട്ട സ്വീകരണം ഫാ. ടിജോ പുച്ചത്താലിൽ OFM Cap സന്ദേശം: ബിഷപ്പ് പ്രിൻസ് ആന്റണി പാണേങ്ങാടൻ( അദിലാബാദ് രൂപത മെത്രാൻ)

വെളിപാടുകളുടെയും ദർശനങ്ങളുടെയും വലയിൽ ആരും കുടുങ്ങരുതേ…

സോഷ്യൽ മീഡിയയിൽ കറങ്ങിനടക്കുന്ന വെളിപാടുകളുടെയും ദർശനങ്ങളുടെയും വലയിൽ ആരും കുടുങ്ങരുതേ… സഭാചരിത്രത്തില്‍ അനേകം വ്യക്തിഗതവെളിപാടുകള്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ ചിലത് സഭ അംഗീകരിക്കുകയും ചിലരുടേത് തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. സഭ ഏതെങ്കിലും വ്യക്തിഗതവെളിപാടിനെ അംഗീകരിച്ചാല്‍ അതിന്റെയര്‍ത്ഥം വിശ്വാസത്തിനും ധാര്‍മികതയ്ക്കും വിരുദ്ധമായ ഒന്നും അതിലില്ലെന്നും അതു…

ബിഷപ്പ് മാക്കീല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ഫാ. ജോസ് കടവില്‍ച്ചിറക്ക്

കോട്ടയം: ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിലെ മികച്ച ലേഖനത്തിനുള്ള ബിഷപ്പ് മാക്കീല്‍ ഫൗണ്ടേഷന്‍ അവാര്‍ഡിന് പ്രമുഖ എഴുത്തുകാരനും ചാമക്കാല സെന്റ് ജോണ്‍സ് പള്ളി വികാരിയുമായ ഫാ. ജോസ് കടവില്‍ച്ചിറ അര്‍ഹനായി. ആനുകാലികങ്ങളിലെ രചനകള്‍ക്കു പുറമെ നോവലുകളടക്കം 12 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്‌നേഹത്താഴ്‌വര പബ്‌ളിക്കേഷന്‍സ് അവാര്‍ഡും…

വിശുദ്ധ കുർബാനയ്ക്ക് ഇടയിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യവുമായി ഫ്രാൻസിസ് മാർപാപ്പ പുതിയ മോത്തൂപ്രോപ്രിയ ഇറക്കി.

വത്തിക്കാനിൽ നിന്ന് ഇറക്കിയ സ്പിരിതുസ് ഡോമിനി എന്ന ഉത്തരവ് വഴിയാണ് കാനൻ നിയമത്തിൽ ഭേദഗതി വരുത്തിയത്. എന്നാൽ അവർക്ക് പുരോഹിത ശുശ്രൂഷകൾ ചെയ്യാൻ അവകാശം ഇല്ല എന്ന് രേഖയിൽ പറയുന്നുണ്ട്. പ്രായപൂർത്തിയായ സ്ത്രീകൾക്കും വി. ബലി മധ്യേ സുവിശേഷ വായന ഒഴികെ…

അരങ്ങൊഴിഞ്ഞാൽഅണിയറ ശരണം

ഇടവകയിലെ വികാരിയച്ചന്സ്ഥലം മാറ്റമാണെന്നറിഞ്ഞപ്പോൾജനത്തിന് വിശ്വസിക്കാൻ കഴിഞ്ഞില്ല.കാരണം മറ്റൊന്നുമല്ല;പള്ളി പണിയുവാൻവേണ്ടിപണം സ്വരൂപിച്ച്,നിലവിലുള്ള പള്ളി പൊളിച്ച്,നിർമ്മാണ പ്രവർത്തനങ്ങൾആരംഭിക്കേണ്ട സമയത്താണ്ട്രാൻസ്ഫർ വാർത്തയെത്തുന്നത്. കുറച്ചുപേർ സംഘം ചേർന്ന്അരമനയിലേക്ക് പോകുവാനൊരുങ്ങി.മറ്റു ചിലർ കാര്യങ്ങൾ അറിയാനുംഅച്ചനെ ആശ്വസിപ്പിക്കാനും പള്ളിയിലെത്തി. ഇടവകയിലെ വാട്ട്സാപ്പ് ഗ്രൂപ്പുകളിലുംസംഗതി ചർച്ചാ വിഷയമായി. പിറ്റേന്ന് ഞായറാഴ്ച.പതിവിലേറെ ആളുകൾപള്ളിയിൽ…

മക്കൾ കുടുംബത്തിന്റെ സമ്പത്ത് : റെറ്റ് റവ.ഡോ. വർഗ്ഗീസ് ചക്കാലക്കൽ.|കുടുംബങ്ങൾക്ക് സഹായമായി കോഴിക്കോട് രൂപത,പതിനായിരം രൂപ വീതം നൽകി.

കോഴിക്കോട്: മക്കൾ കുടുംബത്തിന്റെ സമ്പത്താണെന്നും ജീവന്റെ സംരക്ഷണത്തിന് കുടുംബങ്ങൾ പ്രാധാന്യം നൽകണമെന്നും കോഴിക്കോട് ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ. ആധുനിക കാലഘട്ടത്തിലും കുടുംബജീവിതത്തിൽ മക്കളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ജീവന്റെ സംരക്ഷകരായ നാലും അതിലധികവും പഠിക്കുന്ന മക്കളുള്ള കുടുംബങ്ങൾക്ക് കോവിഡ കാലഘട്ടത്തിലെ ഞെരുക്കത്തിൽ…

വൈദികരുടെ ജീവിതവിശുദ്ധിയും അച്ചടക്കവും പാലിക്കപ്പെടുന്നതിനു മെത്രാന്മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. .. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി|സീറോമലബാര്‍ സിനഡ് ആരംഭിച്ചു

കാക്കനാട്: സീറോമലബാര്‍സഭയുടെ ഇരുപത്തിയൊന്‍പതാമതു സിനഡിന്‍റെ ഒന്നാം സമ്മേളനം മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ഓണ്‍ലൈനായാണു സിനഡ് സമ്മേളനം നടക്കുന്നത്. ജനുവരി 11 തിങ്കളാഴ്ച വൈകുന്നേരം പരിശുദ്ധാത്മാവിന്‍റെ കൃപാവരങ്ങള്‍ യാചിച്ചുകൊണ്ട് ആരംഭിച്ച സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ് തിരി…

ഭാരതത്തിലെ തോമാ ക്രിസ്ത്യാനികൾക്ക് സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ നൂറ്റാണ്ടുകളായി നേതൃത്വം വഹിച്ചിരുന്നത് അൽമായ നേതാവായിരുന്നു. ഇതാണ് ചരിത്രം. ഈ നേതാവിനെ ജാതിക്കു കർത്തവ്യൻ അഥവാ അർക്കദിയാക്കോൻ (Arch Deacon) എന്ന് വിളിച്ചിരുന്നു.

18-ാം നൂറ്റാണ്ടിൽ എഴുതിയ പാറേമ്മാക്കൽ തോമ്മാ കത്തനാരുടെ “വർത്തമാന പുസ്തക”ത്തിൽ ഒരു വിഷയത്തെ വിവരിക്കുന്നത് ഇപ്രകാരമാണ്: “…. ഇങ്ങനെ നാലാറു ദിവസം എല്ലാവരും കൂടി സംസാരിച്ചു കണ്ടപ്പോൾ നമ്മുടെ ജാതിക്കു തലവൻ ഇല്ലാതായ്കകൊണ്ടുള്ള കുറച്ചിൽ എല്ലാവർക്കും നന്നായി പ്രസിദ്ധമാകുകയും ചെയ്തു! അതെന്തെന്നാൽ…

കർഷകനായിപെരുന്തോട്ടം മെത്രാപ്പോലീത്ത.

ചങ്ങനാശ്ശേരി അരമനയിൽ നിന്നുള്ള ഒരു കാഴ്ച. അദ്ധ്വാനത്തിന്റെ ഫലമെടുപ്പിന്റെ തിരക്കിലാണ് ചങ്ങാനാശ്ശേരി അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ഔസേപ്പ് പെരുന്തോട്ടം മെത്രാപ്പോലീത്ത.

നിങ്ങൾ വിട്ടുപോയത്