Category: Prayerful Wishes

ജനുവരി 26ാം തീയ്യതി പൗരോഹിത്യശുശ്രൂഷ പദവി സ്വീകരിക്കാൻ പോവുന്ന ഡീക്കൻമാർക്ക് വേണ്ടി പ്രാർത്ഥിക്കാം.

“ദിവ്യരക്ഷകനായ ഈശോയെ, അങ്ങയുടെ മിഷനറിയാകുവാനായി ആഗ്രഹിക്കുന്നവർക്കായി ഞാൻ അങ്ങയോട് പ്രാർത്ഥിക്കുന്നു. ലോകം മുന്നോട്ട് വയ്ക്കുന്ന അപകടങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കേണമേ. ലോകത്തിന്റെതായ കാര്യങ്ങളെ അങ്ങയോടുള്ള സ്നേഹത്തെപ്രതി ഉപേക്ഷിക്കുവാനും അങ്ങയുടെ സ്നേഹത്തിൽ അഭിമാനം കൊള്ളുവാനും അവരെ ഒരുക്കേണമേ. അങ്ങ് ‘അപ്പസ്തോലന്മാരെ ഏൽപ്പിച്ച ദൗത്യം…

വരാപ്പുഴ അതിരൂപതയിൽ ഈ വരുന്ന ദിവസം (ജനുവരി 26) പൗരോഹിത്യം സ്വീകരിക്കുന്ന യുവ സ്നേഹിതർക്ക് ആശംസകൾ.

വരാപ്പുഴ അതിരൂപതയിൽ ഈ വരുന്ന ദിവസം (ജനുവരി 26) പൗരോഹിത്യം സ്വീകരിക്കുന്ന യുവ സ്നേഹിതർക്ക് ആശംസകൾ. സമകാലിക സമൂഹത്തിൽ, ക്രിസ്തു ദർശനങ്ങളിൽ അടിയുറച്ച് വിശ്വാസജീവിതം മുന്നോട്ടു നയിക്കാനും അനേകർക്ക് ആശ്വാസവും പ്രത്യാശയും നൽകാനും നിങ്ങൾക്ക് കഴിയട്ടെ !

ദൈവാനുഗ്രഹത്തിന്റെ 27 വർഷം|ആൻ്റണി പട്ടാശ്ശേരി

എന്റെ വിവാഹം കഴിഞ്ഞിട്ടു ഇന്ന് 27 വർഷം പൂർത്തീകരിക്കുന്നു .കുടുംബ ജീവിതത്തിലൂടെ ദൈവം നൽകിയ നിരവധിയായ അനുഗൃഹങ്ങൾക്ക് നന്ദിയർപ്പിക്കുന്നു . പിന്നോട്ട് തിരിഞ്ഞു നോക്കുമ്പോൾ ഒത്തിരി സന്തോഷവും, സംതൃപ്തിയും തോന്നുന്നു. .വിവാഹ ജീവിതത്തിലേയ്ക്ക് നയിച്ച മാതാപിതാക്കൾ സഹോദരങ്ങൾ ബന്ധുക്കൾ സുഹൃത്തുക്കൾ ..എല്ലാവരെയും…

തിരുനാൾ ആഘോഷിക്കുന്ന ഹൊസൂർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ പിതാവിന് പ്രാർത്ഥനാ നിർഭരമായ ആശംസകൾ….

വി.സെബസ്ത്യാനോസിൻ്റെ നാമ ഹേതുക തിരുനാൾ (ജനുവരി 20). തിരുനാൾ ആഘോഷിക്കുന്ന ഹൊസൂർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ പിതാവിന് പ്രാർത്ഥനാ നിർഭരമായ ആശംസകൾ… . ഈശോ വിശുദ്ധ നിലൂടെ ധാരാളം അനുഗ്രഹങ്ങൾ തരട്ടെയെന്ന് പ്രാർത്ഥിക്കുന്നു

നിങ്ങൾ വിട്ടുപോയത്