Category: വാർത്ത

വയോധികര്‍ക്കു വേണ്ടിയുള്ള മൂന്നാം ആഗോള ദിനം; ഇന്ന് പൂര്‍ണ്ണ ദണ്ഡവിമോചനത്തിന് അവസരം

വത്തിക്കാന്‍ സിറ്റി: മുത്തശ്ശി- മുത്തശ്ശൻമാരുടെയും, പ്രായമായവരുടെയും മൂന്നാം ലോക ദിനത്തോടനുബന്ധിച്ച് ഇന്നു ജൂലൈ 23നു പൂര്‍ണ്ണ ദണ്ഡവിമോചനത്തിനുള്ള അവസരം. ഇന്നേ ദിവസം ആത്മീയ ചടങ്ങുകളിൽ പങ്കുചേരുന്നതിലൂടെ രോഗികളായവർക്കും, തുണയില്ലാത്തവർക്കും,ഗുരുതരമായ കാരണത്താൽ വീടുവിട്ടിറങ്ങാൻ കഴിയാത്തവർക്കും ദണ്ഡവിമോചനം പ്രാപിക്കാൻ സാധിക്കും. 2021-ൽ ഫ്രാൻസിസ് പാപ്പ…

🔴ഉമ്മന്‍ചാണ്ടിയുടെ പ്രിയപത്‌നിയുടെ ഈ പ്രസംഗം കേട്ടോ..🔴മരണത്തേക്കുറിച്ച് .. നിത്യതയേക്കുറിച്ച്

മുതലപ്പൊഴിയിലെ മത്സ്യ തൊഴിലാളികുടുംബങ്ങൾക്ക് ധനസഹായം നൽകണം: പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി : മത്സ്യബന്ധനത്തിന് കടലിൽ പോയി ദാരുണമായ അന്ത്യം സംഭവിച്ച മുതലപ്പൊഴിയിലെ മത്സ്യ തൊഴിലാളികുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സഹായധനങ്ങൾ പ്രഖ്യാപിക്കുന്ന പതിവ് നിലവിലുള്ളപ്പോൾ മുതലപ്പൊഴിയിൽ അപകടത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് അർഹതപ്പെട്ട…

തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ ചുമതല ഓർമ്മിപ്പിക്കുന്ന സുപ്രീം കോടതിയുടെ വാക്കുകൾ! | മണിപ്പൂരിലെ എല്ലാ വിഭാഗം ജനങ്ങളും ഇന്ത്യയുടേതാണ്.

മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പക്ഷപാതപരമായി പെരുമാറുന്നു എന്ന ആക്ഷേപം ഒരു ഭാഗത്തു ശക്തമാണ്. ഇക്കാര്യം സുപ്രീം കോടതിയിൽ ഉന്നയിക്കുകയും, കലാപ മേഖലയിൽ സൈന്യത്തെ നിയോഗിക്കാൻ കോടതി ഇടപെടണം എന്ന ആവശ്യമുന്നയിക്കുകയും ചെയ്ത അഡ്വ. കോളിൻ ഗോൻസാൽവസിനു ചീഫ് ജസ്റ്റീസ്‌…

കോടഞ്ചേരിയില്‍ മുന്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ ഞെട്ടിച്ച പ്രസംഗം | Kodancherry Forane Church

ഈ കാരണങ്ങള്‍ കൊണ്ടാണ് അവര്‍ ലഹരി ഉപയോഗിക്കുന്നത് ലഹരി ഉപയോഗിച്ച കൂട്ടുകാരനെ എങ്ങിനെ തിരിച്ചറിയാം.. കോടഞ്ചേരിയില്‍ മുന്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ ഞെട്ടിച്ച പ്രസംഗം

ഒറ്റ ദിനം കൊണ്ടു എല്ലാം തകർന്നു| പ്രതീക്ഷകൾ എല്ലാം അസ്തമിച്ച ഒരു ദിവസം ആയിരുന്നു ജൂലൈ 11.

PRAISE THE LORD പ്രിയ സ്നേഹിതരേ, നമുക്കേവർക്കും തകർച്ചയുടെ ചില അനുഭവങ്ങൾ വന്നു ഭവിച്ചിട്ടുള്ളവരാണെന്നതിൽ തർക്കമില്ല-അന്നേരം, ഏറെ തകർത്തു കളഞ്ഞല്ലോ എന്ന് ഓർത്ത് വല്ലാതെ വേദനിക്കുന്ന നാളുകൾ ആയിരുന്നാലും, അവയെല്ലാം നമ്മെ ഏറെ മനോഹരമായും അതിബലവത്തായും മാറ്റേണ്ടതിനായും വന്നു ഭവിച്ചതായിരുന്നു എന്ന്…

ജീവനേക്കാൾ വലുത് ക്രിസ്തു! നവ രക്തസാക്ഷികളുടെ വിവരങ്ങൾ സമാഹരിക്കാൻ സമിതിക്ക് രൂപം നൽകി ഫ്രാൻസിസ് പാപ്പ.|സഭയിലെ രക്തസാക്ഷികൾ ക്രിസ്തുവിശ്വാസത്തിൽ നിന്നുള്ള പ്രത്യാശയുടെ സാക്ഷികളാണ്.

വത്തിക്കാൻ സിറ്റി: 2025ൽ ആഗോള കത്തോലിക്കാ സഭ ജൂബിലീ വർഷമായി ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ, ക്രിസ്തുവിനെപ്രതി ജീവത്യാഗം ചെയ്ത ഇക്കാലഘട്ടത്തിലെ രക്തസാക്ഷികളുടെ നാമാവലി തയാറാക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് ഫ്രാൻസിസ് പാപ്പ. വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയുടെ ഭാഗമായി രൂപംകൊടുത്ത സമിതിക്ക്…

നിങ്ങൾ വിട്ടുപോയത്