Tag: mangalavarthaonline

ആരോഗ്യമേഖലയിൽ പുതിയ മുന്നേറ്റത്തിന് അതിരൂപത

എറണാകുളം അങ്കമാലി അതിരൂപതയുടെ ആഭിമുഖ്യത്തിൽ കുടുംബകൂട്ടായ്മ കേന്ദ്രത്തിന്റെ സാരഥ്യത്തിൽ ആരംഭിക്കുന്ന ആയുസ് ഹെൽത്ത് ക്ലബ്ബുകളുടെ ഉദ്ഘാടനം 2021 3ന് നടത്തി. എറണാകുളം ആർച്ചുബിഷപ്പ് ഹൗസിൽ മാർ ആൻറണി കരിയൽ പിതാവിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ. ടി. ജെ. വിനോദ് എംഎൽഎ…

എപ്പിഫെനി തിരുനാളിലെ വചനചിന്ത

.കിഴക്കുകണ്ട നക്ഷത്രത്തെ പിന്‍പറ്റിയ ജ്ഞാനികള്‍ ആദ്യം ഹെരോദാവിന്‍റെ കൊട്ടാരത്തിൽ എത്തിച്ചേർന്നുവെങ്കിലും പിന്നീട് അവര്‍ ഉണ്ണിയേശുവിനെ അവിടുത്തെ ഭവനത്തിൽ കണ്ടുമുട്ടി. “ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു. നിക്ഷേപപാത്രങ്ങള്‍ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ചയര്‍പ്പിച്ചു”.…

ദനഹാ തിരുനാളിൻ്റെ മംഗളങ്ങൾ ഏവർക്കും നേരുന്നു

ഉദയം, പ്രത്യക്ഷവൽക്കരണം, ആവിഷ്കാരം, വെളിപാട് എന്നെല്ലാം അർഥം വരുന്ന പദമാണ് ദനഹ. ജോർദാൻ നദിയിൽ വച്ച് ഈശോയുടെ മാമോദീസ വേളയിൽ ആരംഭിച്ച അവിടുത്തെ പ്രത്യക്ഷവത്ക്കരണമാണ് ഈ കാലത്തിന്റെ കേന്ദ്രബിന്ദു. ദനഹാക്കാലത്ത് മിശിഹായുടെ പരസ്യജീവിതവും മിശിഹായ്ക്കു സാക്ഷ്യം വഹിച്ച വിശുദ്ധരുമാണ് സഭയുടെ ധ്യാനവിഷയം.…

അവർ സങ്കീർത്തനങ്ങൾ പാടുന്നു

ഭൂമിയിലെ സകല സൗഖ്യങ്ങളും തുടങ്ങുന്നത് പുഞ്ചിരിയോടെ എഴുന്നേൽക്കുന്ന എന്റെ അടുത്തുള്ള രണ്ടു വയസു മാത്രമുള്ള കുട്ടിയിൽ നിന്നാണ് എന്ന് തോന്നുന്നു. ഹൃദയം കൊണ്ട് പുഞ്ചിരിക്കുന്ന മനുഷ്യർ എന്നും നമ്മളെ മോഹിപ്പിക്കുന്നു. അത് എൻ. ഡി ടിവിയിലെ വാർത്ത വായിക്കുന്ന പെൺകുട്ടിയാവട്ടെ, വഴിവക്കിലെ…

കത്തോലിക്കാവിദ്യാലയമെന്ന പേരിനുളള അർഹത?

“മററു വിഷയങ്ങൾ പഠിപ്പിക്കുന്ന കാര്യത്തിൽ എന്തുമാത്രം പ്രശസ്തിയുണ്ടായിരുന്നാലും കൃത്യമായ മതബോധം നല്കുന്ന കാര്യത്തിൽ ഉപേക്ഷയോ വ്യതിചലനമോ ഉണ്ടായാൽ കത്തോലിക്കാവിദ്യാലയമെന്ന പേരിനുളള അർഹത അതിനുണ്ടായിരിക്കുകയില്ല.അവ്യക്തമായും നേരിട്ടല്ലാതെയും അത് എപ്പോഴും നല്കുന്നുവെന്നു പറയുന്നത് സത്യമല്ല. വിദ്യാർത്ഥികളുടെ പൊതുവേയുള്ള വിദ്യാഭ്യാസത്തോട് കൂട്ടിച്ചേർക്കപ്പെട്ട മതാദ്ധ്യാപനത്തിന്റെ മേന്മയാണ് ഒരു…

സെമിനാരി പ്രവേശനം മുതൽ മരണം വരെയുളള പുരോഹിതന്റെ ദൈവവഴിയിൽ അനുയാത്ര ചെയ്യുന്ന ഹൃദയത്തിന്റെ ഒരനുഭവം

പള്ളിയിൽമങ്ങികത്തുന്ന കെടാവിളക്കുപോലെപ്രാർത്ഥിച്ചിരിക്കുന്ന പള്ളീലച്ചൻ…പള്ളിയിലേക്ക് ഓടിക്കയറിവന്ന കുഞ്ഞ് ചോദിച്ചു:പള്ളിയാണോ അച്ചന്റെ വീട് ?പള്ളിയാണ് തന്റെ വീടെന്ന അറിവിൽ അച്ചൻ പുഞ്ചിരിച്ചു.പള്ളിയായി താൻ മാറിയില്ലെന്ന പൊള്ളലിൽ അച്ചൻ കരഞ്ഞു.അൾത്താരയിലെ ക്രൂശിതൻകൈനീട്ടി, കനിവോടെ പറഞ്ഞു:വരിക,നീ എന്റെ സ്വന്തം. ആത്മാർഥതയുടെയും അഴകാഴങ്ങളുടെയും അപൂർവ്വ ചാരുത പകരുന്ന റവ.ഡോ.…

നിങ്ങൾ വിട്ടുപോയത്