Category: വാർത്ത

ദൈവവും നിസഹായനാകുന്നു |സൽപ്പേരു രാമൻകുട്ടിമാരായി ജീവിച്ചുമരിക്കാൻ ആഗ്രഹിക്കുന്നവർ

വളരെ അപൂർവമായി മാത്രമാണ് സീറോ മലബാർ സഭയിൽ ഇപ്പോൾ നിലനില്ക്കുന്ന പ്രതിസന്ധിയേക്കുറിച്ച് ഞാൻ ഇവിടെ കുറിച്ചിട്ടുള്ളത്. കാരണം സഭയുടെ ആരാധനക്രമത്തെ സോഷ്യൽമീഡിയായിൽ യുദ്ധംവെട്ടേണ്ട വിഷയമാക്കി മാറ്റുന്നത് ഒരിക്കലും സഭ്യമല്ല എന്ന വിശ്വാസമാണ് എനിക്കുള്ളത്. പ്രശ്നപരിഹാരത്തിനായി സഭയും സിനഡും മാർപ്പാപ്പായുമടക്കം നിരവധി ശ്രമങ്ങൾ…

മണിപ്പൂരിലെ ദുരന്ത കാഴ്ച്ചകൾ തുടരാൻ പടരാൻ അനുവദിക്കരുത്.. |ബിഷപ്പ്‌ ഡോ. പോൾ ആന്റണി മുല്ലശ്ശേരി|കെസിബിസി പ്രോലൈഫ്‌ സമിതി | പ്രതികരണം..

BIBLE | ഇത് കേട്ടാൽ.. ബൈബിൾ എഴുതാത്തവരും എഴുതും | MAC TV

മൂല്യ ബോധത്തിന്റെ അടയാളങ്ങളാണ് പുരോഹിതൻ..|ഇന്ന് വി. ജോൺ മരിയ വിയാനിയുടെ തിരുന്നാൾ..

ദാനമായി ലഭിച്ചതല്ലാതെ മറ്റൊന്നും ഈ ജീവിതത്തിൽ ഇല്ല. കർത്താവ് ഭരമേൽപ്പിച്ച ഈ ജീവിതം വിശുദ്ധ വിയാനി പുണ്യാളനെ പോലെ വിശുദ്ധനായി തന്നെ ജീവിച്ചു വിശുദ്ധനായി മരിക്കണം എന്നുള്ളതാണ് ആഗ്രഹം. വിശുദ്ധ മരിയ വിയാനി പുണ്യാളന്റെ തിരുനാൾ ദിനത്തിൽ എല്ലാ വൈദികരെയും ഓർത്തതിനും…

കുടുംബങ്ങളുടെ സഹകരണത്തോടെ മാത്രമെ ക്രൈസ്തവ സഭ സമ്പുഷ്ട്ടമാകു: കർദിനാൾ മാർ ആലഞ്ചേരി

കൊച്ചി: സഭയുടെ  അടിസ്ഥാനം കുടുംബങ്ങളാണെന്നും, ഈ കുടുംബങ്ങൾ തന്നെയാണ് സമൂഹത്തിന്റെയും അടിസ്ഥാനമെന്നും ഉദ്ബോധിപ്പിച്ച സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കുടുംബങ്ങൾക്ക് സഭയിൽ കാലാനുസൃതമായി വരുന്ന മാറ്റങ്ങളോട് പ്രതികരിക്കാൻ സാധിക്കണമെന്നും ആവശ്യപ്പെട്ടു. കുടുംബങ്ങളുടെ സഹകരണത്തോടെ മാത്രമെ ക്രൈസ്തവ സഭ…

മദ്യനയം കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലും|ജസറ്റീസ് പി.കെ.ഷംസുദ്ദീൻ

കൊച്ചി. സർക്കാരിന്റെ മദ്യനയം കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുമെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ.ഷംസുദ്ദീൻ പറഞ്ഞു.എറണാകുളം കച്ചേരിപ്പടിയിൽ വിവിധ മദ്യ വിരുദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെയുള്ള പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുക…

മണിപ്പൂരും മലയാളികളും ചില അപ്രിയ സത്യങ്ങളും!

നമ്മുടെ കേരളത്തിലെ മലയോര ജനതയോടും തീരദേശ ജനവിഭാഗത്തോടും, അവരുടെ ജീവിത പ്രശ്നങ്ങളോടും, നഗരവാസികളായ ‘പ്രബുദ്ധർ’ ഭരണകൂടത്തിന്റെ ഒത്താശയോടെ പുലർത്തുന്ന നിഷേധാത്മക നിലപാടുമായി, മണിപ്പൂരിലെ വിഷയങ്ങൾക്കു സാമ്യമുണ്ട്. വന്യമൃഗ സംരക്ഷണത്തിന്റെയും, ദേശീയ ഉദ്യാനത്തിന്റെയും, സംരക്ഷിത വനത്തിന്റെയുമൊക്കെ പേരിൽ, കർഷകരെ ദ്രോഹിക്കാനുള്ള ഗൂഢ ശ്രമങ്ങളും,…

വധശിക്ഷ പൂർണമായി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ലഹോമയിലെ മെത്രാൻ

ഒക്ലഹോമ: വധശിക്ഷ പൂർണ്ണമായി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ലഹോമ ആർച്ച് ബിഷപ്പ് പോൾ കോക്ക്ലി രംഗത്ത്. കൊലപാതക കേസിലെ പ്രതിയായി കണ്ടെത്തിയ ജിമെയിൻ കാനോൺ എന്നൊരാളുടെ വധശിക്ഷ സംസ്ഥാനത്ത് നടപ്പിലാക്കിയതിന് പിന്നാലെയാണ് ആർച്ച് ബിഷപ്പ് പോൾ കോക്ക്ലി പ്രസ്താവനയിലൂടെ പ്രതികരണം നടത്തിയത്. വധശിക്ഷ…

നിങ്ങൾ വിട്ടുപോയത്