Category: ജീവിതശൈലി

ഗർഭച്ഛിദ്രത്തിൽ ആരെല്ലാമാണ് ഉത്തരവാദികൾ? In an abortion, who all are deemed responsible?

ഗർഭച്ഛിദ്രത്തിന് വിധയമാകുന്ന സ്ത്രീ മാത്രമാണ് ഗർഭച്ഛിദ്രത്തിന് ഉത്തരവാദിയെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ ഗർഭച്ഛിദ്രം നടന്ന സംഭവങ്ങൾ പരിശോധിച്ചാൽ പല വ്യക്തികൾ അതിൽ ഉൾപ്പെട്ടിരിക്കുന്നത് കാണാം. അവരെല്ലാവരും ഗർഭച്ഛിദ്രം നടത്തുന്നതിൽ പങ്കാളികളാണ്. ഈ വിഷയത്തെക്കുറിച്ചുള്ള ഒരു പഠനമാണ് ധാർമ്മിക ദൈവശാസ്ത്ര അധ്യാപകനായ ഡോ.മാത്യു…

രാഷ്ട്രത്തിന് അതിശ്രേഷ്ഠമായ ഈ സേവനം ചെയ്യാൻ അഡ്വ. സ്മിത നിയുക്തയാകുമ്പോൾ സ്മിതയെ അറിയാവുന്ന ഞങ്ങളുടെയെല്ലാവരുടെയും ഹൃദയങ്ങൾ വലിയ ആനന്ദത്താലും ദൈവത്തോടുള്ള നന്ദിയാലും നിറയുകയാണ്:

*പശ്ചിമകൊച്ചിയിൽ നിന്ന് നീതിപീഠത്തിലേക്ക്…* നാടിന് അഭിമാനമായി ശ്രീമതി സ്മിത ജോർജ് ജില്ലാ ജഡ്ജായി അവരോധിതയാകുന്നു. പശ്ചിമകൊച്ചിയിൽ നിന്ന് ആദ്യമായാണ് ഒരാൾ ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്നത്. ഉന്നതമായ ഈ ഭരണഘടനാപദവിയിലേക്ക് ഒരു വനിതയെ സമ്മാനിക്കാൻ കൊച്ചിക്കു കഴിഞ്ഞു എന്നത് അഭിമാനകരമായ നേട്ടംതന്നെയാണ്. ഡിസംബർ…

ഗര്‍ഭഛിദ്രത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കരുത്:|സാബു ജോസ്

കൊച്ചി :ഗര്‍ഭഛിദ്രത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കരുതെന്നും,മനുഷ്യജീവന്റെ സംരക്ഷണം സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യമായിരിക്കണമെന്നും കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി പ്രസിഡന്റ് സാബു ജോസ് അഭിപ്രായപ്പെട്ടു. ഗര്‍ഭിണിയായ സ്ത്രീയ്ക്ക് തന്റെ ഗര്‍ഭം അലസിപ്പിക്കണമോ വേണ്ടയോ എന്നു സ്വയം തീരുമാനിക്കാന്‍ അവകാശമുണ്ടെന്ന കേരള വനിതാ ശിശുവികസന…

മനുഷ്യ ഹൃദയങ്ങളിലേക്കുള്ള ചവിട്ടുപടികൾ

മനുഷ്യ ഹൃദയങ്ങളിലേക്കുള്ളചവിട്ടുപടികൾ ഒരു സിസ്റ്ററിൻ്റെ സഭാവസ്ത്രസ്വീകരണത്തിൻ്റെ ഇരുപത്തഞ്ചാം വർഷ ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു.ഉന്നത നിലവാരമുള്ള ഒരു സ്കൂളിൻ്റെ പ്രിൻസിപ്പാളാണ് ആ സിസ്റ്റർ.ആശംസകൾ അർപ്പിച്ച് സംസാരിച്ചവർആ സന്യാസിനിയുടെ അനേകം നന്മകൾ പങ്കുവയ്ക്കുകയുണ്ടായി. അവയിൽ ഏറ്റവും ആകർഷണീയമായ് തോന്നിയ വാക്കുകൾ കുറിക്കട്ടെ: ‘വലിയ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കപ്പെടുമ്പോഴുംചെറിയ…

വൈദികനായ എൻ്റെ രാഷ്ട്രീയം..|ഫാ. ജോഷി മയ്യാറ്റിൽ

ഈയിടെ എൻ്റെ FBയിൽ രസകരമായ ഒരു ചർച്ച നടന്നു. ഒരു വൈദികനായ എനിക്ക് രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായം പറയാൻ അവകാശമില്ല എന്ന ഒരു സുഹൃത്തിൻ്റെ കമൻ്റാണ് നീണ്ട ചർച്ചയ്ക്ക് വഴിയൊരുക്കിയത്. സത്യത്തിൽ ഇത്തരം ചിന്താഗതി അതു കുറിച്ചിട്ടയാളുടേതു മാത്രമല്ല. പലർക്കും അത്തരം…

നിത്യ ജീവിതത്തിലെ ചില ക്രിമിനൽ നിയമകാര്യങ്ങൾ.

1. ഒരു കുറ്റം അനുഭവിക്കുകയോ കാണുകയോ ചെയ്യുമ്പോൾ ആദ്യം അറിയിക്കേണ്ടത് പോലീസ് സ്റ്റേഷനിലാണ്. 2. ഒരു കുറ്റത്തിൽ ഇരയാക്കപ്പെട്ട പരിക്കുകൾ പറ്റിയെങ്കിൽ പോലീസിൽ എത്തുനതിനു മുൻപേ ആശുപത്രിയിൽ പോയി ചികിൽസ തേടുകയും ഡോക്ടറോട് സംഭവം പറയുകയും ചെയ്താൽ ആ വിവരം ഡോക്ടർ…

1500 മക്കളുടെ അമ്മ

പന്ത്രണ്ടാം വയസിൽ തന്നെക്കാൾ ഇരുപത് വയസ് കൂടുതലുള്ള ഒരാളെ വിവാഹം കഴിച്ച മഹാരാഷ്ട്രക്കാരിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. സിന്ധുതായ്. ഇരുപതു വയസിനുള്ളിൽ അവൾ മൂന്നു മക്കളുടെ അമ്മയായി. ഇരുപതാം വയസിൽ നാലാമത്തെ കുഞ്ഞിനെ ഗർഭംധരിച്ചിരിക്കുന്ന സമയം.പ്രസവത്തോടടുത്ത സിന്ധുവിനെ തെറ്റിദ്ധാരണയുടെ പേരിൽ ഭർത്താവ് കഠിനമായ്…

നിങ്ങൾ വിട്ടുപോയത്