ആത്‍മഹത്യയല്ല ആനിയുടെ വഴിയാണ് യഥാർത്ഥ പ്രചോദനം. ഒന്നും ഇല്ലാതായപ്പോൾ തളരാതെ പോരാടി ഇന്ന്‌ Direct SI ആയ ആനിആയിരിക്കണംഅതിജീവനത്തിന്റെയുംആത്‍മവിശ്വാസത്തിന്റെയും പ്രതീകം.

ആനി കേരള പൊലീസിൽ വന്ന ഒരു വലിയമാറ്റത്തിന്റെകൂടി പ്രതീകമാണ്.ആണുങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ ഒന്നായിരുന്ന Direct SI റിക്രൂട്ട്മെന്റ്. അതു സ്ത്രീകൾക്കായി തുറന്നുകൊടുക്കുവാൻ തീരുമാനവും ചട്ടങ്ങളും ഉണ്ടായി. അതിനു ശേഷം PSC നടത്തിയ ആദ്യ പരീക്ഷയിൽ ആണുങ്ങളോടൊപ്പം മത്സരിച്ചു ജയിച്ച വ്യക്തി കൂടിയാണ് ആനി.

പോലീസ്‌ സ്റ്റേഷനുകളിൽ ധാരാളമായി സ്ത്രീകൾ അധികാരികളാകേണ്ടത് സ്ത്രീസുരക്ഷയ്ക്കും സ്ത്രീ ശാക്തീകരണത്തിനും അതിപ്രധാനം! പകുതി ഉദ്യോഗസ്ഥരെങ്കിലും സ്ത്രീകൾ എന്ന ഒരു കാലം വരണം. പുരുഷന്മാരെക്കൊണ്ട് നിയമം അനുസരിപ്പി ക്കുവാൻ സ്ത്രീകൾക്കു കഴിയുന്നത് ഒരു നിത്യക്കാഴ്ച യാകുമ്പോൾ ” സ്ത്രീ, ഒരു അബല: അവൾക്കെതിരെ എന്തുമാകാം” എന്ന കാഴ്ചപ്പാട് തന്നെ മാറും.

Jacob Punnoose

Jacob Punnoose was the Director General of Police of Kerala and as the State Police Chief. He retired on 31 August 2012 after serving more than 35 years in the Indian Police Service and in Kerala Police.

‘ഐസ്ക്രീമും നാരങ്ങാ വെള്ളവും വിറ്റ് ജീവിച്ച അതേ സ്ഥലത്ത്​ ഇന്നവൾ

സബ്​ ഇൻസ്പെക്ടർ’; ​ഇത്​ ആനി ശിവ ഇന്നലകളോട്​ പൊരുതി​ നേടിയ വിജയം

https://www.madhyamam.com/social-media/viral/anie-siva-viral-sub-inspector-of-varkala-police-station-815430

നിങ്ങൾ വിട്ടുപോയത്