Category: കത്തോലിക്ക സഭ

അമ്മയുടെ ഉദരത്തില്‍നിന്നു പുറത്തുവന്നതുപോലെ നഗ്‌നനായിത്തന്നെ അവന്‍ പോകും. അവന്റെ പ്രയത്‌നഫലത്തിലൊന്നും അവന്‍ കൊണ്ടുപോകയില്ല. (സഭാപ്രസംഗകൻ 5:15)| നമ്മുടെ ജീവനെ നിലനിർത്താനും അഭിവൃദ്ധിപ്പെടുത്താനും നടത്തുന്ന ശ്രമങ്ങൾ ഒന്നും നമ്മെ ദൈവത്തിൽ നിന്നും അകറ്റുന്നവ ആകരുത്

“As he came from his mother’s womb he shall go again, naked as he came, and shall take nothing for his toil that he may carry away in his hand.”…

എന്റെ കഷ്ടതയുടെ കാലത്ത് അങ്ങ് എന്റെ കോട്ടയും അഭയവുമായിരുന്നു. (സങ്കീർത്തനങ്ങൾ 59:16)|ഏതു പ്രതിസന്ധിയിലും കർത്താവിൽ അഭയം പ്രാപിക്കാം.

For you have been to me a fortress and a refuge in the day of my distress.”‭‭(Psalm‬ ‭59‬:‭16‬) ✝️ സഹനങ്ങൾ മനുഷ്യജീവിതത്തിന്റെ തന്നെ ഒരു ഭാഗമാണ്. യാതൊരു വേദനകളും ബുദ്ധിമുട്ടുകളുമില്ലാതെ ഈ ഭൂമിയിൽ ജീവിക്കുക…

കര്‍ത്താവില്‍ ആശ്രയിക്കുന്നവരാകട്ടെ ഐശ്വര്യം നേടും (സുഭാഷിതങ്ങൾ 28:25) |ദൈവത്തിൻറെ ഐശ്വര്യം ഉണ്ടാകുവാനും സമൃദ്ധിയായി നിലനിൽക്കുവാനും പ്രാർത്ഥിക്കാം.

One who trusts in the Lord will be enriched.”‭‭(Proverbs‬ ‭28‬:‭25‬) ✝️ ദൈവത്തിന്റെ കൃപയാണ് നാം ഒരോരുത്തർക്കും ഐശ്വര്യം പ്രദാനം ചെയ്യുന്നത്. ഐശ്വര്യത്തെ അനുഗ്രഹം, വിജയം, സമ്യദ്ധി എന്നിങ്ങനെ ഒക്കെ പറയാം. ദൈവം നാം ഓരോരുത്തർക്കും ഭൗതിക ഐശ്വര്യവും…

നീതിമാന്‍ തന്റെ നീതിയുടെ ഫലവും ദുഷ്ടന്‍ തന്റെ ദുഷ്ടതയുടെ ഫലവും അനുഭവിക്കും (എസെക്കിയേൽ 18:20) |നൻമയിൽ അധിഷ്ഠിതമായി ജീവിക്കുന്നവരാണ് നീതിമാൻമാർ.

The righteousness of the righteous shall be upon himself, and the wickedness of the wicked shall be upon himself.”‭‭(Ezekiel‬ ‭18‬:‭20‬) ✝️ നൻമയിൽ അധിഷ്ഠിതമായി ജീവിക്കുന്നവരാണ് നീതിമാൻമാർ. സത്യത്തിലും, നീതിയിലും ദൈവവിശ്വസ്ഥതയിലും അധിഷ്ഠിതമാണ് നീതിമാന്റെ…

നീചമായ ഒന്നിലും ഞാന്‍ കണ്ണുവയ്ക്കുകയില്ല (സങ്കീർത്തനങ്ങൾ 101:3)|കണ്ണുകൾ ചിന്തിക്കുന്നില്ല; എന്നാൽ, അവയാണ് ഒരു വ്യക്തിയുടെ ഹൃദയത്തിലേക്കും മനസ്സിലേക്കും അന്തരാത്മാവിലേക്കും തുറക്കപ്പെടുന്ന കിളിവാതിൽ.

“I will not set before my eyes anything that is worthless. ‭‭(Psalm‬ ‭101‬:‭3‬) ✝️ കാഴ്ചയ്ക്ക് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. നമ്മുടെ അറിവിനെയും ചിന്തകളെയും അഭിപ്രായങ്ങളേയുമെല്ലാം വലിയൊരു പരിധിവരെ നമ്മുടെ കാഴ്ചശക്തി സ്വാധീനിക്കുന്നുണ്ട്.  കണ്ണുകൾ ചിന്തിക്കുന്നില്ല;…

ഒരു കാര്യം വ്യക്തമാണ്: സഭയുടെ ശൈലിയും പരിധിയും കടന്ന് അവർ സ്വയം നടന്നു നീങ്ങുന്നത് ഇരുട്ടിലേക്കാണ്!വല്ലാത്ത ഇരുട്ടിലേക്ക്!!!

ഇതാണ് ഇപ്പോഴത്തെ അവസ്ഥ! പേപ്പൽ ഡലഗേറ്റ് ചർച്ചനടത്തി കുർബാന വിഷയം പരിഹരിക്കണം. അതിനായി വിശ്വാസികളെ കേൾക്കണം. വൈദികരെ കേൾക്കണം. സന്യസ്തരെ കേൾക്കണം. അവരെല്ലാം പറയുന്നതനുസരിച്ചു മെത്രാന്മാരോട് സംസാരിക്കണം. അങ്ങനെ, സിനഡ് എടുത്ത തീരുമാനം മാറ്റണം! ഇതാണ് ഇപ്പോഴത്തെ ഡിമാന്റ്! പതിറ്റാണ്ടുകൾ നീണ്ട…

കര്‍ത്താവില്‍ ആശ്രയിക്കുന്നവർ അചഞ്ചലമായി എന്നേക്കും നിലകൊള്ളുന്ന സീയോന്‍പര്‍വതം പോലെയാണ്. (സങ്കീർത്തനങ്ങൾ 125:1) |ദൈവത്തിന്റെ ശക്തി നമ്മിൽ നിറയുമ്പോൾ ശത്രുക്കൾ നിലവിളിച്ചു കൊണ്ടു ഓടും

Those who trust in the Lord are like Mount Zion, which cannot be moved, but abides forever. ‭‭(Psalm‬ ‭125‬:‭1) ✝️ സീയോൻ എന്ന പദത്തിന് പ്രാഥമികമായി ഒരു ഭൗതിക നഗരത്തെ പരാമർശിക്കുന്നതിൽ നിന്ന് കൂടുതൽ…

കര്‍ത്താവ് നിന്റെ മേല്‍ ഉദിക്കുകയും അവിടുത്തെ മഹത്വം നിന്നില്‍ ദൃശ്യമാവുകയും ചെയ്യും (ഏശയ്യാ 60:2)| നമ്മെ സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവം, നാം ഒരോരുത്തരെയും പേരുചൊല്ലി വിളിക്കുന്നുണ്ട്.

The Lord will arise upon you, and his glory will be seen upon you.”‭‭(Isaiah‬ ‭60‬:‭2‬)✝️ ജീവിതത്തിൽ നിസ്സഹായരും അയോഗ്യരുമായ മനുഷ്യർക്ക് മഹത്വത്തിന്റെ ഉറവിടമായ ദൈവത്തെ അനുഭവിച്ചറിയാനും സ്നേഹിക്കാനുമാണ് വചനം മാംസമായത്. ദൈവപുത്രൻ മനുഷ്യനായി പിറന്നതുവഴി, പാപികളായ…

ഓരോ മനുഷ്യനും അവന്റെ ജീവിതരീതിക്കും പ്രവൃത്തിക്കും അനുസരിച്ച് ഞാന്‍ പ്രതിഫലം നല്‍കും (ജെറമിയാ 17:10) | നമ്മുടെ ഒരോ പ്രവർത്തിയും ദൈവം കാണുന്നുണ്ട് എന്ന ഭയത്തോടെ ഒരോ പ്രവർത്തിയും ചെയ്യുവിൻ.

Lord give every man according to his ways, according to the fruit of his deeds.””‭‭(Jeremiah‬ ‭17‬:‭10‬) ✝️ ജീവിതത്തിൽ നമ്മുടെ പ്രവർത്തികളെ വ്യക്തമായി അറിയുന്നവനാണ് നമ്മുടെ കർത്താവ്. നാമെടുക്കുന്ന തീരുമാനങ്ങളുടെ ഒരു ആകെത്തുകയാണ് നമ്മുടെ ജീവിതം.…

കര്‍ത്താവായ ഞാന്‍ മനസ്‌സിനെ പരിശോധിക്കുകയും ഹൃദയത്തെ പരീക്ഷിക്കുകയും ചെയ്യുന്നു.(ജെറമിയാ 17:10) |ദൈവത്തിന്റെ പ്രകാശത്തിനു മുൻപിൽ അന്ധകാരത്തിനു സ്ഥാനമില്ല.

കര്‍ത്താവായ ഞാന്‍ മനസ്‌സിനെ പരിശോധിക്കുകയും ഹൃദയത്തെ പരീക്ഷിക്കുകയും ചെയ്യുന്നു.(ജെറമിയാ 17:10) The Lord search the heart and test the mind, to give every man according to his ways, according to the fruit of…

നിങ്ങൾ വിട്ടുപോയത്