Category: കത്തോലിക്ക സഭ

Potta One Day Convention, Feb 05, 2021, |LIVE

പോട്ട അനുദിനവചനശ്രുശ്രൂഷ; വി.കുര്‍ബാനയും വചന പ്രഘോഷണവും സൗഖ്യാരാധനയും One Day Convention 05 Feb, 2021 പോട്ട ആശ്രമത്തിലെ ധ്യാനഗുരുക്കന്മാർ നയിക്കുന്ന വചന പ്രഘോഷണവും സൗഖ്യാരാധനയും രോഗശാന്തി ശ്രുശ്രൂഷകളും നമുക്കൊരുമനസോടെ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാം.

കെ.സി.വൈ.എം പ്രസ്ഥാനത്തിൻറ സംസ്ഥാന പ്രസിഡൻ്റ് പദവിയിലേക്ക് വീണ്ടും ഒരു കൊല്ലം രൂപതക്കാരൻ -ശ്രീ എഡ്വേർഡ് രാജു…

കെ.സി.വൈ.എം പ്രസ്ഥാനം രൂപം കൊണ്ടിട്ട് 42 വർഷങ്ങൾ …കെ.സി.വൈ.എം പ്രസ്ഥാനത്തിൻ്റെ സംസ്ഥാന പ്രസിഡൻ്റ് പദവി ആദ്യമായി കൊല്ലത്തിന് ലഭിച്ചത് 1986-87 കാലഘട്ടത്തിൽ മൈക്കിൾ വാലൻൈറൻ സാറിലൂടെ മാത്രം .. ..കാലങ്ങളും… ഋതുക്കളും മാറി മറിഞ്ഞു ദിനരാത്രങ്ങൾ പോയി മറിഞ്ഞു… . 34…

വെഞ്ചരിപ്പിന്റെ ശക്തി.

പൗരോഹിത്യത്തിന്റെ അധികാരത്തിലും വെഞ്ചരിപ്പിന്റെ ശക്തിയിലും ആഴമായ വിശ്വാസമില്ലാത്തവർക്കുവേണ്ടിയാണ് ഈ അനുഭവം എഴുതുന്നത്. നീലഗിരി ജില്ലയിലെ കപ്പാല എന്ന സ്ഥലത്ത് മെയിൻറോഡിൽനിന്ന് ഒന്നര കിലോമീറ്റർ അകലെ എനിക്ക് കുറച്ച് കൃഷിസ്ഥലമുണ്ട്. ആ സ്ഥലത്തേക്ക് ചെറിയ നടപ്പുവഴി മാത്രമേയുള്ളൂ. വാഹനം വരാവുന്ന റോഡിനായി അഞ്ചുവർഷമായി…

തൃശൂർ അതിരൂപത വൈദീക കൂട്ടായ്‌മ ആദരവ് അർപ്പിച്ചപ്പോൾ

തൃശൂർ അതിരൂപതയിൽ ഈ വർഷം വിശ്രമജീവിതത്തിലേക്കു പ്രവേശിക്കുന്ന വൈദീകർക്കും സുവർണ-രജത ജൂബിലി ആഘോഷിക്കുന്ന വൈദീകർക്കും തിരുപ്പട്ടം സ്വീകരിച്ച അതിരൂപതയിൽനിന്നുള്ള എല്ലാ നവവൈദീകർക്കും തൃശൂർ അതിരൂപത വൈദീക കൂട്ടായ്‌മ ആദരവ് അർപ്പിച്ചപ്പോൾ ….

മാർ റാഫേൽ തട്ടിൽ പിതാവ് ഒറിസ ഗ്രാമങ്ങളിലൂടെ …..

ഷംഷാബാദ് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഒറീസയിൽ വിവിധ ദേവാലയങ്ങളിൽ സന്ദർശനവും ശിലാസ്ഥാപനവും നടത്തി. സന്ദർശനത്തോടനുബന്ധിച്ച് രണ്ട് ദേവാലയങ്ങളുടെ വെഞ്ചരിപ്പും കുട്ടികളുടെ ആദ്യകുർബാന സ്വീകരണവും നടന്നു.കോരാപുട് ജില്ലയിലെ സേക്രഡ് ഹാർട്ട് മിഷൻ ലക്ഷ്മിപുർ, ലിറ്റിൽ ഫ്ലവർ മിഷൻ കുന്ത്ര എന്നി മിഷൻ…

അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കുവേണ്ടി പാപ്പയുടെ ഫെബ്രുവരി മാസത്തെ പ്രാര്‍ത്ഥനാനിയോഗം

വത്തിക്കാന്‍ സിറ്റി: ഫെബ്രുവരി മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കുവേണ്ടി. ഫെബ്രുവരി ഒന്നിന് പ്രകാശംചെയ്ത പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗത്തിന്‍റെ വീഡിയോയില്‍ സ്ത്രീകൾ ശാരീരികവും മാനസികവും ലൈംഗികവും വാക്കാലുള്ളതുമായ പീഡനങ്ങൾക്ക് വിധേയരാകുന്നുണ്ടെന്നും അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളെ സമൂഹം തുണയ്ക്കുകയും അവരുടെ…

പ്രഥമ അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനത്തിൽ ബിഷപ് തോമസ് ചക്യത്തിന്റെ ലേഖനം: ദീപിക യിൽ

നാടാര്‍ ക്രൈസ്തവ സംവരണ തീരുമാനം അഭിനന്ദനാര്‍ഹം: ചങ്ങനാശേരി അതിരൂപത

ചങ്ങനാശേരി: നാടാര്‍ ക്രൈസ്തവ വിഭാഗത്തെ പൂര്‍ണമായും ഒ.ബി.സി. ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കണമെന്നുള്ള ദീര്‍ഘകാലമായ ആവശ്യം വസ്തുനിഷ്ഠമായി പരിഗണിച്ച് ഈ വിഭാഗത്തിന് സംവരണം നല്‍കുവാനുള്ള സംസ്ഥാനമന്ത്രിസഭാ തീരുമാനം സ്വാഗതാര്‍ഹവും അഭിനന്ദനീയവുമാണെന്ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം. സാമൂഹികമായും സാമ്പത്തികമായും…

കുടുംബത്തിലെ ഓരോ അംഗവും പരസ്പരം ശക്തിപ്പെടുത്താന്‍ ശ്രമിക്കണം: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍

കൊച്ചി: കുടുംബത്തിലെ ഓരോ അംഗവും പരസ്പരം ശക്തിപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്നു കെസിബിസി ഫാമിലി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഓര്‍മിപ്പിച്ചു. പാലാരിവട്ടം പിഒസിയില്‍ കെസിബിസി ഫാമിലി കമ്മീഷന്‍, പ്രൊലൈഫ് സമിതി, മരിയന്‍ സിംഗിള്‍സ് സൊസൈറ്റി, വിധവാ സമിതി,…

ഇന്ന് ലോക സമർപ്പിത ദിനം. |എല്ലാ സന്യാസി – സന്യാസിനികൾക്കും ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനകളും ഏറ്റവും സ്നേഹത്തോടെ നേരുന്നു…

ഉണ്ണീശോയെ ദൈവാലയത്തിൽ കാഴ്ച്ചയർപ്പിച്ച തിരുനാൾ ദിനം. വി. യൗസേപ്പിതാവും പരി. കന്യാമറിയവും ഉണ്ണീശോയ്ക്കു വേണ്ടി ദൈവത്തിനു സമർപ്പിച്ചത് ഒരു ജോടി ചെങ്ങാലികളെ… എത്ര വിലയേറിയത് എന്നല്ല, എത്രമാത്രം വലിയ സ്നേഹത്തോടെ ആണ് നീ ദൈവത്തിന് കാഴ്ച്ച സമർപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനം……

നിങ്ങൾ വിട്ടുപോയത്