🌻പ്രഭാത പാർത്ഥന🌻
കർത്താവെ….. എന്റെ ജീവിതത്തിലെ എല്ലാ വേദനകളെയും, പിരിമുറുക്കത്തെയും ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു. എന്നെ പരാജയത്തിലേക്ക് നയിക്കുന്ന ഭയം, മടി, ഉത്കണ്ഠ, നിരാശ ഇവയുടെയെല്ലാം വേരുകളെ അങ്ങെനിക്ക് വെളിപ്പെടുത്തി തരണമെ. എന്റെ പരാജയങ്ങളുടെയും, വീഴ്ചകളുടെയും ഉത്തരവാദിത്വം സാഹചര്യങ്ങളിലും, വ്യക്തികളിലും ആരോപിക്കാതിരിക്കാൻ എനിക്ക് ജ്ഞാനം…
ദൈവം സ്നേഹമാണെന്ന് തിരിച്ചറിയുവാൻ അവസരം നൽകാം
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ മംഗളവാർത്തയിലൂടെ പങ്കുവെയ്ക്കുന്നു. ജസ്റ്റിസ് കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ…
ചരിത്രത്തിലാദ്യമായി റോമൻ കൂരിയയുടെ ഡിസിപ്ലിനറി കമ്മീഷൻ തലവനായി അൽമായനെ മാർപാപ്പ നിയമിച്ചു.
വത്തിക്കാന് സിറ്റി: റോമൻ കൂരിയയുടെ ഡിസിപ്ലിനറി കമ്മീഷൻ തലവനായി ചരിത്രത്തിലാദ്യമായി അൽമായനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിലെ റെക്ടറായി പ്രവർത്തിക്കുന്ന വിൻസെൻസോ ബൂനമോയെയാണ് സുപ്രധാന ചുമതലയിൽ മാർപാപ്പ നിയമിച്ച വിവരം വത്തിക്കാൻ പ്രസ് ഓഫീസ് ഇന്നലെ ജനുവരി…
കർത്താവിന്റെ ജ്ഞാനസ്നാന തിരുനാൾവിചിന്തനം:- ദൈവസ്നേഹത്തിന്റെ സ്വർഗ്ഗഭേരി (മർക്കോ 1:7-11)
അനുതാപത്തിന്റെ സ്നാനം പ്രസംഗിച്ച് മരുഭൂമിയിൽ പ്രത്യക്ഷപ്പെട്ട സ്നാപകൻ ജോർദാൻ നദിക്കരയിൽ ആത്മാവിൽ സ്നാനം നൽകുന്നവന്റെയരികിൽ നിർന്നിമേഷനായി നിൽക്കുന്നു. കഠിനമായ പദങ്ങളൊന്നും ഇനി അവൻ ഉപയോഗിക്കില്ല. ആർദ്രതയുടെ മൂർത്തീഭാവമായ യേശുവിന്റെ മുന്നിലാണവൻ നിൽക്കുന്നത്. അവനും വന്നിരിക്കുന്നത് സ്നാനം സ്വീകരിക്കാനാണ്. മരുഭൂമി, ജലം, ആകാശം,…
കാർലോയുടെ അമ്മ എഴുതുന്നു: കാർലോ ഇന്ത്യയെ സ്നേഹിച്ചിരുന്നു .അമ്മയുടെ ആശംസയുമായി കാർലോയുടെ ജീവചരിത്രത്തിന് 23-ാം ദിവസം രണ്ടാം പതിപ്പ്
23 ദിവസത്തിനകം രണ്ടാം പതിപ്പിലേക്ക് കടക്കുകയാണ് “വാഴ്ത്തപ്പെട്ട കാർലോ അകുതിസ്; പതിനഞ്ചാം വയസ്സിൽ അൾത്താരയിലേക്ക് ” എന്ന വാഴ്ത്തപ്പെട്ട കാർലോ അകുതിസിൻ്റെ മലയാളത്തിലെ പ്രഥമ സമ്പൂർണ്ണ ജീവചരിത്ര ഗ്രന്ഥം. കാർലോയുടെ അമ്മ അന്തോണിയായുടെ ആശംസയാണ് രണ്ടാം പതിപ്പിൻ്റെ സവിശേഷത. ഒരു വിശുദ്ധൻ്റെ…
കേരളത്തിലെ യൗസേപ്പിതാവിന്റെ 278 ദൈവാലയങ്ങള് ഒരൊറ്റ പുസ്തകത്തില്
വിശുദ്ധ യൗസേപ്പിതാവിനെ സഭയുടെ സംരക്ഷകനായി പ്രഖ്യാപിച്ചതിന്റെ 150-ാം വാര്ഷികത്തോടനുബന്ധിച്ച് 2020 ഡിസംബര് 8 മുതല് 2021 ഡിസംബര് 8 വരെ ഫ്രാന്സിസ് പാപ്പാ പാത്രിസ് കോര്ദേ (പിതൃഹൃദയത്തോടെ) എന്ന തിരുവെഴുത്തുവഴി തിരുസഭയില് യൗസേപ്പിതാവിന്റെ വര്ഷം പ്രഖ്യാപിച്ചു. വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കത്തില് ഏറെ…
First Holy Communion of our sweet daughter Isabel Mariam Jacob
First Holy Communion of our sweet daughter Isabel Mariam Jacob by His Excellency Bishop Mar Jose Chittooparambil CMI, yesterday at Assumption Monastry, Neeleeswaram, Kalady. Biju Abel Jacob
കാണപ്പെടുന്ന സഹോദരിൽ ദൈവീക സാന്നിദ്ധ്യം തിരിച്ചറിയുവാൻ ശ്രമിക്കാം
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ മംഗളവാർത്തയിലൂടെ പങ്കുവെയ്ക്കുന്നു. ജസ്റ്റിസ് കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ…










