Tag: mangalavarthaonline

ജീവിത ദു:ഖവെള്ളികളിൽ വിലപിച്ചവരുടെ മിഴിനീർ തുടയ്ക്കപ്പെടുന്നദിനമാണ് ഈസ്റ്റർ!

വിലപിച്ചവർ സന്തോഷിച്ച ദിനം ! ഒരു പക്ഷേ പത്രമാധ്യമങ്ങളിൽ നിന്ന് നിങ്ങളാ വാർത്ത അറിഞ്ഞിരിക്കും.2005-ലാണ് സംഭവം.മെക്സിക്കോയിലെ സാൻബ്ലാസ് എന്ന സ്ഥലത്തു നിന്നും മത്സ്യബന്ധനത്തിനായി ഒരുമൂവർ സംഘം യാത്രയായി. ഉൾക്കടലിലെത്തി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് അവരുടെ ബോട്ട് തകരാറിലായത്.എഞ്ചിൻ നന്നാക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും…

എന്റെ ഈ പുസ്തകം എല്ലാവർക്കും ഈസ്റ്റർ ദിനത്തിൽ സമർപ്പിക്കുന്നു.|അഡ്വ .വർഗീസ് പി തോമസ്

എല്ലാ സഹോദരങ്ങൾക്കും എന്റെ ഈസ്റ്റർ ആശംസകൾ. “സത്യമായിട്ടും കർത്താവായ യേശുക്രിസ്തു ഉയർത്തെഴുനേറ്റു “എന്ന വിശ്വാസപ്രഖ്യാപനം ആണ് ഈസ്റ്റർ ദിനത്തിന്റെ പ്രെ ത്ത്യേകത.”ഹേ മരണമേ! നിന്റ ജയം എവിടെ?”എന്ന ഒരു പുസ്തകം ദൈവേഷ്ടo അനുസരിച്ചു 2017ൽ എഴുതുവാൻ ഇടയായി. ഈ പുസ്തകം MOC(മലങ്കര…

ജീവൻ ഒരിക്കലും അവസാനിക്കുന്നില്ല, എന്ന സന്ദേശമാണ് ക്രിസ്തുവിൻ്റെ ഉയർപ്പ്ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.

കൊച്ചി: ഏറ്റവും ആദ്യം ഉയർപ്പു ഞായർ നമ്മെ പഠിപ്പിക്കുന്നത് ജീവൻ ഒരിക്കലും അവസാനിക്കുന്നില്ല, സ്നേഹം ഒരിക്കലും മരിക്കുകയില്ല എന്ന സത്യമാണ്. ഉത്ഥിതനായ ക്രിസ്തു നമ്മിൽ ജീവിക്കുമ്പോൾ നമ്മിൽ നിന്ന് സ്നേഹത്തിൻ്റെയും കരുണയുടെയും നീർച്ചാൽ ഒഴുകും. ആ നീർച്ചാൽ അനേകർക്ക് ജീവൻ നൽകും.…

ഏത് പ്രതിസന്ധിയെയും അതിജീവിക്കാമെന്നും വലിയ പ്രതികൂലതകള്‍ക്കിടയില്‍ നിന്നു പോലും ഒരു തിരിച്ചു വരവ് സാധ്യമാണെന്നുമുള്ള സന്ദേശമാണ് ഈസ്റ്റര്‍ പങ്കുവെക്കുന്നത്. -മുഖ്യമന്ത്രി

ഏത് പ്രതിസന്ധിയെയും അതിജീവിക്കാമെന്നും വലിയ പ്രതികൂലതകള്‍ക്കിടയില്‍ നിന്നു പോലും ഒരു തിരിച്ചു വരവ് സാധ്യമാണെന്നുമുള്ള സന്ദേശമാണ് ഈസ്റ്റര്‍ പങ്കുവെക്കുന്നത്. ലോകമാകെ കൊവിഡ് മഹാമാരിയോട് പോരാടിക്കൊണ്ടിരിക്കുന്നതും രോഗവ്യാപനത്തിന്റെ പുതിയ ഘട്ടങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ ഈ കാലത്ത് ഇതിനെയൊക്കെ നമുക്ക് അതിജീവിക്കാം എന്ന പ്രത്യാശയും പ്രതീക്ഷയുമാണ്…

ശനിയാഴ്ച 2541 പേർക്ക് കോവിഡ്, 1660 പേർക്ക് രോഗമുക്തി

കേരളത്തിൽ ശനിയാഴ്ച 2541 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 568, എറണാകുളം 268, കണ്ണൂർ 264, കൊല്ലം 215, തൃശൂർ 201, മലപ്പുറം 191, തിരുവനന്തപുരം 180, കാസർഗോഡ് 131, കോട്ടയം 126, പാലക്കാട് 115, ആലപ്പുഴ 81, വയനാട് 77,…

വിശുദ്ധ ശനി: പാതാളത്തിൽഉയർന്ന സുവിശേഷനാദം

ദു:ഖവെളളിയിലെ കഠിനമായ പീഡകൾക്കൊടുവിൽ ക്രിസ്തു മരണം ആസ്വദിച്ചു. ശിഷ്യന്മാർ ഒളിവിലായി. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥ അവരെ മഥിച്ചതിനാൽ ഉപേക്ഷിച്ചു കളഞ്ഞ വലയും വള്ളവും അന്വേഷിക്കാൻ പ്രേരിതരായി.ക്രൂശീകരണത്തിനു ശേഷമുള്ള സമയം പാതാളത്തിൽ മരണത്തിൻ്റെ തടവറയിൽ കഴിഞ്ഞിരുന്ന പഴയ നിയമ നീതിമാന്മാർക്ക് ഉത്സവദിനമായിരുന്നു. അവർക്കു മേൽ…

യേശു അനുകമ്പയുടെ പൂർണരൂപം: പ്രധാനമന്ത്രി മോദിയുടെ ട്വീറ്റ്

ന്യൂഡല്‍ഹി: യേശുക്രിസ്തുവിന്റെ സഹനങ്ങളെയും ത്യാഗങ്ങളെയും കുറിച്ച് ദുഃഖവെള്ളിയാഴ്ച ഓര്‍മ്മിപ്പിക്കുന്നുവെന്നും അനുകമ്പയുടെ പൂർണരൂപമായ യേശു ദരിദ്രരെ സേവിക്കുന്നതിലും രോഗികളെ സുഖപ്പെടുത്തുന്നതിലും അർപ്പിതനായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. ഇന്നലെ ദുഃഖവെള്ളിയാഴ്ച തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലാണ് പ്രധാനമന്ത്രി അനുസ്മരണം നടത്തിയിരിക്കുന്നത്. മോദിക്ക് പുറമേ…

ഗര്‍ഭഛിദ്രത്തെ പരസ്യമായി പിന്തുണച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഫേസ്ബുക്ക് പോസ്റ്റ്: പ്രതിഷേധം കനക്കുന്നു

ഗര്‍ഭഛിദ്രത്തെ പരസ്യമായി പിന്തുണച്ചുക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഗര്‍ഭഛിദ്രത്തെ പിന്തുണയ്ക്കുന്ന പരസ്യപരാമര്‍ശമുള്ളത്. ഗർഭം ധരിച്ചിരിക്കുന്ന ഒരു സ്ത്രീക്ക്, അവർ വിവാഹിതരായാലും അവിവാഹിതരായാലും, ആ ഗർഭം നിലനിർത്തണോ അതോ ഗർഭഛിദ്രം…

പാശ്ചാത്യ രാജ്യങ്ങൾ തുടങ്ങിവച്ച ഗർഭഛിദ്രം എന്ന തിന്മ നമ്മുടെ രാജ്യത്തും ഇന്നു യതൊരു നിയന്ത്രണവുമില്ലാതെ നടക്കുന്നു. തീർത്തും ലാഘവബുദ്ധിയോടെയാണു മനുഷ്യജീവനെ ഇന്നു പലരും മനസ്സിലാക്കുന്നത്. |കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ ഈസ്റ്റർദിന സന്ദേശം ഈശോമിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, പരീക്ഷയിൽ തോറ്റ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; പ്രണയനൈരാശ്യം മൂലം കാമുകൻ അഥവാ കാമുകി ആത്മഹത്യ ചെയ്തു; കുടുംബകലഹം മൂർച്ചിച്ചു ദമ്പതികൾ ജീവനൊടുക്കി; സാമ്പത്തിക തകർച്ച താങ്ങാനാവാത്ത ബിസിനസുകാരൻ…

നിങ്ങൾ വിട്ടുപോയത്