Category: ജീവിതശൈലി

മനുഷ്യ ഹൃദയങ്ങളിലേക്കുള്ള ചവിട്ടുപടികൾ

മനുഷ്യ ഹൃദയങ്ങളിലേക്കുള്ളചവിട്ടുപടികൾ ഒരു സിസ്റ്ററിൻ്റെ സഭാവസ്ത്രസ്വീകരണത്തിൻ്റെ ഇരുപത്തഞ്ചാം വർഷ ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു.ഉന്നത നിലവാരമുള്ള ഒരു സ്കൂളിൻ്റെ പ്രിൻസിപ്പാളാണ് ആ സിസ്റ്റർ.ആശംസകൾ അർപ്പിച്ച് സംസാരിച്ചവർആ സന്യാസിനിയുടെ അനേകം നന്മകൾ പങ്കുവയ്ക്കുകയുണ്ടായി. അവയിൽ ഏറ്റവും ആകർഷണീയമായ് തോന്നിയ വാക്കുകൾ കുറിക്കട്ടെ: ‘വലിയ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കപ്പെടുമ്പോഴുംചെറിയ…

വൈദികനായ എൻ്റെ രാഷ്ട്രീയം..|ഫാ. ജോഷി മയ്യാറ്റിൽ

ഈയിടെ എൻ്റെ FBയിൽ രസകരമായ ഒരു ചർച്ച നടന്നു. ഒരു വൈദികനായ എനിക്ക് രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായം പറയാൻ അവകാശമില്ല എന്ന ഒരു സുഹൃത്തിൻ്റെ കമൻ്റാണ് നീണ്ട ചർച്ചയ്ക്ക് വഴിയൊരുക്കിയത്. സത്യത്തിൽ ഇത്തരം ചിന്താഗതി അതു കുറിച്ചിട്ടയാളുടേതു മാത്രമല്ല. പലർക്കും അത്തരം…

നിത്യ ജീവിതത്തിലെ ചില ക്രിമിനൽ നിയമകാര്യങ്ങൾ.

1. ഒരു കുറ്റം അനുഭവിക്കുകയോ കാണുകയോ ചെയ്യുമ്പോൾ ആദ്യം അറിയിക്കേണ്ടത് പോലീസ് സ്റ്റേഷനിലാണ്. 2. ഒരു കുറ്റത്തിൽ ഇരയാക്കപ്പെട്ട പരിക്കുകൾ പറ്റിയെങ്കിൽ പോലീസിൽ എത്തുനതിനു മുൻപേ ആശുപത്രിയിൽ പോയി ചികിൽസ തേടുകയും ഡോക്ടറോട് സംഭവം പറയുകയും ചെയ്താൽ ആ വിവരം ഡോക്ടർ…

1500 മക്കളുടെ അമ്മ

പന്ത്രണ്ടാം വയസിൽ തന്നെക്കാൾ ഇരുപത് വയസ് കൂടുതലുള്ള ഒരാളെ വിവാഹം കഴിച്ച മഹാരാഷ്ട്രക്കാരിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. സിന്ധുതായ്. ഇരുപതു വയസിനുള്ളിൽ അവൾ മൂന്നു മക്കളുടെ അമ്മയായി. ഇരുപതാം വയസിൽ നാലാമത്തെ കുഞ്ഞിനെ ഗർഭംധരിച്ചിരിക്കുന്ന സമയം.പ്രസവത്തോടടുത്ത സിന്ധുവിനെ തെറ്റിദ്ധാരണയുടെ പേരിൽ ഭർത്താവ് കഠിനമായ്…

കനൽവഴിയിലെ വിജയഗാഥകൾ

പ്രിയപ്പെട്ട മാതാപിതാക്കളുടെയും അനുജത്തിയുടെയും കുഞ്ഞനുജന്റെയും മൃതശരീരങ്ങള്‍ക്കു മുമ്പില്‍ നില്ക്കുമ്പോള്‍ ബ്രദര്‍ പ്രസാദ് വാഴയ്ക്കാപ്പാറയുടെ ഹൃദയത്തില്‍ നൊമ്പരങ്ങളുടെ തിരമാലകള്‍ ആഞ്ഞടിക്കുന്നുണ്ടായിരുന്നു. എങ്കിലും ഒന്നുറക്കെ കരയാന്‍പോലും കഴിയുമായിരുന്നില്ല. കാരണം അരികില്‍ കരഞ്ഞു തളര്‍ന്ന മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. ഈ ഭൂമിയില്‍ അവശേഷിക്കുന്ന ഏക കൂടപ്പിറപ്പ്.…

തോറ്റുകൊടുക്കില്ലെന്നുറപ്പിച്ച് ആവേശത്തോടെ മത്സരിച്ച് തന്നെയാണ് ഓരോ വിജയവും കൈവരിക്കേണ്ടത്…..!

എന്തെങ്കിലും നേടിയെടുക്കണം എന്ന് ഒരാള്‍ പൂര്‍ണ്ണമനസ്സോടെ ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സഫലമാക്കാനായ്‌ ലോകം മുഴുവന്‍ അവന്‍റെ സഹായത്തിനെത്തും. മൂന്നു പതിറ്റാണ്ടുകളായി ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു നോവലാണ് ബ്രസീലുകാരനായ പൗലോ കൊയ്‌ലോ രചിച്ച 🖋ദി ആൽക്കെമിസ്റ്റ് 67 ഭാഷകളിലായി ആറരക്കോടി കോപ്പികൾ…

കാഴ്ചവൈകല്യമുള്ള വോട്ടർമാർക്ക് പരസഹായമില്ലാതെ വോട്ട് ചെയ്യാൻ ബൂത്തിൽ സൗകര്യം

കാഴ്ചവൈകല്യമുള്ള വോട്ടർമാർക്ക് വോട്ടെടുപ്പ് കേന്ദ്രത്തിൽ പരസഹായമില്ലാതെ വോട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ വോട്ടിംഗ് കേന്ദ്രങ്ങളിലും ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകൾ സജ്ജമാക്കുന്നു. കാഴ്ചവൈകല്യമുള്ളവർ ബൂത്തിൽ ചെല്ലുമ്പോൾ പ്രിസൈഡിംഗ് ഓഫീസറുടെ പക്കൽ ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് പേപ്പർ ഉണ്ടായിരിക്കും.…

സ്വയം ശൂന്യനായ യേശുവിനെ ഇനിയും നമ്മൾ അറിയേണ്ടിയിരിക്കുന്നു.

കാലുകഴുകൽ ഈശോയ്ക്ക് തൻ്റെ മരണസമയം അടുത്തു എന്ന ബോധ്യമാണ് കാലുകഴുകൽ എന്ന തന്റെ അവസാനത്തെ പാഠം നൽകാൻ പ്രേരിപ്പിച്ചത്. ഇനി പഠിപ്പിക്കലില്ല. പ്രാർത്ഥനയും താൻ എന്തൊക്കെയാണ് ശിഷ്യരെ പഠിപ്പിച്ചത് അതിന്റെയെല്ലാം പ്രവർത്തി തലങ്ങളുമാണ്. അതായത് നിശബ്ദമായ ഒരു കാൽവരി യാത്ര. അവൻ…

നിങ്ങൾ വിട്ടുപോയത്