Category: PRAYER

ഇനിമേല്‍ നീ കരയുകയില്ല; നിന്റെ വിലാപസ്വരം കേട്ട് അവിടുന്ന് കരുണ കാണിക്കും (ഏശയ്യാ 30:19) | കണ്ണുനീർ താഴ്‌വരയിൽ നമ്മൾ ഒറ്റയ്ക്കല്ല, നമ്മളുടെ കൂടെ ദൈവം ഉണ്ട്.

“You will not weep. Mercifully, he will take pity on you (Isaiah‬ ‭30‬:‭19‬) ✝️ ജീവിതത്തിൽ പ്രാർത്ഥനയ്ക്ക് ഒന്നും മറുപടി കിട്ടാതെ പലപ്പോഴും നിലവിളിക്കുന്നവരാകാം നമ്മൾ. കണ്ണുനീർ താഴ്‌വരയിൽ നമ്മൾ ഒറ്റയ്ക്കല്ല, നമ്മളുടെ കൂടെ ദൈവം ഉണ്ട്.…

സ്വസ്ഥതയും ആശ്രയവും ആയിരിക്കും നിങ്ങളുടെ ബലം. (ഏശയ്യാ 30:15)|ദൈവം നമുക്കു നൽകുന്ന സമാധാനവും, സ്വസ്തഥയും, സകല ബുദ്ധിയെയും കവിയുന്നതാണ്.

Your strength will be found in silence and in hope. ‭‭(Isaiah‬ ‭30‬:‭15‬) ✝️ സമാധാനവും, സ്വസ്ഥതയും നമ്മെ എല്ലാവരെയും  സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ, ഈ ലോകത്തിൽ സമാധാനവും, സ്വസ്തയും കാത്തുസൂക്ഷിക്കുന്നതിന് വ്യക്തികളും സമൂഹങ്ങളും…

എല്ലാ ദര്‍ശനങ്ങളും പൂര്‍ത്തിയാകാന്‍ പോകുന്നു (എസെക്കിയേൽ 12:23) |ദർശനം നൽകിയത് ദൈവമാണ് എങ്കിൽ സമാപ്തിയിൽ വരുത്തുവാനും ദൈവം ശക്തൻ തന്നെ.

The days are near, and the fulfillment of every vision. (Ezekiel 12:23) ✝️ ദർശനങ്ങൾ നൽകുന്ന ദൈവം ആണ് നമ്മുടെ ദൈവം. വചനം നോക്കിയാൽ ഒരോ പ്രവാചകൻമാർക്കും ക്രിസ്തുവിലൂടെ യഥാര്‍ത്ഥവും പരിപൂര്‍ണവുമായ ആൽമിയവും ഭൗതികവുമായ ദൈവദര്‍ശനം ലഭിച്ചതായി…

ജീവിതത്തിലെ ഏതു സാഹചര്യത്തിലും കർത്താവ് നമുക്ക് വേഗമാകട്ടെ (ഏശയ്യാ 12:2)|ജീവിതത്തിലെ ഏതു സാഹചര്യത്തിലും കർത്താവ് നമുക്ക് അഭയമാകട്ടെ.

The Lord is my strength and my praise, and he has become my salvation.””‭‭(Isaiah‬ ‭12‬:‭2‬) ✝️ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് കർത്താവ് അവൻറെ കൂടെ ഉണ്ട് എന്നുള്ളതാണ്. അബ്രാഹാമിനോടും യാക്കോബിനോടും…

ഭൂമിയുടെ അതിര്‍ത്തികളില്‍ നിന്നു ഞാന്‍ നിന്നെ തിരഞ്ഞെടുത്തു (ഏശയ്യാ 41:9) | നാം ഒരോരുത്തരെയും, നേട്ടങ്ങളെയും, കുറവുകളെയും പരിഗണിക്കാതെ ദൈവം ഇന്നും തിരഞ്ഞെടുക്കുന്നു.

I have taken you from the ends of the earth‭‭(Isaiah‬ ‭41‬:‭9)✝️ ദൈവത്തിൽ നിന്നു മനുഷ്യനു ലഭിക്കുന്ന ക്ഷണമാണ് തിരഞ്ഞെടുപ്പ്. ദൈവം എന്നും തന്നെ അന്വേഷിക്കുന്നവർക്കു സമീപസ്ഥനാണ്. ജീവിതത്തിൽ പലപ്പോഴും യേശു എന്ന രക്ഷകനായുള്ള തിരച്ചിലിൽ പലപ്പോഴും നാം…

നിന്റെ പ്രാര്‍ഥനയും ഞാന്‍ ചെവിക്കൊണ്ടിരിക്കുന്നു (ഉൽപത്തി 1 7: 20)|ദൈവത്തിൽ വിശ്വസിച്ച്, ദൈവഹിതത്തിന് അനുസൃതമായി ഉറപ്പോടെ പ്രാർത്ഥിക്കുന്നവന്, ഉറപ്പായും ലഭിക്കും

I have heard your Prayers‭‭(Genesis‬ ‭17‬:‭20) ✝️ ദൈവുമായിട്ടുള്ള സംഭാക്ഷണം ആണ് പ്രാർത്ഥന. പ്രാർത്ഥിക്കുമ്പോൾ നാം ആരോട് പ്രാർത്ഥിക്കുന്നത് എന്ന് മനസിലാക്കി വേണം നാം പ്രാർത്ഥിക്കാൻ. ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തോട് ആണ് പ്രാർത്ഥിക്കുന്നത് എന്ന് നാം തിരിച്ചറിയണം. നാം…

നിന്റെ ആയുഷ്‌കാലത്തൊരിക്കലും ആര്‍ക്കും നിന്നെ തോല്‍പിക്കാന്‍ സാധിക്കുകയില്ല. (ജോഷ്വ 1:5) |പൂർണ്ണമായും ദൈവത്തിൽ ആശ്രയിക്കുക, ആയുഷ്കാലത്ത് ആർക്കും നിന്നെ തോൽപിക്കാൻ സാധിക്കുകയില്ല.

“No man shall be able to stand before you all the days of your life.‭‭(Joshua‬ ‭1‬:‭5‬) ✝️ ജോഷ്വയോട് ദൈവം അരുളി ചെയ്യുന്നത് ആണ് പ്രസ്തുത വചന വാക്യം. ഇന്ന് നാം ഒരോരുത്തരോടും ദൈവം പറയുന്നു…

കര്‍ത്താവ് നമ്മുടെ രക്ഷയ്ക്കു വേണ്ടി കോട്ടകള്‍ ഉയര്‍ത്തിയിരിക്കുന്നു. (ഏശയ്യാ 26:1)|നമ്മുടെ ജീവിതത്തിന് ചുറ്റും കോട്ടപോലെ നിൽക്കുന്ന കർത്താവിന് നന്ദി പറയാം.

We have a strong city; he sets up salvation as walls and bulwarks.”‭‭(Isaiah‬ ‭26‬:‭1‬) ✝️ കർത്താവ് സുരക്ഷിതമായ കോട്ടയും അഭയസ്ഥാനവും ആണ്. തിന്മ എന്തു വലിയ ശക്തിയാണെങ്കിലും, ദൈവം അവയെ പൂര്‍ണമായും നശിപ്പിക്കുന്നു എന്നുള്ള വീക്ഷണമാണ്…

മൂന്ന് ഇടങ്ങഴിമാവില്‍ അതു പുളിക്കുവോളം ഒരു സ്ത്രീ ചേര്‍ത്ത പുളിപ്പിനു സദൃശമാണ് സ്വര്‍ഗരാജ്യം (മത്തായി 13:33) | ദൈവരാജ്യമാകുന്ന സദ്‌വാർത്ത ഭൂമിയിലെങ്ങും എത്തിക്കാനുതകുന്ന ക്രിസ്തുശിഷ്യരായ പുളിമാവാകാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം.

The kingdom of heaven is like leaven that a woman took and hid in three measures of flour, till it was all leavened.””‭‭(Matthew‬ ‭13‬:‭33‬) ✝️ സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ള അറിവ്  എല്ലാ മനുഷ്യർക്കും  ഉണ്ടാകണമെന്ന ആഗ്രഹത്തോടെ,…

അങ്ങയില്‍ ഹൃദയമുറപ്പിച്ചിരിക്കുന്നവനെ അങ്ങ് സമാധാനത്തിന്റെ തികവില്‍ സംരക്ഷിക്കുന്നു. എന്തെന്നാല്‍, അവന്‍ അങ്ങയില്‍ ആശ്രയിക്കുന്നു. (ഏശയ്യാ 26:3) |ഇരുളിന്റെ താഴ്‌വരയിൽ കൂടി പോയാലും, നാം ഭയപ്പെടേണ്ടതില്ല, കർത്താവ് നമ്മുടെ കരം പിടിച്ചിട്ടുണ്ട്.

“You keep him in perfect peace whose mind is stayed on you, because he trusts in you.”‭‭(Isaiah‬ ‭26‬:‭3‬) ✝️ ലോകം അസാമാധാനത്തിൽ കൂടി ആണ് പോകുന്നുവെങ്കിലും എന്നാൽ സന്തോഷകരമായ കാര്യം എന്നു പറയുന്നത് കർത്താവിൽ…

നിങ്ങൾ വിട്ടുപോയത്