Month: January 2021

കണ്ണീരാറ്റിലെ തോണി

ഓർക്കുമ്പോൾ ഇന്നും മനസിൻ്റെ നീറ്റൽ മറാത്ത സംഭവമാണത്;2007 ഫെബ്രുവരി 20-ന് നടന്നതട്ടേക്കാട് ബോട്ടപകടം. അങ്കമാലിക്കടുത്ത്, എളവൂർസെൻ്റ് ആൻ്റണീസ് സ്കൂളിലെ 15 വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരുംഒരു ജീവനക്കാരിയുമാണ് അന്ന്അപകടത്തിൽ മരണമടഞ്ഞത്. പാറക്കടവ് ലാസലെറ്റ് സെമിനാരിയിൽ നിന്നും എതാനും കിലോമീറ്ററുകൾ മാത്രമേ എളവൂരിലേക്കുള്ളൂ. അന്ന്…

എളിമയെന്ന പരമപുണ്യം

തീർത്തും അപ്രതീക്ഷിതമായിരുന്നുആ ഫോൺ കോൾ:“അച്ചാ, സ്തുതിയായിരിക്കട്ടെ.എന്നെ മനസിലായോ?സി.എൽ.ജോസ് ആണ്”. ആ പേരു കേട്ടപ്പോൾ എനിക്കേറെ സന്തോഷമായി. “അച്ചനെ ഞാൻ വിളിച്ചത് ഒരു കാര്യം പറയാനാണ്. ഈ മാസം അമ്മ മാസികയിൽ എഴുതിയ ലേഖനം ഏറെ നന്നായിരിക്കുന്നു. മാസികയുടെ ഓഫീസിൽ നിന്നാണ്നമ്പർ സംഘടിപ്പിച്ചത്.…

ഒന്നാക്കിച്ചേർത്ത് ഇത്രത്തോളം കാത്തുപരിപാലിച്ച ദൈവസ്നേഹത്തിന് നന്ദി പറയുന്നു🙏

ഒന്നാക്കിച്ചേർത്ത് ഇത്രത്തോളം കാത്തുപരിപാലിച്ച ദൈവസ്നേഹത്തിന് നന്ദി പറയുന്നുഇന്ന് 8/1/21 ഞങ്ങളുടെ 12-ാം വിവാഹ വാർഷികം, പ്രാർത്ഥനയിൽ ഓർക്കുമല്ലോ Tony Arackal

അനുകമ്പയുടെ സഞ്ചാരപഥങ്ങൾ

അബ്ദുള്‍ സത്താര്‍ ഈദിയെക്കുറിച്ച് ഞാന്‍ ആദ്യമായി അറിഞ്ഞത് അദ്ദേഹത്തിന്‍റെ മരണവാര്‍ത്ത വായിച്ചപ്പോഴായിരുന്നു. പാക്കിസ്ഥാനില്‍ ജനിച്ചു വളര്‍ന്ന മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. 1957ല്‍ ചൈനയില്‍നിന്ന് ഉത്ഭവിച്ച് ഏഷ്യ മുഴുവന്‍ വ്യാപിച്ച “ഏഷ്യന്‍ ഫ്ളൂ ബാധയില്‍” രോഗികളെയും മരണപ്പെട്ടവരെയും സഹായിക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങി. പലരിൽ നിന്നും…

വ്യക്തിപരമായ വെളിപ്പെടുത്തലുകളും, ദർശനങ്ങളും സകല ജനത്തിനും വേണ്ടിയുള്ള ആംസ്റ്റർഡാമിൽ പ്രത്യക്ഷപ്പെട്ട പരി. അമ്മയുടെ പേരിൽ ആരോപിക്കരുത് എന്ന് ആംസ്റ്റർഡാം മെത്രാനോട് നിർദേശിച്ചു.

വത്തിക്കാനിലെ വിശ്വാസതിരുസംഘം വിശ്വാസികൾക്ക് ഉണ്ടാകുന്ന വ്യക്തിപരമായ വെളിപ്പെടുത്തലുകളും, ദർശനങ്ങളും സകല ജനത്തിനും വേണ്ടിയുള്ള ആംസ്റ്റർഡാമിൽ പ്രത്യക്ഷപ്പെട്ട പരി. അമ്മയുടെ പേരിൽ ആരോപിക്കരുത് എന്ന് ആംസ്റ്റർഡാം മെത്രാനോട് നിർദേശിച്ചു. ലോകത്തിൻ്റെ പല ഭാഗങ്ങളിലും ആംസ്റ്റർഡാമിൽ പ്രത്യക്ഷപ്പെട്ട പരി. അമ്മ തങ്ങൾക്കും പ്രത്യക്ഷപ്പെട്ട് ദർശനങ്ങളും,…

പൗരോഹിത്യജീവിതത്തിൽ വിശുദ്ധിയുടെയും,സ്നേഹത്തിന്റെയും, കരുതലിന്റെയും 13 വർഷങ്ങൾ ..

പൂർത്തിയാക്കിയ സ്നേഹംനിറഞ്ഞ ജോസച്ചന് പ്രാർത്ഥനാശംസകളോടെ – സഹൃദയ കുടുംബം (സഹൃദയ )

ക്രൈസ്തവ സന്യാസം ജീവിക്കുക സാധ്യമാണെന്ന് ജീവിതംകൊണ്ട് തെളിയിച്ച ഒരാൾ …

എന്റെ അൽപം അകന്ന ഒരു ബന്ധുവാണ് …1970കളിൽ അങ്കമാലി പട്ടണത്തിലൂടെ സൈക്കിൾ ചവിട്ടി നടന്നിരുന്ന ഒരു പ്രീഡിഗ്രിക്കാരി. അപാരമായ ഗട്ട്സ് ഉണ്ടായിരുന്ന ചുണക്കുട്ടി . എല്ലാ കാര്യത്തിലും സകലകലാവല്ലഭ . നാട്ടുകാരുടെയും വീട്ടുകാരുടെയും ഇടയിൽ പൂമ്പാറ്റ പോലെ പാറി പറന്നു നടന്നൊരാൾ.…

ഒരു സ്നേഹസാന്നിധ്യം നഷ്ടമായിട്ട് ഇന്ന് കാൽനൂറ്റാണ്ട്

എന്റെ മാത്രമല്ല, ഒരുപാട് പേരുടെ ജീവിതത്തിൽ ഏറെ നിർണായകമായ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ഞാൻ ‘അപ്പാപ്പൻ’ എന്ന് വിളിക്കുന്ന മോൺ മാത്യു പുളിക്കപറമ്പിൽ; എന്റെ മുത്തച്ഛന്റെ സഹോദരൻ.ചങ്ങനാശ്ശേരി എസ് ബി കോളേജിൽ ഒരു വ്യാഴവട്ടക്കാലം വൈസ് പ്രിൻസിപ്പൽ, തുടർന്നുള്ള എട്ടു വർഷങ്ങളിൽ…

നിങ്ങൾ വിട്ടുപോയത്