നീ സന്താനപുഷ്ടിയുണ്ടായി പെരുകുക. (ഉൽപത്തി 35:11)| ദൈവത്തെ അറിയാൻ മക്കളെ പ്രാപ്തരാക്കുന്നവരാവണം മാതാപിതാക്കൾ.
Be fruitful and multiply.(Genesis 35:11) ഉദരഫലം ഒരു സമ്മാനമാണ്. ദൈവം ദാനമായി നൽകുന്നതാണ് ജീവനും ജീവിതവും. ഓരോ കുടുംബത്തിലും പിറക്കേണ്ട കുഞ്ഞുങ്ങൾ പിറക്കുന്നതു തടഞ്ഞാൽ ലോകത്തിൽ അവരുടെ ഉയർച്ചയ്ക്കും വിജയത്തിനുമുള്ള വഴികൾ അടഞ്ഞുപോകും. നാം ആഗ്രഹിക്കുമ്പോഴല്ല, ദൈവം മക്കളെ തരുമ്പോഴാണ്…










