Month: May 2021

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ജന്‍മദിനാശംസകള്‍

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ചരിത്രപരമായ ഭരണത്തുടര്‍ച്ചയുണ്ടായ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയികളായ എല്ലാവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുകയാണ്. ഈ ദിവസം തന്നെയാണ്, കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തെ കരുത്തോടെ നയിച്ച പിണറായി വിജയന്റെ ജന്‍മദിനവും. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ജന്‍മദിനാശംസകള്‍.

ആന്റോ അച്ചൻ കേരളത്തിൽ നടത്തിയ അവസാന വചനശുശ്രൂഷയും ആരാധനയും Fr Anto Kannampuzha – Holy Fire Ministries

ഹോളിഫയർ മിനിസ്ട്രിയിലൂടെ പ്രിയപ്പെട്ട ആന്റോ അച്ചൻ കണ്ട സ്വപ്നങ്ങളും, പ്രതീക്ഷകളും അച്ചൻ ദൈവകരുണയുടെ തിരുനാൾ ദിനം പങ്ക് വെക്കുന്നു. നമുക്ക് കേൾക്കാം… അനുവർത്തിക്കാം… അനുഗ്രഹീതരാകാം…

ചെല്ലാനത്തിന് കൈത്താങ്ങായി കത്തോലിക്കാ കോൺഗ്രസ്

കൊച്ചി: കത്തോലിക്കാ കോൺഗ്രസ്സ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ , എല്ലാ രൂപതകളിലും സംഘടിപ്പിക്കുന്ന കോവിഡ് – കാരുണ്യ പ്രവർത്തികളുടെ, ഭാഗമായി സഹായവും കരുതലും എന്ന പദ്ധതിയിലൂടെ കടലാക്രമണം മൂലം രൂക്ഷ പ്രതിസന്ധിയിലായിരിക്കുന്ന ചെല്ലാനം, മറുവക്കാട് പ്രദേശത്തെ ആളുകൾക്ക് എറണാകുളം-അങ്കമാലി അതിരൂപതയിലെ മഞ്ഞപ്ര,…

സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ: പി സി വിഷ്ണുനാഥ് യുഡിഎഫ് സ്ഥാനാർഥി

തിരുവനന്തപുരം: നാളെ ചേരുന്ന സമ്മേളനത്തിൽ പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറെ തെരഞ്ഞെടുക്കും. ഭരണമുന്നണി സ്ഥാനാർഥി എം ബി രാജേഷാണ് സ്പീക്കർ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായി പി സി വിഷ്ണുനാഥും മത്സരിക്കും. ഇന്ന് പ്രോടെം സ്പീക്കർ പി ടി എ റഹീമിന്റെ…

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് സഭയിൽ നടക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. വള്ളിക്കുന്ന് മണ്ഡലത്തിൽ നിന്ന് സഭയിലെത്തിയ അബ്ദുൾ ഹമീദ് മാസ്റ്ററാണ് ആദ്യം പ്രതിജ്ഞയെടുത്തത്. പ്രോടെം സ്പീക്കർ പി ടി എ…

20 വീടുകൾക്ക് ഒരു വളണ്ടിയർ എന്ന നിലയിൽ സന്നദ്ധ സേനകളെ കൂടുതൽ ശക്തമാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ മുൻകൈ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തദ്ദേശ സ്ഥാപനങ്ങൾ സന്നദ്ധ സേനകളെ കൂടുതൽ ശക്തമാക്കണം- മുഖ്യമന്ത്രി 20 വീടുകൾക്ക് ഒരു വളണ്ടിയർ എന്ന നിലയിൽ സന്നദ്ധ സേനകളെ കൂടുതൽ ശക്തമാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ മുൻകൈ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സന്നദ്ധ സേനാംഗങ്ങൾക്ക് പ്രാഥമിക ചികിത്സ നൽകാനുള്ള…

ഞായറാഴ്ച 25,820 പേര്‍ക്ക് കോവിഡ്; 37,316 പേര്‍ രോഗമുക്തി നേടി

May 23, 2021 ചികിത്സയിലുള്ളവര്‍ 2,77,598 ആകെ രോഗമുക്തി നേടിയവര്‍ 20,62,635 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകള്‍ പരിശോധിച്ചു  പുതിയ ഹോട്ട് സ്‌പോട്ടില്ല കേരളത്തില്‍ ഞായറാഴ്ച 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700,…

കോവിഡ് കേസുകള്‍ കുറഞ്ഞാലും ജാഗ്രത തുടരണം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: ജൂണ്‍ മാസത്തില്‍ ലോക്ക്ഡൗണ്‍ തുടരണമോയെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. പ്രതിദിന രോഗികളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നിവ പരിഗണിച്ചാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയെന്നും വീണ ജോര്‍ജ് പറഞ്ഞു.…

വിശുദ്ധിയുടെ പരിമളം പരത്തി പ്രിയപ്പെട്ട ആൻ്റോ കണ്ണംമ്പുഴ അച്ചൻ സ്വർഗത്തിലേക്ക് യാത്രയായി.

പോട്ട ധ്യാനകേന്ദ്രത്തിലെ മുൻ ഡയറക്ടറും പോട്ട ഡിവൈൻ മിനിസ്ട്രീസിലെ ശക്തനായ വചനപ്രഘോഷകനും ധ്യാഗുരുവുമായ ബഹു. ആന്റോ കണ്ണമ്പുഴയച്ചൻ ഇന്ന് ഉച്ചതിരിഞ്ഞ് 2.53 ന് കർത്താവിന്റെ സന്നിധിയിലേക്ക് യാത്രയായി! കോവിഡ് ബാധിതനായ അദ്ദേഹം കോവിൽ മുക്തനായി എങ്കിലും ശ്വാസകോശത്തിൽ ഉണ്ടായ ന്യൂമോണിയ ബാധയെ…

കണ്ണൂർ ജില്ലാ പഞ്ചായത്തിനേയും ആശുപത്രി അധികൃതരേയും അഭിനന്ദിക്കുന്നു.

സംസ്ഥാനത്തെ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്കാവശ്യമായ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. ഏഴു ദിവസങ്ങൾ കൊണ്ടാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രത്യേക കോവിഡ് വാർഡ് തയ്യാറാക്കിയത്. 5 വെന്റിലേറ്ററുകളും, 12 ഐസിയു ബെഡുകളും, 31 ഓക്സിജൻ പൈപ് ലൈൻ സപ്പോർട്ട് ബെഡുകളുമാണ്…

നിങ്ങൾ വിട്ടുപോയത്