അവർണ്ണനീയമായ ദാനത്തിനു ദൈവമേ നിനക്കു സ്തുതി.ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു.കർത്താവിൻ്റെ അഭിഷിക്തനായിട്ട് ഒരു വ്യാഴവട്ടം പിന്നിടുന്നു.

Fr Jaison Kunnel Alex

നിങ്ങൾ വിട്ടുപോയത്

“ദി കാരിസം ഓഫ് ട്രൂത്ത്”|ഒറ്റു കൊടുക്കുന്നവനെയും, വിശ്വാസത്തിനുവേണ്ടി പീഡനമേൽക്കുന്നവനെയും രക്തസാക്ഷിയാകുന്നവനെയും ഒരേ തട്ടിൽ നിർത്തി, “സമവായ”മുണ്ടാക്കുന്നത് മാരക പാപമാണ്!