Category: കത്തോലിക്ക സഭ

അഭിവന്ദ്യ കരിയിൽ പിതാവിന് ജന്മദിനാശംസകൾ💐💐💐💐💐💐💐

കൊച്ചി രൂപതാദ്ധ്യക്ഷനും, KRLCC യുടെ അമരക്കാരനുമായ അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവിന് ജന്മദിനാശംസകൾ പ്രാർത്ഥനാപൂർവ്വം നേരുന്നു. ലത്തീൻ കത്തോലിക്കാ സമുദായത്തിന് അവകാശപ്പെട്ട രാഷ്ട്രിയ നീതിക്കായി നാം പോരാടുന്ന ഈ കാലഘട്ടത്തിൽ, ഏത് ഉന്നതനോടും കാര്യങ്ങൾ തുറന്നു പറഞ്ഞ് തന്റെ ജനത്തിന് നീതി…

ഓർത്തോഡോക്സ് സഭയിലെ വന്ദ്യ പോൾ റംബാച്ചൻ മലങ്കര സുറിയാനി കത്തോലിക്ക സഭയിലേക്ക് പുനരൈക്യപ്പെട്ടു.

മലങ്കര സുറിയാനി കത്തോലിക്ക സഭയിൽ വീണ്ടും ഒരു പുനരൈക്യം കൂടി. ഓർത്തോഡോക്സ് സഭയിലെ വന്ദ്യ പോൾ റംബാച്ചൻ മലങ്കര സുറിയാനി കത്തോലിക്ക സഭയിലേക്ക് പുനരൈക്യപ്പെട്ടു. മലങ്കര സുറിയാനി കത്തോലിക്ക സഭയിലെ പത്തനംതിട്ട ഭദ്രാസനത്തിൻ്റെ കീഴിലേക്ക് പോൾ റംബാച്ചൻറ്റെ സങ്കേത ഭവൻ All…

ദൈവം സ്നേഹമാണെന്ന് തിരിച്ചറിയുവാൻ അവസരം നൽകാം

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ മംഗളവാർത്തയിലൂടെ പങ്കുവെയ്ക്കുന്നു. ജസ്റ്റിസ് കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ…

ചരിത്രത്തിലാദ്യമായി റോമൻ കൂരിയയുടെ ഡിസിപ്ലിനറി കമ്മീഷൻ തലവനായി അൽമായനെ മാർപാപ്പ നിയമിച്ചു.

വത്തിക്കാന്‍ സിറ്റി: റോമൻ കൂരിയയുടെ ഡിസിപ്ലിനറി കമ്മീഷൻ തലവനായി ചരിത്രത്തിലാദ്യമായി അൽമായനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിലെ റെക്ടറായി പ്രവർത്തിക്കുന്ന വിൻസെൻസോ ബൂനമോയെയാണ് സുപ്രധാന ചുമതലയിൽ മാർപാപ്പ നിയമിച്ച വിവരം വത്തിക്കാൻ പ്രസ് ഓഫീസ് ഇന്നലെ ജനുവരി…

കർത്താവിന്റെ ജ്ഞാനസ്നാന തിരുനാൾവിചിന്തനം:- ദൈവസ്നേഹത്തിന്റെ സ്വർഗ്ഗഭേരി (മർക്കോ 1:7-11)

അനുതാപത്തിന്റെ സ്നാനം പ്രസംഗിച്ച് മരുഭൂമിയിൽ പ്രത്യക്ഷപ്പെട്ട സ്നാപകൻ ജോർദാൻ നദിക്കരയിൽ ആത്മാവിൽ സ്നാനം നൽകുന്നവന്റെയരികിൽ നിർന്നിമേഷനായി നിൽക്കുന്നു. കഠിനമായ പദങ്ങളൊന്നും ഇനി അവൻ ഉപയോഗിക്കില്ല. ആർദ്രതയുടെ മൂർത്തീഭാവമായ യേശുവിന്റെ മുന്നിലാണവൻ നിൽക്കുന്നത്. അവനും വന്നിരിക്കുന്നത് സ്നാനം സ്വീകരിക്കാനാണ്. മരുഭൂമി, ജലം, ആകാശം,…

കാർലോയുടെ അമ്മ എഴുതുന്നു: കാർലോ ഇന്ത്യയെ സ്നേഹിച്ചിരുന്നു .അമ്മയുടെ ആശംസയുമായി കാർലോയുടെ ജീവചരിത്രത്തിന് 23-ാം ദിവസം രണ്ടാം പതിപ്പ്

23 ദിവസത്തിനകം രണ്ടാം പതിപ്പിലേക്ക് കടക്കുകയാണ് “വാഴ്ത്തപ്പെട്ട കാർലോ അകുതിസ്; പതിനഞ്ചാം വയസ്സിൽ അൾത്താരയിലേക്ക് ” എന്ന വാഴ്ത്തപ്പെട്ട കാർലോ അകുതിസിൻ്റെ മലയാളത്തിലെ പ്രഥമ സമ്പൂർണ്ണ ജീവചരിത്ര ഗ്രന്ഥം. കാർലോയുടെ അമ്മ അന്തോണിയായുടെ ആശംസയാണ് രണ്ടാം പതിപ്പിൻ്റെ സവിശേഷത. ഒരു വിശുദ്ധൻ്റെ…

കാണപ്പെടുന്ന സഹോദരിൽ ദൈവീക സാന്നിദ്ധ്യം തിരിച്ചറിയുവാൻ ശ്രമിക്കാം

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ മംഗളവാർത്തയിലൂടെ പങ്കുവെയ്ക്കുന്നു. ജസ്റ്റിസ് കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ…

ക്രിസ്തുവിനുവേണ്ടി ദാഹിക്കുന്നവർ ഇന്നും ലോകത്ത് അനേകരുണ്ട്.|നാഗാലാ‌ൻറ്റിലെ മിഷനറി-പി വി എന്ന ജോസഫ് അച്ഛന്റെ നേതൃത്വം ഈ നാടിന് വിസ്മരിക്കാൻ കഴിയുന്ന ഒന്നല്ല

സുറിയാനി സഭയുടെ മിഷൻ വാരം അവസാനിക്കുമ്പോൾ ഈ സഭയുടെ മക്കൾ ചെയ്ത പ്രവർത്തനങ്ങളെ വിസ്മരിക്കാൻ പാടില്ല. ആയിരക്കണക്കിന് മിഷനറിമാരെ നോർത്ത് ഈസ്റ്റിനു സമ്മാനിച്ചത്തിന്റെ ഫലം ഇവിടെ കാണാൻ കഴിയും. ആകസ്മികമായി സംഭവിച്ച ഒന്ന് ആയിരുന്നില്ല ഈ മാറ്റം, മറിച്ച് ചില ശില്പികളുടെ…

വൃക്തിയുടെ അന്തസ്സ് നിയമം മാനിക്കുന്നു ,അവസ്ഥകൾ നോക്കാതെ കരുതൽ നൽകി സ്നേഹിക്കാം !

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ മംഗളവാർത്തയിലൂടെ പങ്കുവെയ്ക്കുന്നു. ജസ്റ്റിസ് കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ…

നിങ്ങൾ വിട്ടുപോയത്