തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ ബഹു. ഫാ. മാത്യു പേരാമംഗലത്ത് (73) അന്തരിച്ചു – തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ
തൃശൂർ: തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനും ധ്യാനഗുരുവുമായിരുന്ന ബഹു. ഫാ. മാത്യു പേരാമംഗലത്ത് 2021 മെയ് 29 രാത്രി 7.45ന് അന്തരിച്ചു. മൃതസംസ്‌കാരം പിന്നീട്. അനാരോഗ്യത്താൽ തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചിക്തസയിലായിരിക്കെയാണ് അച്ചന്റെ അന്ത്യം. തിരൂർ പരേതരായ പേരാമംഗലത്ത് ആന്റണി റോസ…










