കര്‍ത്താവിനെ തേടാനുള്ള സമയമാണിത്. അവിടുന്നു വന്ന് ഞങ്ങളുടെമേല്‍ രക്ഷ വര്‍ഷിക്കട്ടെ! (ഹോസിയാ 10-12-13) |രക്ഷിക്കപ്പെട്ട വ്യക്തിയെ അഭക്തിയും ലോകമോഹങ്ങളും ഉപേക്ഷിച്ചു ഭക്തിയോടും നീതിയോടും കൂടെ വിശുദ്ധജീവിതം നയിക്കുവാൻ വിശ്വാസിയെ പരിശുദ്ധാത്മാവു സഹായിക്കുന്നു.
The time when you will seek the Lord is the time when he will arrive who will teach you justice. (Hosea 10:12) ✝️ ജീവിതത്തിൽ കർത്താവിൽ പൂർണമായി ആശ്രയിക്കുക. ദൈവത്തിന്റെ കരുണയിലും നന്മയിലും…










