Category: PRAYER

വയലിലെ വൃക്ഷങ്ങള്‍ ഫലം നല്‍കും; ഭൂമി വിളവു തരും; അവര്‍ തങ്ങളുടെ ദേശത്തു സുരക്ഷിതരായിരിക്കും. (എസെക്കിയേൽ 34:27) |നാം ഓരോരുത്തരെയും, അനുഗ്രഹിക്കുകയും, പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിന് നന്ദി പറയാം.

The trees of the field shall yield their fruit, and the earth shall yield its increase, and they shall be secure in their land.‭‭(Ezekiel‬ ‭34‬:‭27‬ ) ✝️ ദൈവമാണ് എല്ലാ അനുഗ്രഹങ്ങളുടെയും…

പിന്തിരിയുവിന്‍; തിന്‍മയില്‍നിന്നു നിങ്ങള്‍ പിന്തിരിയുവിന്‍. (എസെക്കിയേൽ 33:11) |ജീവിതത്തിൽ ഏതു സാഹചര്യത്തിലും പൂർണമായും കർത്താവിൽ വിശ്വസിക്കുക.

Turn back, turn back from your evil ways,‭‭(Ezekiel‬ ‭33‬:‭11‬) ✝️ ലോകത്തിന്റെ പാപകരമായ തിന്മകളിൽ ആയിരിക്കരുത് ദൈവത്തിന്റെ മകനും മകളും ദൃഷ്ടിയുറപ്പിക്കേണ്ടത്;  ദൈവത്തിന്റെ വചനത്താലും യേശുവിന്റെ പ്രബോധനങ്ങളിലും മനസ്സിനെ ഉറപ്പിക്കാൻ നമുക്കാവണം. അപ്പോൾ മാത്രമേ, നമ്മിലെ അന്ധകാരത്തെ തിരിച്ചറിയാനും, സത്യപ്രകാശമായ…

ദുഷ്ടന്‍മരിക്കുന്നതിലല്ല, അവന്‍ ദുഷ്ടമാര്‍ഗത്തില്‍നിന്ന് പിന്തിരിഞ്ഞു ജീവിക്കുന്നതിലാണ് എനിക്കു സന്തോഷം. (എസെക്കിയേൽ 33:11) | നാം ഓരോരുത്തർക്കും മറ്റുള്ളവരുടെ പാപം ക്ഷമിക്കുകയും നമ്മുടെ പാപമോചനത്തിനായി അപേക്ഷിക്കുകയും ചെയ്യാം.

I have no pleasure in the death of the wicked, but that the wicked turn from his way and live;‭‭(Ezekiel‬ ‭33‬:‭11) ✝️ മനുഷ്യന്‍ പലതിലും പരാജയപ്പെടുന്നു. എന്നാല്‍ മനുഷ്യൻ അനുതപിക്കുമ്പോള്‍ ദൈവം ക്ഷമിക്കുതായി…

ദാരിദ്ര്യമോ സമൃദ്ധിയോ എനിക്ക് തരരുതേ; ആവശ്യത്തിന് ആഹാരം തന്ന്എന്നെ പോറ്റണമേ (സുഭാഷിതങ്ങൾ 30:8)|എല്ലാകാര്യങ്ങളിലും അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുന്നവരാകാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.

Give me neither poverty nor riches; feed me with the food that is needful for me,”‭‭(Proverbs‬ ‭30‬:‭8‬) ✝️ ദൈവത്തോട്‌ വിശ്വസ്‌തനായിരുന്നാൽ സമ്പത്തു നൽകി ദൈവം നിങ്ങളെ അനുഗ്രഹിക്കുമോ? അനുഗ്രഹിക്കുമായിരിക്കും, പക്ഷേ അത്‌ നിങ്ങൾ ഉദ്ദേശിക്കുന്നതരം…

നമ്മുടെ ദൈവമായ കര്‍ത്താവിനു തുല്യനായി ആരുണ്ട്? അവിടുന്ന് ഉന്നതത്തില്‍ ഉപവിഷ്ടനായിരിക്കുന്നു. (സങ്കീർത്തനങ്ങൾ 113:5) |Who is like the Lord our God, who is seated on high. (Psalm‬ ‭113‬:‭5‬)

Who is like the Lord our God, who is seated on high. (Psalm‬ ‭113‬:‭5‬) ✝️ അഖിലാണ്ഡ സൃഷ്ടാവും സർവ്വചരാചരങ്ങളുടെ ഉടയവനും ആദിയും അന്തവുമായ നാം സേവിക്കുന്ന ദൈവത്തിനു തുല്യനായി ആരുണ്ട് ? അവനെപ്പോലെ വലിയ ദൈവം…

ഉദരപൂരണത്തിനാണ് മനുഷ്യന്റെ അധ്വാനം മുഴുവന്‍, എങ്കിലും, അവനു വിശപ്പടങ്ങുന്നില്ല. (സഭാപ്രസംഗി 6:7) |ദൈവത്തിൽ ആശ്രയിച്ച നീതിമാൻമാർക്കെല്ലാം, ഭൂമിയിൽ സമാധാനവും, സ്വർഗത്തിൽ നിത്യജീവനും പ്രദാനം ചെയ്യുന്നു.

“All the toil of man is for his mouth, yet his appetite is not satisfied.”‭‭(Ecclesiastes‬ ‭6‬:‭7‬) ✝️ സന്തോഷവും സൗഭാഗ്യവും നിറഞ്ഞ ജീവിതം ഏതൊരാളും മനസ്സില്‍ താലോലിക്കുന്ന സ്വപ്‌നമാണ്. ഇതിന്റെ സാക്ഷാത്കാരത്തിനു വേണ്ടിയാണല്ലോ ഈ നെട്ടോട്ടമത്രയും.സമ്പത്ത്,…

അമ്മയുടെ ഉദരത്തില്‍നിന്നു പുറത്തുവന്നതുപോലെ നഗ്‌നനായിത്തന്നെ അവന്‍ പോകും. അവന്റെ പ്രയത്‌നഫലത്തിലൊന്നും അവന്‍ കൊണ്ടുപോകയില്ല. (സഭാപ്രസംഗകൻ 5:15)| നമ്മുടെ ജീവനെ നിലനിർത്താനും അഭിവൃദ്ധിപ്പെടുത്താനും നടത്തുന്ന ശ്രമങ്ങൾ ഒന്നും നമ്മെ ദൈവത്തിൽ നിന്നും അകറ്റുന്നവ ആകരുത്

“As he came from his mother’s womb he shall go again, naked as he came, and shall take nothing for his toil that he may carry away in his hand.”…

എന്റെ കഷ്ടതയുടെ കാലത്ത് അങ്ങ് എന്റെ കോട്ടയും അഭയവുമായിരുന്നു. (സങ്കീർത്തനങ്ങൾ 59:16)|ഏതു പ്രതിസന്ധിയിലും കർത്താവിൽ അഭയം പ്രാപിക്കാം.

For you have been to me a fortress and a refuge in the day of my distress.”‭‭(Psalm‬ ‭59‬:‭16‬) ✝️ സഹനങ്ങൾ മനുഷ്യജീവിതത്തിന്റെ തന്നെ ഒരു ഭാഗമാണ്. യാതൊരു വേദനകളും ബുദ്ധിമുട്ടുകളുമില്ലാതെ ഈ ഭൂമിയിൽ ജീവിക്കുക…

കര്‍ത്താവില്‍ ആശ്രയിക്കുന്നവരാകട്ടെ ഐശ്വര്യം നേടും (സുഭാഷിതങ്ങൾ 28:25) |ദൈവത്തിൻറെ ഐശ്വര്യം ഉണ്ടാകുവാനും സമൃദ്ധിയായി നിലനിൽക്കുവാനും പ്രാർത്ഥിക്കാം.

One who trusts in the Lord will be enriched.”‭‭(Proverbs‬ ‭28‬:‭25‬) ✝️ ദൈവത്തിന്റെ കൃപയാണ് നാം ഒരോരുത്തർക്കും ഐശ്വര്യം പ്രദാനം ചെയ്യുന്നത്. ഐശ്വര്യത്തെ അനുഗ്രഹം, വിജയം, സമ്യദ്ധി എന്നിങ്ങനെ ഒക്കെ പറയാം. ദൈവം നാം ഓരോരുത്തർക്കും ഭൗതിക ഐശ്വര്യവും…

നീതിമാന്‍ തന്റെ നീതിയുടെ ഫലവും ദുഷ്ടന്‍ തന്റെ ദുഷ്ടതയുടെ ഫലവും അനുഭവിക്കും (എസെക്കിയേൽ 18:20) |നൻമയിൽ അധിഷ്ഠിതമായി ജീവിക്കുന്നവരാണ് നീതിമാൻമാർ.

The righteousness of the righteous shall be upon himself, and the wickedness of the wicked shall be upon himself.”‭‭(Ezekiel‬ ‭18‬:‭20‬) ✝️ നൻമയിൽ അധിഷ്ഠിതമായി ജീവിക്കുന്നവരാണ് നീതിമാൻമാർ. സത്യത്തിലും, നീതിയിലും ദൈവവിശ്വസ്ഥതയിലും അധിഷ്ഠിതമാണ് നീതിമാന്റെ…

നിങ്ങൾ വിട്ടുപോയത്