മുന്‍പിലും പിന്‍പിലും അവിടുന്ന് എനിക്കു കാവല്‍ നില്‍ക്കുന്നു;അവിടുത്തെ കരം എന്റെ മേലുണ്ട്.(സങ്കീര്‍ത്തനങ്ങള്‍ 139 : 5)|You hem me in, behind and before, and lay your hand upon me.(Psalm 139:5)
ദൈവത്തിന്റെ കാവൽ നമ്മുടെ ജീവിതത്തിൽ എപ്പോഴും ഉണ്ട്. നാം ദൈവത്തിന്റെ വഴിയിലൂടെ ദൈവത്തിന്റെ വചനത്തിൽ അടിസ്ഥാനമാക്കി, ദൈവഹിതത്താൽ നടന്നെങ്കിൽ മാത്രമേ ദൈവത്തിന്റെ കാവൽ നമ്മുടെ ജീവിതത്തിൽ ലഭിക്കുകയുള്ളു. ഭൂമിയിൽ ഇന്ന് വിവിധ സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യാനായി ഗൂഗിൾ മാപ്പ് പോലെയുള്ള നാവിഗേഷൻ…










