Category: കത്തോലിക്ക സഭ

തണൽ മരങ്ങൾ’

തണൽ മരങ്ങൾ’ ‘അച്ചാ, പ്രാർത്ഥിച്ചതിന് നന്ദി. തിരിച്ച് പോകാനുള്ള ടിക്കറ്റ് വന്നു. അടുത്ത അവധിയ്ക്ക് വരുമ്പോൾ കാണാം.” വളരെക്കാലത്തിനു ശേഷം വന്ന സുഹൃത്തിൻ്റെ ഫോണിൻ്റെ ഉള്ളടക്കം ഇങ്ങനെ ചുരുക്കാം.കൊറോണയ്ക്ക് മുമ്പ് നാട്ടിലെത്തിയതാണവൻ. തിരിച്ചു പോകേണ്ട ദിവസമടുത്തപ്പോഴാണ് ലോക്ഡൗൺ. അതോടെ വിമാനസർവീസുകൾ റദ്ദാക്കി.ആ…

പൊതുസമൂഹത്തിന് നിയമ സഹായം എത്തിക്കാന്‍ ബെന്നിയച്ചന്‍ ഇന്നു അഭിഭാഷക ഗൗണ്‍ അണിയും

കോട്ടയം: പൊതുസമൂഹത്തിന് നിയമ സഹായം എത്തിക്കാന്‍ കോട്ടയം ഐക്കരച്ചിറ സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ബെന്നി കുഴിയടിയില്‍ ഇന്നു അഭിഭാഷക ഗൗണ്‍ അണിയും. ഇന്നു രാവിലെ 10ന് ഓണ്‍ലൈനില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് കേരള ചെയര്‍മാന്‍ ചൊല്ലി കൊടുക്കുന്ന സത്യ…

രോഗാവസ്ഥയിലും തളരാതെ സമ്പൂർണ്ണ ബൈബിൾ എഴുതി പൂർത്തീകരിച്ച അമ്മ.

പാലയൂർ:2017 ൽ പരിശുദ്ധ അമ്മയുടെ ജപമാല മാസമായ ഒക്ടോബറിൽ സമ്പൂർണ്ണ ബൈബിൾ എഴുതണമെന്ന ആഗ്രഹത്തോടെ പാലയൂർ ഇടവകയിലെ തിരുകുടുംബം യൂണിറ്റ് അംഗവും ചക്രമാക്കിൽ തോമസിന്റെ ഭാര്യയുമായ മേരി (61) ബൈബിൾ എഴുതാൻ ആരംഭിച്ചു. രണ്ടു തവണ ബൈബിൾ വായിച്ചു കഴിഞ്ഞു, ഇനിയൊരു…

കർത്താവിൻ്റെ അഭിഷിക്തനായിട്ട് ഒരു വ്യാഴവട്ടം പിന്നിടുന്നു.

അവർണ്ണനീയമായ ദാനത്തിനു ദൈവമേ നിനക്കു സ്തുതി.ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു.കർത്താവിൻ്റെ അഭിഷിക്തനായിട്ട് ഒരു വ്യാഴവട്ടം പിന്നിടുന്നു. Fr Jaison Kunnel Alex

മാർ ജോൺ നെല്ലിക്കുന്നേൽ പിതാവിന് തിരുനാൾ മംഗളങ്ങൾ

Festal Greetings to Our Beloved Bishop Mar John Nellikkunnel ഇന്ന് (ഡിസംബർ 27) നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട മാർ ജോൺ നെല്ലിക്കുന്നേൽ പിതാവിന് തിരുനാൾ മംഗളങ്ങൾ ഏറെ സ്നേഹത്തോടെ, പ്രാർത്ഥനയോടെ നേരുന്നു….. Catholic Diocese of…

റോമാ നഗരത്തിനും ലോകം മുഴുവനും വേണ്ടിയും ഊർബി എത്ത് ഓർബി ആശീർവാദവും പങ്കെടുക്കുന്ന വിശ്വാസികൾക്ക് പൂർണ്ണ ദണ്ഡവിമോചനവും ഫ്രാൻസിസ് പാപ്പ നൽകി.

പാപ്പ സന്ദേശത്തിൽ ലോകം മുഴുവനും ഉള്ള ആവശ്യക്കാർക്ക് കൊറോണ വാക്സിൻ എത്തിക്കാൻ ഉള്ള ക്രമീകരണങ്ങൾ ചെയ്യണം എന്ന് അടിവരയിട്ട് പറഞ്ഞു. ഈ ഡിസംബർ 25 ന് 17 ലക്ഷത്തോളം പേരാണ് കൊറോണ ബാധിച്ചിരിക്കുന്നത്. ഈ അന്ധകാര സമയത്ത് മരുന്ന് കണ്ടുപിടിച്ചത് വലിയ…

നിങ്ങൾ വിട്ടുപോയത്