കര്‍ത്താവിനെ പരിത്യജിക്കുന്നവര്‍ നിശ്ശേഷം ഇല്ലാതാകും (ഏശയ്യാ 1:28)|കർത്താവിന്റെ വഴിയിൽ നടക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം
Those who forsake the Lord shall be consumed. (Isaiah 1:28) ദൈവീക സംരക്ഷണത്തിൽ നിന്നും പാപം ചെയ്ത് അകന്നു പോകുന്നവരെപ്പറ്റി വ്യസനിക്കുന്നവനാണ് സ്വർഗ്ഗീയപിതാവ്. പിശാചിന്റെ പിടിയിൽപെട്ടു തന്റെ പ്രിയ ജനത്തിനു പാപങ്ങളിലൂടെ ജീവഹാനി സംഭവിക്കുമ്പോൾ കർത്താവ് അത്യധികം വേദനിക്കുന്നു.…










