Month: February 2024

സഹൃദയ എഞ്ചിനീയറിംഗ് കോളേജിൽമെഗാ പൂർവ വിദ്യാർത്ഥി സംഗമം”ഹോം കമിങ്ങ് 2024 “ഫെബ്രുവരി 17 ന്.

തൃശൂർ : കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിൽ മെഗാ പൂർവ വിദ്യാർത്ഥി സംഗമം “ഹോം കമിങ്ങ് 2024 “ഫെബ്രുവരി 17 ന് സംഘടിപ്പിക്കുന്നു. ഇരിഞ്ഞാലക്കുട രൂപതയുടെ കീഴിൽ പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് 22 വർഷമായി പ്രവർത്തിക്കുന്ന സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ പൂർവ…

ചരിത്രമായി ശ്രേഷ്ഠ ബാവായുടെ മഹാ പൗരോഹിത്യ സുവർണ ജൂബിലി സമാപന സമ്മേളനവും പാത്രിയർക്കാ ദിനാഘോഷവും

ചരിത്രമായി ശ്രേഷ്ഠ ബാവായുടെ മഹാ പൗരോഹിത്യ സുവർണ ജൂബിലി സമാപന സമ്മേളനവും പാത്രിയർക്കാ ദിനാഘോഷവും ചരിത്രമായി ശ്രേഷ്ഠ ബാവായുടെ മഹാ പൗരോഹിത്യ സുവർണ ജൂബിലി സമാപന സമ്മേളനവും പാത്രിയർക്കാ ദിനാഘോഷവും പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ…

കര്‍ത്താവേ, പ്രഭാതത്തില്‍ അങ്ങ് എന്റെ പ്രാര്‍ഥന കേള്‍ക്കുന്നു; പ്രഭാതബലി ഒരുക്കി ഞാന്‍ അങ്ങേക്കായി കാത്തിരിക്കുന്നു.(സങ്കീർത്തനങ്ങൾ 5:3)|പ്രഭാത പ്രാര്‍ത്ഥനയിൽ ലോകത്തിന്റെ വാര്‍ത്ത‍ അറിയുന്നതിന് മുന്‍പായി ദൈവത്തില്‍ നിന്നുള്ള പുതിയ കാര്യങ്ങൾ അറിയുന്നു, വചനം വായിക്കുന്നു, കേള്‍ക്കുന്നു.

”O Lord, in the morning you hear my voice; in the morning I prepare a sacrifice for you and watch. ‭‭(Psalm‬ ‭5‬:‭3‬) പ്രഭാതപ്രാര്‍ത്ഥനയിൽ നാം ആ ദിവസത്തെ നേരിടാനുള്ള മുഴുവന്‍ ശക്തിക്കും വേണ്ടി…

കര്‍ത്താവ് എന്റെ യാചന ശ്രവിക്കുന്നു; അവിടുന്ന് എന്റെ പ്രാര്‍ഥന കൈക്കൊള്ളുന്നു(സങ്കീർത്തനങ്ങൾ 6:9)|. പ്രാർത്ഥന കേൾക്കുന്ന ദൈവം ഉണ്ട് എന്നു ഉള്ള വിശ്വാസമാണ് പ്രാർത്ഥനയുടെ ശക്തി.

”The Lord has heard my plea; the Lord accepts my prayer. ‭‭(Psalm‬ ‭6‬:‭9‬) ദൈവുമായിട്ടുള്ള സംഭാക്ഷണം ആണ് പ്രാർത്ഥന. പ്രാർത്ഥിക്കുമ്പോൾ നാം ആരോട് പ്രാർത്ഥിക്കുന്നത് എന്ന് മനസിലാക്കി വേണം നാം പ്രാർത്ഥിക്കാൻ. ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തോട്…

പാത്രിയർക്കാ ദിനാഘോഷവും ശ്രേഷ്‌ഠ ബാവായുടെ മഹാപൗരോഹിത്യ സുവർണ ജൂബിലി സമാപനവും

കര്‍ത്താവിന്റെ ദിനം ആഗതമായിരിക്കുന്നു(ജോയൽ 02:01)|നമ്മുടെ ആത്മാവിനെയും ഹൃദയത്തെയും തൊട്ടുണർത്തുന്ന രക്ഷകന്റെ രണ്ടാം വരവിനായി നല്ല ഒരുക്കത്തോടെ സന്തോഷപൂർവം കാത്തിരിക്കുന്ന ദിനങ്ങളായിരിക്കണം ഇനി നമ്മുടെ മുൻപിലുള്ള ഓരോ ദിവസവും.

The day of the Lord is on its way; for it is near: (Joel‬ ‭2‬:‭1‬) നോഹയുടെ കാലം മുതൽ രക്ഷകൻ മനുഷ്യനായിപ്പിറന്ന സമയം വരെയുള്ള ജനങ്ങളിൽ ഭൂരിഭാഗവും ശരിയായ ഒരുക്കത്തോടെ യേശുവിനെ കാത്തിരിക്കുന്നതിൽ പിഴവ് വരുത്തിയവരാണ്.…

വിശുദ്ധ കുർബ്ബാനയും വിശ്വാസ പ്രമാണവും ചങ്കിലേറ്റിയ വിശുദ്ധ വിൻസെൻ്റ് ഡി പോളിനെ നമുക്കും അനുകരിക്കാം.

വിശ്വാസ പ്രമാണവും വിൻസെൻറും വിശ്വാസത്തെ സംബന്ധിച്ച് വളരെ ഏറെ പ്രലോഭനങ്ങൾ മനസ്സിലുയർന്നപ്പോൾ വിശ്വാസ പ്രമാണം ഒരു തുണ്ടുകടലാസിൽ എഴുതി ചങ്കോട് ചേർത്ത് വച്ച് പ്രാർത്ഥിച്ച മഹാനായ വിശുദ്ധനാണ് വിൻസെൻ്റ് ഡി പ്പോൾ. വിശ്വാസ സംബന്ധമായ ഏതൊരു സംശയമോ? പ്രലോഭനങ്ങളോ ഉള്ളിലുദിക്കുമ്പോൾ വിശുദ്ധ…

“നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക .അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്ക്ക് ലഭിക്കും .” (മത്തായി 6 : 33 )

ഈശോയിൽ ഏറ്റവും സ്നേഹമുള്ള കൂട്ടുകാരെ ക്രിസ്‌ത്യാനിയുടെ ജീവിതം എപ്പോഴും സജീവമായിരിക്കേണ്ടതാണ് .മന്ദതയില്ലാതെ സ്ഥിരോത്സാഹത്തോടെ ക്രിയാത്മകമാകേണ്ട ജീവിതം . സജീവമായ ക്രൈസ്തവ ജീവിതം നല്ല പോരാട്ടമാണ് ,ത്യാഗ നിര്ഭരമാണ് ,ഉറച്ചു നിൽക്കുന്നതാണ് ,ജാഗരൂകത കാണിക്കുന്നതാണ് , അദമ്യമായി പ്രത്യാശിക്കുന്നതാണ് ,സ്നേഹിക്കുന്നതാണ് , സ്വരം…

വിശ്വാസപ്രമാണങ്ങൾ കൗണ്സിലുകളിൽ പല കാരണങ്ങളാൽ ഏറെ ചർച്ച ചെയ്യപ്പെട്ടവയും പല വിട്ടുവീഴ്ചകൾക്കും കാരണമായവയുമാണ്.

വിശ്വാസപ്രമാണം ??? അപ്പസ്തോലന്മാരുടെ വിശ്വാസപ്രമാണമാണ് ഏറ്റവും പഴയതും വിവാദങ്ങൾക്കും ചർച്ചകൾക്കും അധികം വിധേയമാകാത്തതും. പന്ത്രണ്ട് അപോസ്തോലന്മാരാൽ രൂപീകൃതമായി എന്ന് പറയുമ്പോഴും വി. ഹിപ്പോളിറ്റസിന്റെ പാരമ്പര്യത്തിൽ ക്രിസ്തുവർഷം 140 നോടനുബന്ധിച്ചാണ് റോമൻ കത്തോലിക്കാ സഭയിൽ ഇത് പ്രചാരമായത്. മാമോദീസ മൂക്കുമ്പോൾ ഏറ്റുപറഞ്ഞിരുന്ന വിശ്വാസപ്രമാണമായിരുന്നു…

വിശ്വാസപ്രമാണത്തെയും വിവാദമാക്കുമ്പോൾ?|വിശ്വാസികൾ ഇത്തരം അബദ്ധപ്രചാരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്.

സീറോ മലബാർ സഭയിലെ വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട പല കാര്യങ്ങളെയും വിവാദമാക്കാൻ ആഗ്രഹിക്കുന്നവർ പലപ്പോഴും സഭയെ തെക്കും വടക്കുമായാണ് അവതരിപ്പിക്കുന്നത്! യാഥാർത്ഥ്യത്തിന് നിരക്കാത്ത പല കാര്യങ്ങളും പ്രചരിപ്പിക്കുന്ന ഇക്കൂട്ടർക്ക് പാശ്ചാത്യ – പൗരസ്ത്യ സഭകൾ ചേർന്നതാണ് കത്തോലിക്കാ സഭ എന്ന കാഴ്ചപ്പാട്…

നിങ്ങൾ വിട്ടുപോയത്