Category: ഫേസ്ബുക്കിൽ

ഹാഗിയാ സോഫിയാ: വിങ്ങുന്നഓർമകൾക്ക് ഒരാണ്ട്!

ആറാം നൂറ്റാണ്ടിൽ നിർമിച്ച ക്രൈസ്തവ ദേവാലയമായിരുന്ന “ഹാഗിയാ സോഫിയാ” കത്തീഡ്രലിനെ തുർക്കി കോടതി മോസ്കായി പ്രഖ്യാപിച്ച് വിധിപറഞ്ഞിട്ട് ഇന്ന് (ജൂലൈ 10) ഒരു വർഷം. എ.ഡി 537ല്‍ “ചര്‍ച്ച് ഓഫ് ഹോളി വിസ്ഡം” (ഹാഗിയാ സോഫിയാ) എന്ന് പേരില്‍ ജസ്റ്റീനിയില്‍ ചക്രവര്‍ത്തി…

അമ്മയാകുക എന്നതാണ് ഏറ്റവും വലിയ കരിയർ എന്നതും വലിയൊരു സത്യമാണ്.

കരിയർ സൃഷ്ടിച്ചെടുക്കാൻ വേണ്ടി ഭ്രൂണഹത്യ നടത്തുന്നത് പ്രശ്നമല്ല എന്ന് പറയുന്ന ചിത്രം സമൂഹത്തിന് വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്.

ചങ്ങല ധരിക്കുമ്പോഴും ക്രിസ്തുവിൻ്റെ സ്ഥാനാപതിയാണെന്നുള്ള ബോധ്യമാണ് ഫാ. സ്റ്റാൻ സ്വാമിയെ അന്തിമ നിമിഷം വരെ മുന്നോട്ടു നയിച്ചത്.

82-ാം വയസിൽ ഭീകരവാദബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തു, 83-ാം ജന്മദിനം ഇരുമ്പഴിക്കുള്ളിൽ കടന്നു പോയി, തടവിൽ തുടരുമ്പോൾ 84-ാം വയസിൽ മരണപ്പെട്ടു – ഫാ. സ്റ്റാൻ സ്വാമിയുടെ ഭൗതീക ജീവിതത്തിൻ്റെ അവസാന നാളുകൾ ഇപ്രകാരമായിരുന്നു. നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന ഒരു ക്രൈസ്തവന്…

കാനഡയിൽ കണ്ടെത്തിയ കുഴിമാടങ്ങളും, കത്തോലിക്കാസഭയും

കാനഡയിൽ ഏതാനും ചില ദേവാലയങ്ങളുടെ സമീപത്തായി അടുത്തിടെ കണ്ടെത്തിയ കുഴിമാടങ്ങളാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ബ്രിട്ടീഷ് കൊളംബിയയിൽ 251 കുഴിമാടങ്ങൾ കണ്ടെത്തിയതാണ് ആദ്യം വാർത്തയായത്. പിന്നീട് സസ്കാചീവൻ പ്രവിശ്യയിലെ ഒരു സ്കൂളിന് സമീപത്തുനിന്നും 751 കുഴിമാടങ്ങൾ കണ്ടെത്തി. എന്തിനും, ഏതിനും…

ആത്‍മഹത്യയല്ല ആനിയുടെ വഴിയാണ് യഥാർത്ഥ പ്രചോദനം.

ആത്‍മഹത്യയല്ല ആനിയുടെ വഴിയാണ് യഥാർത്ഥ പ്രചോദനം. ഒന്നും ഇല്ലാതായപ്പോൾ തളരാതെ പോരാടി ഇന്ന്‌ Direct SI ആയ ആനിആയിരിക്കണംഅതിജീവനത്തിന്റെയുംആത്‍മവിശ്വാസത്തിന്റെയും പ്രതീകം. ആനി കേരള പൊലീസിൽ വന്ന ഒരു വലിയമാറ്റത്തിന്റെകൂടി പ്രതീകമാണ്.ആണുങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ ഒന്നായിരുന്ന Direct SI റിക്രൂട്ട്മെന്റ്. അതു സ്ത്രീകൾക്കായി…

ക്രിസ്തുവില്‍ ജീവന്‍ കണ്ടെത്തിയവര്‍ക്ക് “അനക്ക് മരിക്കണ്ടേ പെണ്ണേ?” എന്ന ചോദ്യം വെറും തമാശയായിരിക്കും.

“അനക്ക് മരിക്കണ്ടേ പെണ്ണേ?” മനുഷ്യനെ മയക്കുന്നതിനു മതം ഉയോഗിക്കുന്ന മയക്കുമരുന്നാണ് “നരകഭയം”. മനുഷ്യരിൽ നരകഭയം സൃഷ്ടിച്ച് ഭയപ്പെടുത്തി അവരെ തങ്ങളുടെ മതവിശ്വാസത്തിൻ്റെ ഭാഗമാക്കാൻ ശ്രമിക്കുന്നവര്‍ ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട് “അനക്ക് മരിക്കണ്ടേ” അഫ്ഘാന്‍ ജയിലില്‍ അകപ്പെട്ടുപോയ സോണിയാ, മെറിന്‍, നിമിഷ എന്നിവര്‍…

ഇന്ന്‌ മുതൽ “ഗുഡ്ബൈ Lockdown” എന്ന് പറയുവാൻ നമുക്ക് ഇട വരട്ടേ..

ഒരു ദിവസം രണ്ടര ലക്ഷം പേരെ വീതം വാക്‌സിനേറ്റ് ചെയ്യാൻ ഉള്ള തീരുമാനം പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി. വളരെ നല്ലത്. 1000 കോടി രൂപയാണ് കേരളീയർക്കു ഓരോ ദിവസവും lockdown മൂലമുള്ള നഷ്ടം. അതിന്റെ പകുതി തുക കൊണ്ടു രണ്ടു കോടി…

സർപ്രൈസുകളിൽ അവൾ ഇപ്പോഴും കൊതിയോടെ പറയുന്നത് ഇളയമകനെ ഗർഭിണിയായിരുന്ന കാലത്ത് ഞാൻ വാങ്ങിനൽകിയ ചെത്തുമാങ്ങ ഉപ്പിലിട്ടതിനേക്കുറിച്ചാണ്.

സർപ്രൈസ് എന്നത് പണച്ചിലവുള്ള കാര്യമാകണമെന്നുമില്ല. അപ്രതീക്ഷിതമായുള്ള ഒരു ചുംബനവും ചേർത്തുപിടുത്തവുമൊക്കെ വലിയ ഗിഫ്റ്റുകളാണ്.അപ്രതീക്ഷിതം പക്ഷേ അനവസരത്തിലാകരുതെന്നുമാത്രം.

പ്രാർത്ഥിക്കുമ്പോൾ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഞങ്ങളെ കൂടി ഓർക്കണമേ .

ഞാൻ 6 വർഷമായി ലൂർദ്ദ് ആശുപത്രി ലെ PRO ആണ്. ഒരു പൊതു പ്രവർത്തകൻ എന്ന നിലയ്ക്കും ഒരു പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് എന്ന നിലയിലും N.A.B.H ACCREDITATION ഉള്ള സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയിൽ PRO ചുമലതയിലായിരിക്കുന്നത് കേരളത്തിൽ ഇപ്പോൾ ഞാൻ…

ഇനിയും പറയാത്ത കുറെ കഥകൾ ബാക്കി വെച്ചാണ് അവൾ യാത്രയായത്. എല്ലാം ഓർമ്മകളാകുകയാണ്

മതവർഗ്ഗലിംഗഭേദ വ്യത്യാസമില്ലാത്ത കൊറോണയുടെ തെരെഞ്ഞെടുപ്പിൽ എന്റെ ഭാര്യ നിമ്മിയും അകപ്പെട്ടു മുപ്പതു ദിവസത്തെ ആശുപത്രിവാസത്തിനുശേഷം മെയ്‌ 26 ന് മരണപ്പെട്ടു. അവൾ എന്റെ നല്ലൊരു ഭാര്യയായിരുന്നു എന്ന പതിവു വാചകത്തിനപ്പുറം, സൗഹൃദവും, കരുതലും, കരുണയും കൊണ്ട് മൂടിയ നല്ലൊരു പ്രണയമായിരുന്നു എന്ന്…

നിങ്ങൾ വിട്ടുപോയത്