Category: ജീവിതശൈലി

ഭ്രൂണഹത്യ നടത്താനുള്ള സമയപരിധി ഉയര്‍ത്തിയത് വഴി ഭാരതം ഗര്‍ഭസ്ഥശിശുക്കളുടെ കുരുതിക്കളം ആകുമോ?

ഭ്രൂണഹത്യ നടത്താനുള്ള സമയപരിധി ഉയര്‍ത്തിയതിൽ കെസിബിസി പ്രൊ -ലൈഫ് സമിതി ശക്തമായി പ്രതിഷേധിക്കുന്നു .പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും നിവേദനം നൽകിയിരുന്നു . നമ്മുടെ പ്രാർത്ഥനയും പ്രതികരണവും ബോധവൽക്കരണ പ്രവർത്തനങ്ങളും തുടരണം . സാബു ജോസ് , പ്രേസിടെണ്ട് ,കെസിബിസി പ്രൊ ലൈഫ് സംസ്ഥാന…

സംസ്ഥാനത്ത് 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍: ദിവസം 2.50 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ ഒന്നുമുതല്‍ 45 ന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിത്തുടങ്ങും. ദിവസം 2.50 ലക്ഷം ആള്‍ക്കാര്‍ക്ക് എന്ന തോതില്‍ 45 ദിവസം കൊണ്ട് വാക്‌സിനേഷന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഇതിനായി കൂടുതല്‍…

എന്റെ അൾത്താരസംഘക്കാരൻ ഒരു വിശുദ്ധനായിമാറുന്നതു കണ്ട സംതൃപ്തിയോടെ ഞാൻ ആ മുറിവിട്ടിറങ്ങി!

ഇന്ന് 40-ാംവെളളി. എന്റെ മുൻഇടവകാംഗമായ മേരിഗിരിയിലെ ജസ്റ്റിൻ, മാരകമായ രക്താർബുദവുമായി അവസാനയുദ്ധം നടത്തുന്നെന്നറിഞ്ഞ് വി.കുർബ്ബാനയുമായി ഞാൻ ആശുപത്രിയിലെത്തി. അസഹനീയമായ വേദനകൾക്കിടയിലും ആ പതിനെട്ടു വയസുകാരൻ പ്രകടിപ്പിച്ച വിശ്വാസം എന്നെ ഞെട്ടിപ്പിച്ചു കളഞ്ഞു. “ഞാൻഎല്ലാ ദിവസവും അച്ചനുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. നന്മനിറഞ്ഞ മറിയമേ എന്ന…

ഓരോ കുഞ്ഞിൻെറ പിറവിയിലും വലിയ സന്തോഷം കണ്ടെത്തിയ ,സംരക്ഷണം നൽകിയ ‘അമ്മ ,പ്രൊ -ലൈഫ് ശുശ്രുഷകളിൽ എനിക്ക് വഴിവിളക്കാണ് ,ശക്തിയും കരുത്തുമാണ് .

പ്രിയപ്പെട്ട അമ്മച്ചിയുടെ സ്വർഗ്ഗിയ പ്രവേശനത്തിൻെറ ഓർമ്മ ദിവസം .അമ്മയുടെ ഓർമ്മകളില്ലാത്ത ഒരു ദിവസവും ജീവിതത്തിലുണ്ടായിട്ടില്ല .കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട ഒരു ഇടവകയിൽ പ്രശസ്‌തമായ ഒരു കുടുംബത്തിൽ ജനിക്കുവാൻ അമ്മച്ചിക്ക് ഭാഗ്യം ഉണ്ടായി .ഒരു സഹോദരനും മുന്ന് സഹോദരിമാരും ആ കുടുംബത്തിൽ അമ്മച്ചിക്ക്…

ഒരുക്കാം കരുണയുടെ തണലിടങ്ങൾ

അറുപതുകളിലാണ് എന്റെ ബാല്യം ചക്കിട്ടപ്പാറയിലും കുളത്തുവയലിലുമായി ഞാൻ ചിലവഴിച്ചത്. ഒന്നാം ക്ലാസ് മുതൽ ചക്കിട്ടപ്പാറ പള്ളിവക സ്‌കൂളിൽ, അഞ്ചിലെത്തിയപ്പോൾ കുളത്തുവയൽ സെന്റ് ജോർജ്ജ് സ്‌കൂളിലെത്തി. ചക്കിട്ടപ്പാറയിലെ പഴയകവലയ്ക്കടുത്താണ് എന്റെ കുടുംബം അന്ന് താമസിച്ചിരുന്നത്. ഒരു അംശം അധികാരിയുടെ ഏഴേക്കറിലധികം വരുന്ന പറമ്പിൽ…

ലോകത്തിലെ ഏറ്റവും വലിയ ഭ്രൂണഹത്യ ശ്രംഖലയുടെ ടെക്സാസിലുള്ള ക്ലിനിക്കൽ ജോലി ചെയ്തിരുന്ന ആളായിരുന്നു അബി ജോൺസൺ.

ലോകത്തിലെ ഏറ്റവും വലിയ ഭ്രൂണഹത്യ ശ്രംഖലയുടെ ടെക്സാസിലുള്ള ക്ലിനിക്കൽ ജോലി ചെയ്തിരുന്ന ആളായിരുന്നു അബി ജോൺസൺ. ഭ്രൂണഹത്യ നടത്താൻ നിരവധി യുവതികൾക്ക് അബി ജോൺസൺ പ്രോത്സാഹനം നൽകിയിരുന്നു. ഒരിക്കൽ ഭ്രൂണഹത്യ നടത്തിക്കൊടുക്കുന്ന മുറിയിൽ സഹായത്തിനായി അബി ജോൺസണ് പ്രവേശിക്കേണ്ടതായി വന്നു. 13…

കണ്ണുനീർ

സ്വർഗത്തിൽ മാലാഖാമാർക്കായി നടത്തിയ മത്സരത്തെക്കുറിച്ച് ഒരു കഥയുണ്ട്. ഭൂമിയിലെ ഏറ്റവും അമൂല്യമായ വസ്തു ശേഖരിച്ചു കൊണ്ടുവരാനായിരുന്നു അത്. എല്ലാവരും വിശിഷ്ട രത്നങ്ങളും മുത്തുകളും പവിഴവുമൊക്കെ കൊണ്ടുവന്നപ്പോൾ ഒരു കൊച്ചു മാലാഖ കൊണ്ടുവന്നത് കുഞ്ഞു കുപ്പിയിൽ അല്പം ജലമാണ്. ഭൂമിയിലെ ഏറ്റവും അമൂല്യ…

ക്രൈസ്‌തവർ at 2040 ? |എന്തു കൊണ്ട് ജനസംഖ്യ കുറയുന്നു എന്നതിനേക്കാളും, അത് ക്രിസ്ത്യാനികളുടെ ഭവനങ്ങളിൽ ഉണ്ടാക്കാൻ പോകുന്ന ഉണങ്ങാത്ത മുറിവുകളിലേക്ക് വെളിച്ചം വീശണം

ഓരോ കുഞ്ഞും ഭൂമിയിൽ ജനിക്കുമ്പോഴാണ്, ഭൂമിയും സമൂഹവും സഭയും കുടുംബങ്ങളും അതിന്റെ ചെറുപ്പം നിലനിർത്തുന്നത്. ഓരോ കുഞ്ഞും അനന്തമായ സാധ്യതകളുടെ ഓരോ വാതിലുകളാണ്. എന്നാൽ ഈ അനന്തമായ സാധ്യതകളുടെ, ദൈവീക ദാനത്തെ സ്വീകരിക്കാൻ മനുഷ്യരിൽ അലസത കൂടി വരുന്ന ഒരു പ്രവണത…

നിങ്ങൾ വിട്ടുപോയത്