ദീപിക കൊച്ചി ബ്യൂറോ ചീഫ് ജോൺസൺ വേങ്ങത്തടത്തിന്റെ മാതാവ് കുട്ടിയമ്മ ജോസഫ് (82) നിര്യാതയായി.|സംസ്കാരം ഇന്ന്(വെള്ളി) മൂന്നിന് അതിരമ്പുഴ കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ|ആദരാഞ്ജലികൾ 🙏
കുട്ടിയമ്മ ജോസഫ്കോട്ടയ്ക്കുപുറം അതിരമ്പുഴ: കോട്ടയ്ക്കുപുറം വേങ്ങത്തടത്തിൽ പരേതനായ തോമസ് ജോസഫിന്റെ (ഓസേപ്പച്ചൻ) ഭാര്യ കുട്ടിയമ്മ ജോസഫ് (82) നിര്യാതയായി. സംസ്ക്കാരം ഇന്ന് [2-7-21 വെള്ളിയാഴ്‌ച] ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ. പരേത ഏറ്റുമാനൂർ കുന്നത്തേട്ട് കുടുംബാംഗം മക്കൾ:…










