ഉണ്ണീശോയുടെ അനുഗ്രഹം നിങ്ങൾക്കേവർക്കും ആശംസിക്കുന്നു.
മനുഷ്യകുടുംബം മുഴുവനും ആനന്ദിക്കുന്ന ഏറ്റവും വലിയ ആഘോഷമായ ദൈവപുത്രന്റെ തിരുപിറവിയുടെ ഈ ഓർമ ദിനത്തിൽ നിങ്ങളുടെ കുടുംബം നാളെയുടെ പ്രതീക്ഷയും വാഗ്ദാനവുമായ കുഞ്ഞു ങ്ങളെ കാരുണ്യപൂർവം ശുശ്രൂഷിക്കുന്നതിലോടെ ഉണ്ണീശോയെ ബഹുമാനിക്കുന്നതിൽ ഞാൻ ദൈവത്തിനു നന്ദി അർപ്പിക്കുന്നു. മനുഷ്യകുടുംബം മുഴുവനും ആനന്ദിക്കുന്ന ഏറ്റവും…
പറുദീസാ
തോട്ടം എന്ന വാക്കിനു ഗ്രീക്കു പരിഭാഷയില്‍ ഉപയോഗിച്ചിരിക്കുന്ന പദമാണ് പറുദീസാ. പ്രഭുവിന്റെ വേലികെട്ടി സംരക്ഷിച്ചിട്ടുള്ള സ്വകാര്യ ഫലവൃക്ഷോദ്യാനം എന്ന അര്‍ത്ഥമാണ് ബൈബിളിനു പുറത്തു ഗ്രീക്കില്‍ ആ വാക്കിനുള്ളത്. പുതിയ നിയമ പുസ്തകങ്ങള്‍ മിക്കവാറും എല്ലാം തന്നെ മൂല ഭാഷയായി നമുക്കു…
ജീവന്റെ വൃക്ഷം
ബൈബിളിലെ ആദ്യപുസ്തകമായ ഉല്പത്തിയുടെ ആദ്യഭാഗം(2/9) മുതല്‍ അവസാന പുസ്തകമായ വെളിപാടിന്റെ അവസാന ഭാഗം(22/14) വരെ ശാഖകള്‍ വിരിച്ചു നിറഞ്ഞു നില്‍ക്കുന്ന മരമാണു ജീവന്റെ വൃക്ഷം. ഈ വൃക്ഷം മനുഷ്യനു എങ്ങിനെ നഷ്ടമായി, എങ്ങിനെ അത് വീണ്ടുകിട്ടി- ഇതാണു ബൈബിളിന്റെ ആകെത്തുക എന്നു…
മാത്സര്യാധിഷ്ഠിത ആത്മീയത
ചിലര്‍ അസൂയയും മാത്സര്യവും നിമിത്തം ക്രിസ്തുവിനെ പ്രസംഗിക്കുന്നു. മറ്റു ചിലര്‍ സന്മനസ്സോടെതന്നെ പ്രസംഗിക്കുന്നു. ആദ്യത്തെ കൂട്ടര്‍ കക്ഷിമാത്സര്യംമൂലം, എന്റെ ബന്ധനത്തില്‍ എനിക്കു ദുഃഖം വര്‍ദ്ധിപ്പിക്കാമെന്നു വിചാരിച്ചുകൊണ്ട് ആത്മാര്‍ത്ഥത കൂടാതെ ക്രിസ്തുവിനെ പ്രസംഗിക്കുന്നു എന്നാലെന്ത്? ആത്മാര്‍ത്ഥതയോടെയാണെങ്കിലും കാപട്യത്തോടെയാണെങ്കിലും എല്ലാവിധത്തിലും ക്രിസ്തുവാണല്ലോ പ്രസംഗിക്കപ്പെടുന്നത്. ഇതില്‍ ഞാന്‍ സന്തോഷിക്കുന്നു; ഇനി സന്തോഷിക്കുകയും…
കരുതലിന്റെ ക്രിസ്തുമസ്
മഹാമാരിയുടെ മധ്യേ ഒരു ക്രിസ്തുമസ്. ആഘോഷങ്ങളെ ഭയപ്പാടോടെ നോക്കുന്ന കാലഘട്ടം.കോവിഡ് 19 എന്ന ഭയത്തിന്റെ തണലിൽ നന്മ നഷ്ടമാകുന്നവരുടെ ഇടയിൽ പ്രകാശത്തിന്റെ കൈത്തിരിനാളമായി ജീവിതം അർപ്പിച്ചവരുടെ കരുതലിന്റേതുകൂടിയാണ് ഈ ക്രിസ്തുമസ്. നമുക്കും കരുതാം.കൈ കഴുകി, മുഖം മറച്ചു, അകലം പാലിച്ച് ആഘോഷങ്ങളെ…
ഈ ക്രിസ്തുമസിന് ക്രിസ്തു നിങ്ങൾക്ക് “മിസ്” ആകരുത്.
കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് ദിനമാണ് എൻ്റെ ഓർമ്മയിലേക്ക് ഓടിയെത്തുക… ഇറ്റലിയിലെ സാസ്സറി എന്ന പട്ടണത്തിലെ പാവപ്പെട്ടവർ തിങ്ങിപാർക്കുന്ന ഒരു വലിയ ഇടവകയിലാണ് ഞാൻ സേവനം ചെയ്യുന്നത്. ഞങ്ങളുടെ ഇടവകയിൽ ഏകദേശം ആറായിരത്തോളം ഭവനങ്ങൾ ഉണ്ട്. 85 ശതമാനവും ദൈവ വിശ്വാസികൾ ആണെങ്കിലും…










