Category: കത്തോലിക്ക സഭ

ജോസഫ് സുരക്ഷിതത്വബോധം നൽകുന്ന സാന്നിധ്യം

ഏഷ്യയിലെ ഏക കത്തോലിക്കാ രാജ്യമായ ഫിലിപ്പിയൻസിലെ സെബു (Cebu) നഗരത്തിലെ കത്തീഡ്രലിൽ ഉൾപ്പെടെ നിരവധി ദൈവാലയങ്ങളിലും ഭവനങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ഒരു ഒരു തിരുസ്വരൂപമാണ് യൗസേപ്പിതാവിനോട് “എന്നെ എടുക്കു!” എന്നാവശ്യപ്പെടുന്ന ബാലനായ ഈശോയുടെ രൂപം. വളർത്തപ്പനിൽ സുരക്ഷിതത്വം തിരിച്ചറിഞ്ഞു കൊഞ്ഞിക്കൊണ്ട് യൗസേപ്പിതാവിൻ്റെ വക്ഷസ്സിലേക്കു…

അപ്പച്ചൻ്റെ 75-)o ജന്മദിനവും അപ്പച്ചൻ്റെയും അമ്മച്ചിയുടെയും 50-)o വിവാഹ വാർഷികവും.പ്രത്യേകം പ്രാർത്ഥിക്കണേ

എൻ്റെ അപ്പച്ചൻ്റെ 75-)o ജന്മദിനവും അപ്പച്ചൻ്റെയും അമ്മച്ചിയുടെയും 50-)o വിവാഹ വാർഷികവും.പ്രത്യേകം പ്രാർത്ഥിക്കണേ Fr Lijo chittilappilly

ജനാധിപത്യ ജീവിത ശൈലി സംരക്ഷിക്കപ്പെടണം

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ മംഗളവാർത്തയിലൂടെ പങ്കുവെയ്ക്കുന്നു. ജസ്റ്റിസ് കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ…

വിഭൂതി ആചരണം: പ്രത്യേക നിർദേശങ്ങളുമായി വത്തിക്കാൻ

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് വ്യാപന ഭീതിയെ തുടർന്ന് വിഭൂതി തിരുനാൾ സംബന്ധിച്ച് പ്രത്യേക നിർദ്ദേശങ്ങൾ വത്തിക്കാൻ പുറത്തിറക്കി. വിശ്വാസികളുടെ നെറ്റിയിൽ ചാരം പൂശുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന ഈ വർഷം പൊതുവായി എല്ലാവർക്കും വേണ്ടി ഉരുവിട്ടാൽ മതിയായിരിക്കുമെന്ന് ആരാധനയ്ക്കും കൂദാശകൾക്കുമായുള്ള തിരുസംഘം…

നയവും നിലപാടും നിർണ്ണായകമാണ്

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ മംഗളവാർത്തയിലൂടെ പങ്കുവെയ്ക്കുന്നു. ജസ്റ്റിസ് കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ…

കിളിച്ചുണ്ടൻ മാമ്പഴം

ഈ ഗാനം കേൾക്കാത്തവർവിരളമായിരിക്കും. “ഒന്നാംകിളി പൊന്നാംകിളിവണ്ണാംകിളി മാവിന്മേൽരണ്ടാം‌കിളി കണ്ടു കൊതികൊണ്ടു വരവുണ്ടപ്പോൾ മുന്നാംകിളിനാലാംകിളി എണ്ണാതതിലേറെക്കിളിഅങ്ങൊടു കൊത്തിങ്ങൊടു കൊത്തായ്കിളിച്ചുണ്ടന്മാമ്പഴമേ കിളികൊത്താ തേൻപഴമേ…” പാട്ടിൻ്റെ ഇമ്പത്തിൽ പലരുംഇതിലെ വരികളുടെ അർത്ഥംമനസിലാക്കാൻസാധ്യത കുറവാണ്. കിളിച്ചുണ്ടൻ മാമ്പഴം നോക്കി എത്തിയ ഒന്നാമത്തെ കിളി അത് തിന്നാൻ തുടങ്ങുമ്പോഴാണ്…

ഫ്രാൻസിസ് മാർപാപ്പ മലയാളിയായ ഹെൻറി പട്ടരുമടത്തിൽ അച്ചനെ പോൻ്റിഫികൽ ബൈബിൾ കമ്മീഷൻ അംഗമായി നിയമിച്ചു.

ഇശോസഭ അംഗമായ ഹെൻട്രി പട്ടരുമടം അച്ചൻ റോമിലെ പ്രശസ്ത ബൈബിൾ പഠനകേന്ദ്രമായ ബിബ്ലികുമ്മിലെ പ്രൊഫസറായി സേവനം ചെയ്തുവരികയാണ് വത്തിക്കാനിൽ നിന്ന് നിയമനം ലഭിച്ചത്. റോമിലെ ബിബ്ലികുമ്മിലും, ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലുമായാണ് ഹെൻട്രി അച്ചൻ ബൈബിൾ പഠനം പൂർത്തിയാക്കിയത്. കെസിബിസി ബൈബിൾ പരിഷ്കരണ കമ്മീഷൻ…

ഫാദർ ജോസഫ് എയ്ലേഴ്‌സ് ദിവംഗതനായി. ആദരാഞ്ജലികളും പ്രാർത്ഥനകളും.

കത്തോലിക്കാ സഭയിൽ സാമൂഹ്യ സമ്പർക്ക (social communication) സിദ്ധാന്തങ്ങൾക്കും സമീപനങ്ങൾക്കും വിപ്ലവാത്മകരമായ തുടക്കം കുറിച്ച 1963 ൽ പുറത്തിറങ്ങിയ ഇന്റർ മിരിഫിക്ക (രണ്ടാം വത്തിക്കാൻ കൗൺസിൽ) എന്ന പ്രമുഖ രേഖ മുതൽ ഇന്നോളം ഏഷ്യയിൽ കത്തോലിക്കാ ആശയ വിനിമയത്തെ ചിരപ്രതിഷ്ഠമാക്കുന്നതിൽ നെടുനായകത്വം…

നിങ്ങൾ വിട്ടുപോയത്