നീ എന്റെ കല്‍പനകള്‍ അനുസരിച്ചിരുന്നെങ്കില്‍, നിന്റെ സമാധാനം നദിപോലെ ഒഴുകുമായിരുന്നു (ഏശയ്യാ 48:18)|ലോകത്തിൽ മനുഷ്യനാൽ നിർമിതമായ വിവിധ രാജ്യങ്ങളിലെ നിയമസംഹിതകളുടെ അടിസ്ഥാനം ബൈബിളിൽ നിന്നായിരുന്നു.
If only you had paid attention to my commandments! Your peace would have been like a river(Isaiah 48:18)✝️ പ്രപഞ്ചം മുഴുവനും ചില നിയമങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി പ്രവർത്തിക്കുന്നു. ഇതു ദൈവം വെച്ചിരിക്കുന്ന നിയമങ്ങൾ ആണ്.…









