മേയ് 15-ന് ഇന്ത്യയിൽ നിന്നുള്ള വാഴ്. ദേവസഹായം പിള്ളയുടെ കൂടെ മറ്റ് മൂന്ന് വാഴ്ത്തപെട്ടവരെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്താൻ ഫ്രാൻസിസ് പാപ്പ മാർച്ച് നാലിന് വത്തിക്കാനിൽ കൂടിയ കൺസിസ്റ്ററിയിൽ തീരുമാനിച്ചു.
കത്തോലിക്കാ ജേർണലിസത്തിൽ തുടക്കകാരിൽ ഒരാളും, ജർമ്മൻ നാസി ഭരണകാലത്ത് ഡക്കാവുവിലെ കോൺസെൻട്രേഷൻ ക്യാമ്പിൽ വച്ച് രക്തസാക്ഷിയായ നെതർലന്റുകാരൻ ഫാ. ടിറ്റോ ബ്രാൻഡ്‌സ്മയും, തെക്കേ ഇറ്റലിയിലെ പലെർമോയിൽ ജനിച്ച മേരി ഓഫ് ജീസസ് എന്ന കന്യാസ്ത്രീയെയും, ഫ്രഞ്ചുകാരിയായ സിസ്റ്റർ മരിയ റിവിയറെയും ആണ്…










