എനിക്കായി നിശ്ചയിച്ചിട്ടുള്ളത് അവിടുന്ന് നിറവേറ്റും. (ജോബ് 23:14) |ആകാശത്തിലെ കുരുവികളെക്കാൾ വിലയുള്ളവരാണ് നമ്മൾ. ലില്ലികളെ പരിപാലിക്കുന്ന ദൈവം നമ്മളെയും പരിപാലിക്കാതിരിക്കുമോ.
He fulfills his will in me(Job 23:14) ✝️ ഒരു മനുഷ്യന്റെ ജീവിതത്തിൽ അത്ഭുതങ്ങളും അനുഗ്രഹങ്ങളുമാണ് ജനനം മുതൽ മരണം വരെ. നാം ഓരോരുത്തരുടെയും ജീവിതത്തിൽ നമ്മെ ദിനംപ്രതി പരിപാലിക്കും അനുഗ്രഹിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ അത്ഭുതങ്ങൾ ജീവിതത്തിൽ കാണുവാൻ കഴിയും.…










