ഉദരത്തിലെ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടാതിരിക്കുവാന്‍..|കേരളത്തിൽ പ്രസക്തി വർദ്ധിക്കുന്ന പ്രൊലൈഫ് ശുശ്രൂഷകൾ
വിവാഹത്തിന്റെ പിൻബലമില്ലാതെ ഈ വക കാര്യങ്ങൾക്ക് പോകാതിരുന്നു കൂടെ? എന്തിന് സ്വന്തം ഭാവിയും ജീവനും തുലാസ്സിലാക്കുന്നു?
രണ്ട് കാര്യങ്ങളെക്കുറിച്ച് പറയണമെന്ന് കുറച്ചായി വിചാരിക്കുന്നു. ഒന്ന് . മക്കൾ താമസിക്കുന്നിടത്തേക്ക് വിളിക്കുമ്പോൾ പോകാതെ, എന്റെ വീട് , ഞാൻ ചോര നീരാക്കി ഉണ്ടാക്കിയ വീട്, എന്റെ ഭർത്താവിന്റെ ഓർമ്മകൾ ഉള്ള വീട്, ഇത് വിട്ട് എങ്ങോട്ടേക്കും ഇല്ല എന്നൊക്കെ സെന്റിമെന്റ്സ്…
‘ക്രൈസ്തവസമൂഹത്തിനെതിരായ ആക്രമണങ്ങളെ ഒറ്റക്കെട്ടായി എതിർക്കും’ ചങ്ങനാശേരി, കാഞ്ഞിരപ്പളളി രൂപതകൾ
കാഞ്ഞിരപ്പളളി അമൽജ്യോതി എൻജിനീയറിങ് കോളേജിനെതിരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചങ്ങനാശേരി അതിരൂപതാ വികാരി ജനറാൾ ഫാ. ജോസഫ് വാണിയപ്പുരയ്ക്കലിൻ്റെ നേതൃത്വത്തിലുള്ള സംഘം കാഞ്ഞിരപ്പള്ളി രൂപതാകേന്ദ്രം സന്ദർശിച്ചു. അതിരൂപതാ പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. തോമസ് കറുകക്കളം,…
ഫ്രാൻസിസ് പാപ്പ വീണ്ടും ഓപറേഷനായി ആശുപത്രിയിലേക്ക്.
ജൂൺ മാസം ഏഴാം തിയതി നടന്ന പൊതു കൂടി കാഴ്ചക്ക് ശേഷമാണ് പാപ്പ കുടലിലെ ഒരു ഓപ്പറേഷന് വേണ്ടി റോമിലെ ജെമെല്ലി ആശുപതിയിലേക്ക് ഉച്ചയോടെ പോകും എന്ന കാര്യം അറിയിച്ചത്. ഓപ്പറേഷന് ശേഷം ഏതാനും ദിവസങ്ങൾ ആശുപത്രിയിൽ ചിലവഴിച്ചേ തിരികെയെത്തൂ എന്നാണ്…
മാറുന്ന കാലത്തെ തകരുന്ന മാനസികാരോഗ്യം | Dr. C J John | TMJ 360 | Healthcare | Part 1
സമ്പത്ത് ചിലവഴിക്കുക എന്ന രീതിയിലേക്ക് ആളുകള്‍ മാറി. കടമെടുത്തും ചിലവഴിക്കുക എന്നായി. ഇത് കടക്കെണിയിലേക്കും ആത്മഹത്യകളിലേക്കും എത്തിക്കുന്നു. മനസ്സിന്റെ സംതൃപ്തിയും സമാധാനവും എന്നതിലുപരി സുഖാന്വേഷണത്തിലാണ് ഓരോരുത്തരും. ടിഎംജെ 360 യില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. സി…
ലൈംഗീക കുറ്റാരോപിതൻ ജാമ്യം കിട്ടി പുറത്ത് വന്നപ്പോൾ മാലയിട്ട് സ്വീകരിച്ച സംഭവം സാംസ്കാരികമായ ഇരുട്ടിന്റെ സാക്ഷ്യമാണ്.
ലൈംഗീക കുറ്റാരോപിതൻ ജാമ്യം കിട്ടി പുറത്ത് വന്നപ്പോൾ മാലയിട്ട് സ്വീകരിച്ച സംഭവം സാംസ്കാരികമായ ഇരുട്ടിന്റെ സാക്ഷ്യമാണ്. പുതിയ ലോകത്തിലെ ഒരു വിഭാഗം ഇങ്ങനെയൊക്കെ പ്രതികരിക്കുന്നത് ഇത് ആദ്യമൊന്നുമല്ല. സ്ത്രീകളെ ലൈംഗീക വസ്തുവായി മാത്രം കാണുന്ന ഒരു വിഭാഗം പുരുഷ പ്രജകൾ പെണ്ണിനെ…
ഒഡീഷയിലെ ട്രെയിൻ ദുരന്തം :പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് ആദരാഞ്ജലികൾ അർപ്പിച്ചു.
കൊച്ചി. മുന്ന് ട്രെയിനുകൾ കുട്ടിയിടിച് 288 വ്യക്തികൾ മരണപ്പെടുകയും ആയിരത്തിലധികം പേർ മാരകമായ പരിക്കുകൾ പറ്റിആശുപത്രിയിൽ ചികിത്സയിലുമായ ദുരന്തത്തിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് അനുശോചിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. മരണത്തിൽ വേർപെട്ടവരുടെ മൃതശരീരം ആദരവോടെ സൂക്ഷിക്കുവാനും സംസ്കരിക്കുവാനും…
എത്രയും പരിശുദ്ധ ത്രിത്വത്തിന്റെ തിരുന്നാൾ മംഗളങ്ങൾ ഒരുപാട് സ്നേഹത്തോടെ ആശംസിക്കുന്നു.
നോമ്പും പ്രാർത്ഥനയും പശ്ചാത്താപവുമായ് … ത്രിത്വത്തെ മോദാൽ നിത്യം വാഴ്ത്തീടാം … ക്രൈസ്തവവിശ്വാസത്തിന്റെ കാതലും അടിത്തറയുമാണ് പരിശുദ്ധ ത്രിത്വമെന്ന രഹസ്യം. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും കൂട്ടായ്മയാണ് വിശ്വാസസമൂഹത്തിന്റെ മാതൃകയും. ആഴമളക്കാനാവാത്ത സ്നേഹത്തിൽ അധിഷ്ഠിതമായ കൂട്ടായ്മ. ക്രിസ്തു ശിരസ്സായുള്ള സഭയുടേതും കൂട്ടായ്മയുടെ ജീവിതമാകണം…
സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ ജോർജ്ജ് ആലഞ്ചേരിക്കും മെൽബൺ സീറോ മലബാർ രൂപതയുടെ പുതിയ മെത്രാൻ മാർ ജോൺ പനന്തോട്ടത്തിനും മെൽബണിലെ വിക്ടോറിയൻ പാർലമെൻ്റിൽ സ്വീകരണം.
സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ ജോർജ്ജ് ആലഞ്ചേരിക്കും മെൽബൺ സീറോ മലബാർ രൂപതയുടെ പുതിയ മെത്രാൻ മാർ ജോൺ പനന്തോട്ടത്തിനും മെൽബണിലെ വിക്ടോറിയൻ പാർലമെൻ്റിൽ സ്വീകരണം. നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായ മാറ്റ് ഫ്രെഗന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ചേർന്നാണ് പൗരസ്ത്യ…










