Category: ഫേസ്ബുക്കിൽ

യൂറോപ്പിൽ എങ്ങനെയാണ് ചികിത്സ സൗജന്യമായി ലഭിക്കുന്നത്?|ഹ്യുമാനിറ്റേറിയൻ ഹോസ്പിറ്റൽ

യൂറോപ്പിൽ എങ്ങനെയാണ് ചികിത്സ സൗജന്യമായി ലഭിക്കുന്നത്?കഴിഞ്ഞ ദിവസങ്ങളിൽ ഫാ. ഡേവിസ് ചിറമേൽ നന്മമരങ്ങളുമായി ചേർന്ന് പ്രഖ്യാപിക്കകുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത “ഹ്യുമാനിറ്റേറിയൻ ഹോസ്പിറ്റലിന്റെ” പേരിൽ നടന്ന നല്ലതും ചീത്തയുമായ ചർച്ചകളുടെ വെളിച്ചത്തിലാണ് ഈ കുറിപ്പ്: യൂറോപ്പിൽ ജീവിക്കുന്നവരും, ഫ്രീ ചികിത്സയ്ക്കു അർഹരായവർ…

ലോകസമൂഹങ്ങളിന്മേലുള്ള ബൈബിളിന്‍റെ സ്വാധീനമാണ് ഇന്നത്തെ എല്ലാവിധത്തിലുമുള്ള പുരോഗതിയിലേക്ക് ലോകസമൂഹത്തെ നയിച്ചത്.

ജബ്ബാര്‍ മാഷേ, തരത്തിൽ പോയികളിക്കുന്നതല്ലേ നല്ലത് ? പ്രമുഖ ഇസ്ലാമത വിമര്‍ശകനായ ഇ.എ. ജബ്ബാര്‍ മാസ്റ്റര്‍ ഇപ്പോള്‍ ബൈബിള്‍ വിമര്‍ശനം ആരംഭിച്ചിരിക്കുന്നു. ബൈബിള്‍ വിമര്‍ശന പന്ഥാവിലേക്ക് അദ്ദേഹത്തെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. ഏതൊരു ഗ്രന്ഥത്തെയുമെന്നപോലെ വിശുദ്ധ ബൈബിളിനെയും വായിക്കാനും വിമര്‍ശിക്കാനും ശ്രീ…

ഇന്ത്യന്‍ ക്രിസ്ത്യാനികളുടെ വളർച്ചാ നിരക്ക് കുറയുന്നു;പരിഹാരമെന്ത് ?

ജനനനിരക്ക് കുറഞ്ഞുവരുന്നതിനാല്‍ കേരളത്തിലെ ക്രൈസ്തവര്‍ക്ക് വംശനാശം വന്നുകൊണ്ടിരിക്കുന്ന എന്ന വാര്‍ത്ത മലയാളി ക്രൈസ്തവരില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. 2001ലെയും 2011ലെയും സെന്‍സസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ക്രൈസ്തവ സമൂഹത്തില്‍ ഈ ആശങ്ക വ്യാപിച്ചത്. 2011ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ക്രൈസ്തവ ജനസംഖ്യ 18.38…

ചിറമ്മേലച്ചൻ ചിരിയും ചിന്തയും പ്രകാശവും പരത്തുക!

എനിക്കറിയാവുന്ന ഒരു മെത്രാൻ (അദ്ദേഹം വൈദികരുടെ ഇനീഷിയേറ്റീവ്നെ നല്ലവണ്ണം പ്രോത്സാഹിപ്പിക്കുന്ന ആളാണ്) ഒരിക്കൽ പറഞ്ഞു: “ഓരോ അച്ചന്മാർ ഓടിനടന്ന് ഓരോരോ കാര്യങ്ങൾ തുടങ്ങി വയ്ക്കും. അവർ സ്ഥലത്തുനിന്ന് മാറിക്കഴിയുമ്പോൾ, തുടങ്ങിവച്ച പലതും നിർത്തി എടുക്കാൻ ഞാൻ പുറകെ നടന്നു കഷ്ടപ്പെടുകയാണ്!” എന്ന്…

പത്രപ്രവർത്തനത്തിലെ പ്രൊഫഷണലിസം എന്താണെന്ന് ഞാൻ മനസിലാക്കിയത് മനോരമയിൽ നിന്ന് വിരമിച്ച ശ്രീ തോമസ് ജേക്കബിൽ നിന്നാണ് .

പത്രപ്രവർത്തനത്തിലെ പ്രൊഫഷണലിസം എന്താണെന്ന് ഞാൻ മനസിലാക്കിയത് മനോരമയിൽ എഡിറ്റോറിയൽ ഡയക്ടർ തസ്തികയിൽ നിന്ന് വിരമിച്ച ശ്രീ തോമസ് ജേക്കബിൽ നിന്നാണ് . 1984 ലാണ് സംഭവം. മൊബൈൽ ഫോണും ഇന്റെർനെറ്റുമൊന്നും ഇല്ലാതിരുന്നകാലം. രാജസ്ഥാനിലെ ഉദയപ്പൂർ സർവകലാശാലയിൽ ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസിൽ…

അഭിമാനത്തോടെ പറയുന്നു. കഴിഞ്ഞ ഇരുപത്തി എട്ടര കൊല്ലം സേവനം ചെയ്ത ഒരു കപ്യാരുടെ മകനാണ് ഞാന്‍| ഫാ. റിന്റോ പയ്യപ്പിള്ളി

കപ്യാരുടെ മകന്‍ തെല്ല് അഭിമാനത്തോടെയാണ് ഈ എഴുത്ത്.. .വൈകുന്നേരങ്ങളിലെ കുടുംബപ്രാര്‍ത്ഥനയ്ക്ക് അപ്പൻ ചാരിയിരിക്കുന്നൊരു ചുമരുണ്ട്.. ആ ചുമരിന്റെ മുകളില്‍ തറച്ചു വച്ച ഒരു ആണിയും അതിലൊരു താക്കോലും. .. നീണ്ട ഇരുപത്തിയെട്ടര കൊല്ലം ആ താക്കോൽ അവിടെ ഉണ്ടായിരുന്നു.. . ഒരിച്ചിരി…

..ഈ കാരുണ്യവാനുനേരെ പണം നീട്ടാനുള്ള ധൈര്യം ഇപ്പോഴും ഞങ്ങൾക്കില്ല.

ജന്മദിനാശംസകൾ പ്രിയ ഡോക്ടർ! ഈ സപ്തതിയിലും അങ്ങ് കരുണയുടെ ഉറവിടമാണ്. ആ സ്നേഹത്തിന്റെ പാനപാത്രം എല്ലായ്പ്പോഴും കവിഞ്ഞൊഴുകട്ടെ! രാവിലെ മകളുടെ സ്റ്റെയ്റ്റസ് കണ്ടപ്പോൾ അവളോട് ഒത്തിരി ബഹുമാനം തോന്നി. കാരണം, ഡോ. മാത്യു തെക്കേക്കരയോട് അത്രയേറെ കടപ്പെട്ടവരാണ് എന്റെ കുടുംബം. എനിക്കു…

അദ്ധ്യാപികവൃത്തിയിൽ നിന്ന് അഭിഭാഷകവൃത്തിയിലേക്ക്

ഒരു വ്യക്തിയെ സംബന്ധിച്ച് തൻ്റെ കരിയർ മാറ്റം എറ്റവും ചലഞ്ചായ തിരുമാനമാണ്. സാധാരണ അഭിഭാഷകർ, തങ്ങളുടെ ജീവിതത്തിലുള്ള അനശ്ചിതത്തെ നേരിടാൻ തികച്ചും സുരക്ഷിതമായി വിവാഹം കഴിക്കുമ്പോൾ മറ്റ്‌ പ്രൊഫഷൻകാരെ തെരഞ്ഞെടുക്കും. അങ്ങനെ തെരഞ്ഞെടുക്കുന്നതിൽ പ്രധാനപ്പെട്ടതാണ് അദ്ധ്യാപക വിഭാഗം. ഞാൻ വിവാഹം കഴിച്ചത്…

ബലാത്സംഗം ചെയ്യപ്പെട്ട ഒരു സ്ത്രീ ഗർഭിണിയായാൽ ആ കുഞ്ഞിനെ അബോർട്ട് ചെയ്ത് കളയാമോ?

ഗർഭഛിദ്രത്തെ സംബന്ധിച്ച് കഴിഞ്ഞ ദിവസം എഴുതിയപ്പോൾ പ്രസക്തമായ ചില ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു. അവയിൽ ഏറ്റവും ബുദ്ധിമുട്ടേറിയത് എന്ന് എനിക്ക് തോന്നുന്ന കാര്യത്തെക്കുറിച്ചാണു ഈ ലേഖനം. ബലാത്സംഗം ചെയ്യപ്പെട്ട ഒരു സ്ത്രീ ഗർഭിണിയായാൽ ആ കുഞ്ഞിനെ അബോർട്ട് ചെയ്ത് കളയാമോ? ഏറ്റവും ബുദ്ധിമുട്ടേറിയ…

നിങ്ങൾ വിട്ടുപോയത്