ശത്രുക്കളില്‍നിന്ന് നിനക്കു ഞാന്‍ ശാന്തി നല്‍കും. (2 സാമുവേൽ 7:11) |നാം ജീവിതത്തിൽ പുറകോട്ട് തിരിഞ്ഞു നോക്കിയാൽ അനുദിനം ശത്രുവിനെ പോരാട്ടങ്ങളിൽ നിന്ന് ശാന്തി നൽകുന്ന ഒരു ദൈവത്തെ നമുക്ക് കാണുവാൻ കഴിയും.
I will give you rest from all your enemies. M(2 Samuel 7:11 ) 🛐 യേശു എന്ന പേരിന്റെ അർഥം “രക്ഷകൻ” എന്നാണ്. മനുഷ്യർ പലരും അവരവരുടെ പ്രശ്നങ്ങളിൽ നിന്നും അവരെ രക്ഷിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ നല്ലതാണ്…










