ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന ദേവാലയത്തില്‍ രാത്രി ആരാധന ഓണ്‍ലൈനില്‍
ഭരണങ്ങാനം: പാലാ രൂപത കരിസ്മാറ്റിക് ടീമിന്റെ നേതൃത്വത്തില്‍ ഇന്ന് ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന ദേവാലയത്തില്‍ രാത്രി ആരാധന നടത്തും. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഗവണ്മെന്റ് നിബന്ധനകള്‍ക്കു വിധേയമായി ജനപങ്കാളിത്തമില്ലാതെ ഓണ്‍ലൈനില്‍ ശുശ്രൂഷകള്‍ തല്‍സമയ സംപ്രേക്ഷണം നടത്തും. ഇന്നു വൈകുന്നേരം 5.30ന്…









