Category: വത്തിക്കാൻ വാർത്തകൾ

വിഭൂതി ആചരണം: പ്രത്യേക നിർദേശങ്ങളുമായി വത്തിക്കാൻ

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് വ്യാപന ഭീതിയെ തുടർന്ന് വിഭൂതി തിരുനാൾ സംബന്ധിച്ച് പ്രത്യേക നിർദ്ദേശങ്ങൾ വത്തിക്കാൻ പുറത്തിറക്കി. വിശ്വാസികളുടെ നെറ്റിയിൽ ചാരം പൂശുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന ഈ വർഷം പൊതുവായി എല്ലാവർക്കും വേണ്ടി ഉരുവിട്ടാൽ മതിയായിരിക്കുമെന്ന് ആരാധനയ്ക്കും കൂദാശകൾക്കുമായുള്ള തിരുസംഘം…

ചരിത്രത്തിലാദ്യമായി റോമൻ കൂരിയയുടെ ഡിസിപ്ലിനറി കമ്മീഷൻ തലവനായി അൽമായനെ മാർപാപ്പ നിയമിച്ചു.

വത്തിക്കാന്‍ സിറ്റി: റോമൻ കൂരിയയുടെ ഡിസിപ്ലിനറി കമ്മീഷൻ തലവനായി ചരിത്രത്തിലാദ്യമായി അൽമായനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിലെ റെക്ടറായി പ്രവർത്തിക്കുന്ന വിൻസെൻസോ ബൂനമോയെയാണ് സുപ്രധാന ചുമതലയിൽ മാർപാപ്പ നിയമിച്ച വിവരം വത്തിക്കാൻ പ്രസ് ഓഫീസ് ഇന്നലെ ജനുവരി…

വ്യക്തിപരമായ വെളിപ്പെടുത്തലുകളും, ദർശനങ്ങളും സകല ജനത്തിനും വേണ്ടിയുള്ള ആംസ്റ്റർഡാമിൽ പ്രത്യക്ഷപ്പെട്ട പരി. അമ്മയുടെ പേരിൽ ആരോപിക്കരുത് എന്ന് ആംസ്റ്റർഡാം മെത്രാനോട് നിർദേശിച്ചു.

വത്തിക്കാനിലെ വിശ്വാസതിരുസംഘം വിശ്വാസികൾക്ക് ഉണ്ടാകുന്ന വ്യക്തിപരമായ വെളിപ്പെടുത്തലുകളും, ദർശനങ്ങളും സകല ജനത്തിനും വേണ്ടിയുള്ള ആംസ്റ്റർഡാമിൽ പ്രത്യക്ഷപ്പെട്ട പരി. അമ്മയുടെ പേരിൽ ആരോപിക്കരുത് എന്ന് ആംസ്റ്റർഡാം മെത്രാനോട് നിർദേശിച്ചു. ലോകത്തിൻ്റെ പല ഭാഗങ്ങളിലും ആംസ്റ്റർഡാമിൽ പ്രത്യക്ഷപ്പെട്ട പരി. അമ്മ തങ്ങൾക്കും പ്രത്യക്ഷപ്പെട്ട് ദർശനങ്ങളും,…

ആഫ്രിക്കൻ രാജ്യത്തിലെ വത്തിക്കാന്‍ നയതന്ത്ര പ്രതിനിധിയായി മലയാളി വൈദികനെ പാപ്പ നിയമിച്ചു

വത്തിക്കാന്‍ സിറ്റി\: ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോഫാസോയിലെ വത്തിക്കാന്‍ നയതന്ത്ര പ്രതിനിധിയായി ആലപ്പുഴ രൂപതാംഗമായ ഫാ. ജോണ്‍ ബോയ വെളിയിലിനെ മാര്‍പാപ്പ നിയമിച്ചു. രൂപതയില്‍നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് ഫാ. ജോണ്‍ ബോയ (37). ആലപ്പുഴ കനാല്‍ വാര്‍ഡ് വെളിയില്‍ പരേതനായ…

ശാരീരിക ബുദ്ധിമുട്ട്: പുതുവത്സര തിരുക്കര്‍മങ്ങളില്‍ നിന്ന് വിട്ടുനിന്ന് പാപ്പ

വത്തിക്കാന്‍ സിറ്റി: കടുത്ത നടുവേദനയെ തുടര്‍ന്നു പുതുവത്സര തിരുക്കര്‍മങ്ങളില്‍നിന്നു ഫ്രാന്‍സിസ് മാര്‍പാപ്പ വിട്ടുനില്‍ക്കുമെന്ന് വത്തിക്കാന്‍. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഇന്നലെ രാത്രി നടന്ന വര്‍ഷാവസാന പ്രാര്‍ത്ഥനയില്‍ പാപ്പ പങ്കെടുത്തിരിന്നില്ല. പാപ്പ പങ്കെടുക്കുമെന്ന് അറിയിച്ചിരിന്നെങ്കിലും മണിക്കൂറുകള്‍ക്ക് മുന്‍പ് പാപ്പയുടെ ശാരീരിക ബുദ്ധിമുട്ട് അറിയിച്ച്…

കോവിഡ് പ്രതിരോധമരുന്ന് എല്ലാവർക്കും ലഭ്യമാക്കാൻ വത്തിക്കാനിലെ ജീവന് വേണ്ടിയുള്ള പൊന്തിഫികൽ_അക്കാദമി 20 ഇന മാർഗ്ഗരേഖകൾ പുറത്തിറക്കി.

ലോകം മുഴുവൻ വ്യാപിച്ച കോവിഡ് സാഹചര്യത്തിൽ, ലോകം മുഴുവനുമുള്ള എല്ലാവർക്കും വിവേചനങ്ങൾ ഇല്ലാതെ പ്രതിരോധ മരുന്ന് എത്തിക്കാൻ വേണ്ട സാഹചര്യങ്ങൾ സൃഷ്ടിക്കാൻ ആയിട്ടാണ് ഈ മാർഗരേഖ വത്തിക്കാൻ നൽകിയിരിക്കുന്നത്. ഫ്രാൻസിസ് പാപ്പ ഫാർമസ്യൂട്ടിക്കൽ കമ്പനികളോട് നിർമാണ കാലഘട്ടം മുതൽക്ക് തന്നെ മാനുഷിക…

കത്തോലിക്കാ സഭയിൽ കുടുംബ വർഷം(2021 മാർച്ച് 19 മുതൽ 2022 ജൂൺ മാസം വരെ )

കത്തോലിക്കാ സഭയിൽ കുടുംബ വർഷം(2021 മാർച്ച് 19 മുതൽ 2022 ജൂൺ മാസം വരെ ) ഡിസംബർ 27-ാം തീയതി തിരുകുടുംബത്തിൻ്റെ തിരുനാൾ ദിനത്തിൽ കുടുംബ വർഷം പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രാൻസീസ് പാപ്പ. വിശുദ്ധ യൗസേപ്പിതാവിൻ്റെ മരണ തിരുനാൾ ദിനമായ മാർച്ച് 19നു…

ഈ വർഷം വി. ഔസേപ്പിതാവിൻ്റെ മാത്രമല്ല, കുടുംബ വർഷം കൂടിയായി ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചു.

ഈ വർഷം വി. ഔസേപ്പിതാവിൻ്റെ മാത്രമല്ല, കുടുംബ വർഷം കൂടിയായി ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചു. ഡിസംബര്‍ 27 ന് തിരുക്കുടുംബത്തിന്‍റെ തിരുനാൽ ദിനത്തിൽ സ്നേഹത്തിൽ ആനന്ദം എന്ന പാപ്പയുടെ പ്രസിദ്ധമായ ചാക്രിക ലേഖനം ധ്യാനിക്കാൻ 2021 മാർച്ച് 19 മുതൽ 2022…

നിങ്ങൾ വിട്ടുപോയത്