Month: May 2021

ഒറ്റയ്ക്കല്ല ഒപ്പമുണ്ട് : കോവിഡ് രോഗികൾക്ക് സാന്ത്വനവും പ്രാർത്ഥന സഹായവുമായി കോട്ടയം അതിരൂപതയിലെ വൈദികർ.

കോട്ടയം കാരിത്താസ് ആശുപത്രിയിലെ കോവിഡ് കെയർ സെന്ററിൽ പാസ്റ്ററൽ കെയർ സേവനത്തിനു സദാ സന്നദ്ധരായി കോട്ടയം അതിരൂപതയിലെ വൈദികർ. കോവിഡ് രോഗികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം തിരിച്ചറിഞ്ഞു, അവരെ ശ്രദ്ധാപൂർവ്വം കേട്ട്, പ്രാർത്ഥനയും ഒപ്പം ആത്മവിശ്വാസത്തോടെ ഈ രോഗത്തെ നേരിടാനുള്ള കരുത്തും…

ഓരോ മനുഷ്യൻ്റെയും ഹൃദയത്തിൽ ആഴത്തിൽ ദൈവവചനംപതിക്കും വിധത്തിലായിരുന്നു ബ്രദർ കെ.ജെ ജോസഫ് ബ്രദറിൻ്റെ പ്രസംഗങ്ങൾ.

ശാന്തിയരുളുക നാഥാ നിത്യശാന്തിയരുളുക നീനിത്യ വെളിച്ചമിയാളിൽ സദയം തുകണമേ ജഗദീശാ… തുകണമേ ജഗദീശാ ബ്രദർ കെ.ജെ ജോസഫ് ഇന്ന്( മെയ് 22) പുലർച്ചേ മുന്ന് മണിക്ക് ദൈവസന്നിധിയിലേക്ക് കടന്ന് പോയി. കർത്താവ് അങ്ങിനെയാണല്ലോ വേണ്ടപ്പെട്ടവരെ പെട്ടെന്നങ്ങ് വിളിക്കും. അത്രേ ഞാൻ കരുതുന്നുള്ളു.…

പെന്തക്കുസ്തായുടെ കാലികപാഠങ്ങൾ

”പരിശുദ്ധാത്മാവു വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലേമിലും യൂദയാമുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും” (അപ്പ 1,8). ആദിമസഭയില്‍ സുവിശേഷപ്രഘോഷണത്തിന്റെ നെടുനായകത്വം വഹിച്ച പരിശുദ്ധാത്മാവുതന്നെയാണ് ഇന്നും സഭയെ നയിക്കുന്നത്. കേരളസഭയുടെ കാര്യത്തില്‍ ഈ പരിശുദ്ധാത്മനായകത്വവും തദ്ഫലമായ പ്രേഷിതതീക്ഷ്ണതയും വിലയിരുത്താന്‍…

ഇന്ന് 26,347 പേർക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്: 123 ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 26,347 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1830 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3720, തിരുവനന്തപുരം 3110, എറണാകുളം 3109, പാലക്കാട് 1789, കൊല്ലം 2411, തൃശൂര്‍ 2395, ആലപ്പുഴ 2162, കോഴിക്കോട്…

അഭിലാഷ് ഫ്രേസറുടെ പ്രപഞ്ചഗാഥ

പ്രപഞ്ചമാകെ ഒരു തുള്ളി ജലകണത്തില്‍ പ്രതിഫലിക്കും. അതുപോലെ ആഴവും പരപ്പുമേറിയ ജീവിതത്തിന്റെ വിപുലത ഓരോ വാക്കിലും പ്രതിഫലിക്കുന്നത് സാഹിത്യത്തില്‍ കാണാം. മനുഷ്യനും ബന്ധങ്ങളും അതില്‍ ജീവിതം പുഷ്പിച്ചു നില്‍ക്കുന്ന ഈ പ്രപഞ്ചവും എല്ലാം പശ്ചാത്തലമായി ഉറഞ്ഞു നില്‍ക്കുന്ന നോവലാണ് അഭിലാഷ് ഫ്രേസറുടെ…

ആത്മശക്തിയാല്‍ എന്നെ നിറയ്ക്കണമേ, പുതിയൊരു പെന്തക്കുസ്തായ്ക്ക് ഒരുക്കുന്ന ഗാനം

കേള്‍ക്കുമ്പോള്‍ ആത്മാവു നിറയുകയും പാടുമ്പോള്‍ അഭിഷേകം നിറയുകയും ചെയ്യുന്ന ഒരു ഭക്തിഗാനമാണ് ഇന്ന് രാവിലെ ആറുമണിക്കൂ കാന്‍ഡില്‍സ് ബാന്‍ഡിലൂടെ റീലിസ് ചെയ്തിരിക്കുന്ന ആത്മശക്തിയാല്‍ എന്നെ നിറയ്ക്കണമേ എന്ന ഗാനം. പെന്തക്കോസ്തുതിരുനാളിന് തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ദിവസങ്ങളിലാണ് ഗാനം റീലിസ് ചെയ്തിരിക്കുന്നത് എന്നതാണ് ഒരു…

പെന്തക്കൊസ്ത അഥവാ അമ്പതാംനാൾ, ആഴ്ചവട്ടങ്ങളുടെ തിരുനാൾ, കതിരുകളുടെ തിരുനാൾ, വിളവെടുപ്പിന്റെ തിരുനാൾ; അങ്ങനെ വ്യത്യസ്തനാമങ്ങളുള്ള ഒരു തിരുനാൾ ദിനം.

പെന്തക്കൊസ്ത തിരുനാൾവിചിന്തനം:- ക്രിസ്താനുഭവത്തിന്റെ പൂർണത (യോഹ 16:12-15) പെന്തക്കൊസ്ത അഥവാ അമ്പതാംനാൾ, ആഴ്ചവട്ടങ്ങളുടെ തിരുനാൾ, കതിരുകളുടെ തിരുനാൾ, വിളവെടുപ്പിന്റെ തിരുനാൾ; അങ്ങനെ വ്യത്യസ്തനാമങ്ങളുള്ള ഒരു തിരുനാൾ ദിനം. നിലത്തുവീണലിഞ്ഞ യേശുവെന്ന വിത്ത് നൂറുമേനി വിളവു നൽകിയിരിക്കുന്നു. ഇനി വേണ്ടത് വിളവെടുപ്പാണ്. ആ…

കേരളത്തിൽ കോവിഡ് വാക്‌സിന്‍ നിർമ്മാണം ആരംഭിക്കാനുള്ള സാധ്യത തേടും: വിദ​ഗ്ധരുമായി ചര്‍ച്ച തു‌ടരുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ കേരളത്തില്‍ ഉത്പാദിപ്പിക്കാനുള്ള സംവിധാനം ഒരുക്കാന്‍ ശ്രമം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ ഉത്പാദന മേഖലയിലെ വിദഗ്ധരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണെന്നും തിരുവനന്തപുരത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി ക്യാമ്ബസില്‍ വാക്‌സിന്‍…

നിങ്ങൾ വിട്ടുപോയത്