Category: PRAYER

നീചമായ ഒന്നിലും ഞാന്‍ കണ്ണുവയ്ക്കുകയില്ല (സങ്കീർത്തനങ്ങൾ 101:3)|കണ്ണുകൾ ചിന്തിക്കുന്നില്ല; എന്നാൽ, അവയാണ് ഒരു വ്യക്തിയുടെ ഹൃദയത്തിലേക്കും മനസ്സിലേക്കും അന്തരാത്മാവിലേക്കും തുറക്കപ്പെടുന്ന കിളിവാതിൽ.

“I will not set before my eyes anything that is worthless. ‭‭(Psalm‬ ‭101‬:‭3‬) ✝️ കാഴ്ചയ്ക്ക് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. നമ്മുടെ അറിവിനെയും ചിന്തകളെയും അഭിപ്രായങ്ങളേയുമെല്ലാം വലിയൊരു പരിധിവരെ നമ്മുടെ കാഴ്ചശക്തി സ്വാധീനിക്കുന്നുണ്ട്.  കണ്ണുകൾ ചിന്തിക്കുന്നില്ല;…

കര്‍ത്താവില്‍ ആശ്രയിക്കുന്നവർ അചഞ്ചലമായി എന്നേക്കും നിലകൊള്ളുന്ന സീയോന്‍പര്‍വതം പോലെയാണ്. (സങ്കീർത്തനങ്ങൾ 125:1) |ദൈവത്തിന്റെ ശക്തി നമ്മിൽ നിറയുമ്പോൾ ശത്രുക്കൾ നിലവിളിച്ചു കൊണ്ടു ഓടും

Those who trust in the Lord are like Mount Zion, which cannot be moved, but abides forever. ‭‭(Psalm‬ ‭125‬:‭1) ✝️ സീയോൻ എന്ന പദത്തിന് പ്രാഥമികമായി ഒരു ഭൗതിക നഗരത്തെ പരാമർശിക്കുന്നതിൽ നിന്ന് കൂടുതൽ…

കര്‍ത്താവ് നിന്റെ മേല്‍ ഉദിക്കുകയും അവിടുത്തെ മഹത്വം നിന്നില്‍ ദൃശ്യമാവുകയും ചെയ്യും (ഏശയ്യാ 60:2)| നമ്മെ സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവം, നാം ഒരോരുത്തരെയും പേരുചൊല്ലി വിളിക്കുന്നുണ്ട്.

The Lord will arise upon you, and his glory will be seen upon you.”‭‭(Isaiah‬ ‭60‬:‭2‬)✝️ ജീവിതത്തിൽ നിസ്സഹായരും അയോഗ്യരുമായ മനുഷ്യർക്ക് മഹത്വത്തിന്റെ ഉറവിടമായ ദൈവത്തെ അനുഭവിച്ചറിയാനും സ്നേഹിക്കാനുമാണ് വചനം മാംസമായത്. ദൈവപുത്രൻ മനുഷ്യനായി പിറന്നതുവഴി, പാപികളായ…

ഓരോ മനുഷ്യനും അവന്റെ ജീവിതരീതിക്കും പ്രവൃത്തിക്കും അനുസരിച്ച് ഞാന്‍ പ്രതിഫലം നല്‍കും (ജെറമിയാ 17:10) | നമ്മുടെ ഒരോ പ്രവർത്തിയും ദൈവം കാണുന്നുണ്ട് എന്ന ഭയത്തോടെ ഒരോ പ്രവർത്തിയും ചെയ്യുവിൻ.

Lord give every man according to his ways, according to the fruit of his deeds.””‭‭(Jeremiah‬ ‭17‬:‭10‬) ✝️ ജീവിതത്തിൽ നമ്മുടെ പ്രവർത്തികളെ വ്യക്തമായി അറിയുന്നവനാണ് നമ്മുടെ കർത്താവ്. നാമെടുക്കുന്ന തീരുമാനങ്ങളുടെ ഒരു ആകെത്തുകയാണ് നമ്മുടെ ജീവിതം.…

കര്‍ത്താവായ ഞാന്‍ മനസ്‌സിനെ പരിശോധിക്കുകയും ഹൃദയത്തെ പരീക്ഷിക്കുകയും ചെയ്യുന്നു.(ജെറമിയാ 17:10) |ദൈവത്തിന്റെ പ്രകാശത്തിനു മുൻപിൽ അന്ധകാരത്തിനു സ്ഥാനമില്ല.

കര്‍ത്താവായ ഞാന്‍ മനസ്‌സിനെ പരിശോധിക്കുകയും ഹൃദയത്തെ പരീക്ഷിക്കുകയും ചെയ്യുന്നു.(ജെറമിയാ 17:10) The Lord search the heart and test the mind, to give every man according to his ways, according to the fruit of…

കര്‍ത്താവിനെ പരിത്യജിക്കുന്നവര്‍ നിശ്‌ശേഷം ഇല്ലാതാകും (ഏശയ്യാ 1:28)|കർത്താവിന്റെ വഴിയിൽ നടക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം

Those who forsake the Lord shall be consumed. ‭‭(Isaiah‬ ‭1‬:‭28‬) ദൈവീക സംരക്ഷണത്തിൽ നിന്നും പാപം ചെയ്ത് അകന്നു പോകുന്നവരെപ്പറ്റി വ്യസനിക്കുന്നവനാണ് സ്വർഗ്ഗീയപിതാവ്. പിശാചിന്റെ പിടിയിൽപെട്ടു തന്റെ പ്രിയ ജനത്തിനു പാപങ്ങളിലൂടെ ജീവഹാനി സംഭവിക്കുമ്പോൾ കർത്താവ് അത്യധികം വേദനിക്കുന്നു.…

ദൈവപുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍യഥാര്‍ഥത്തില്‍ സ്വതന്ത്രരാകും (യോഹന്നാൻ 8:36)|ക്രിസ്തു നമ്മിൽ വസിക്കുന്നതു വഴി പരിശുദ്ധാത്മാവ് നമ്മെ ആധ്യാത്മിക സ്വാതന്ത്ര്യത്തില്‍ പരിശീലിപ്പിക്കുന്നു.

സ്വാതന്ത്ര്യദിനാശംസകൾ.. “So if the Son sets you free, you will be free indeed.”‭‭(John‬ ‭8‬:‭36‬) ലോകത്തിലെ ചില രാജ്യങ്ങളെ മറ്റു സാമ്രാജ്യശക്തികളുടെ ആധിപത്യത്തിൽ നിന്നു മോചിപ്പിക്കുവാൻ നേതൃത്വം നൽകിയവരെ ‘മഹാത്മാക്കൾ’ എന്നു ലോകം വിശേഷിപ്പിക്കാറുണ്ട്. അങ്ങനെയെങ്കിൽ ലോകം…

ദൈവഭയമുള്ളവനായിരിക്കുക, അവിടുത്തെ കല്‍പനകള്‍ പാലിക്കുക; മനുഷ്യന്റെ മുഴുവന്‍ കര്‍ത്തവ്യവും ഇതുതന്നെ (സഭാപ്രസംഗകൻ 12:13)|ജീവിതത്തിൽ തെറ്റായ ഭയത്തിനു അടിപ്പെടുന്നതാണ് നമ്മുടെ ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണം.

Fear God and keep his commandments, for this is the whole duty of man.”‭‭(Ecclesiastes‬ ‭12‬:‭13‬) ✝️ അനുദിന ജീവിതത്തിൽ നമുക്ക് ഒട്ടേറെ പരിചിതമായ ഒരവസ്ഥയാണ് ഭയത്തിന്റെത്. നമ്മിൽ സാധാരണ രീതിയിൽ ഭയമുണ്ടാകുന്നത് നമ്മുടെ ജീവനോ അല്ലെങ്കിൽ…

നല്ലതോ ചീത്തയോ ആയ ഏതു നിഗൂഢപ്രവൃത്തിയും ദൈവം നീതിപീഠത്തിനു മുന്‍പില്‍ കൊണ്ടുവരും. (സഭാപ്രസംഗകൻ 12:14)| നമ്മുടെ എല്ലാ പ്രവൃത്തികളുടെയും പരമോന്നത ലക്‌ഷ്യം ദൈവത്തെ മഹത്വപ്പെടുത്തുക എന്നതായിരിക്കണം.

“For God will bring every deed into judgment, with every secret thing, whether good or evil.”‭‭(Ecclesiastes‬ ‭12‬:‭14‬) ദൈവം സൃഷ്ടികർമ്മം പൂർത്തിയാക്കിയതിനു ശേഷം തന്റെ ഛായയിലും സാദ്യശ്യത്തിലും സ്യഷ്ടിച്ച മനുഷ്യന് സ്വതന്ത്യമായി ജീവിക്കാനുള്ള അധികാരവും നൽകി.…

കര്‍ത്താവിന്റെ മാര്‍ഗത്തില്‍ ഞാന്‍ ഉറച്ചു നിന്നു;തിന്‍മ ചെയ്ത് എന്റെ ദൈവത്തില്‍ നിന്നു ഞാന്‍ അകന്നു പോയില്ല (സങ്കീർത്തനങ്ങൾ 18:21)|മനസ്താപത്താൽ ഉരുകുന്ന ഹൃദയങ്ങളിക്കാണ് ദൈവത്തിന്റെ രക്ഷ കടന്നുവരുന്നത്‌.

For I have kept the ways of the Lord, and have not wickedly departed from my God.”‭‭(Psalm‬ ‭18‬:‭21‬) ലോകത്തിന്റെ പാപകരമായ തിന്മകളിൽ ആയിരിക്കരുത് ദൈവത്തിന്റെ മകനും മകളും ദൃഷ്ടിയുറപ്പിക്കേണ്ടത്, ദൈവത്തിന്റെ പ്രമാണങ്ങളിലും യേശുവിന്റെ പ്രബോധനങ്ങളിലും…

നിങ്ങൾ വിട്ടുപോയത്